Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ത്രിമാന ചിത്രീകരണ സാങ്കേതിക വിദ്യ ശസ്ത്രക്രിയകളില്‍ നിര്‍ണായകമാവുന്നു: ഡോ. റാസ്‌വീലര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2015, 10:12 pm IST
in Business

കൊച്ചി: ലാപ്രോസ്‌കോപിയില്‍ ത്രിമാന ചിത്രീകരണ സാങ്കേതിക വിദ്യ ശസ്ത്രക്രിയാരംഗത്ത് മനുഷ്യനേത്രങ്ങള്‍ക്ക് സമാനമായ കാഴ്ചശക്തിയുള്ള സമര്‍ത്ഥനായ സഹായിയെ സൃഷ്ടിച്ചതായി ജര്‍മന്‍ പ്രഫസറും എന്‍ഡോയൂറോളജി വേള്‍ഡ് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷനുമായ ഡോ: ജെന്‍സ് റാസ്‌വീലര്‍ അഭിപ്രായപ്പെട്ടു. ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന യൂറോളജി വിദഗ്ധരുടെ രണ്ട് ദിവസത്തെ അന്താരാഷ്‌ട്ര 3ഡി ലാപ്രോസ്‌കോപിക് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ത്രിമാന കാഴ്ചയും വസ്തുക്കള്‍ തമ്മിലുള്ള ദൂരനിശ്ചയവും സാധ്യമാക്കുന്നതാണ് മനുഷ്യനേത്രങ്ങള്‍. സര്‍ജറിക്ക് വിധേയമാക്കേണ്ട‘ഭാഗങ്ങളുടേയും, അവയവങ്ങളുടേയും ദ്വിമാന ചിത്രീകരണത്തിനു പകരം ത്രിമാന ചിത്രീകരണം സാധ്യമായതോടെ ഇമേജിങ്ങ് വഴിയുള്ള കാഴ്ച കണ്ണിന്റെ നേര്‍ക്കാഴ്ചക്കൊപ്പമെത്തിക്കുക എന്ന കടമ്പയാണ് വൈദ്യശാസ്ത്രലോകം തരണം ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ശസ്ത്രക്രിയാവിദഗ്ധര്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യകളാര്‍ജ്ജിച്ച് അവയുടെ പ്രയോജനം ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് ഡോ. റാസ്‌വീലര്‍ പറഞ്ഞു.

യൂറോളജി ശസ്ത്രക്രിയാരംഗത്ത് 3ഡി ലാപ്രോസ്‌കോപി, റോബോട്ടിക്‌സ് എന്നിവയുടെ പ്രയോഗവും നേട്ടങ്ങളും സമ്മേളനം ചര്‍ച്ചചെയ്തു. തത്സമയ ശസ്ത്രക്രിയകളുടെ അടിസ്ഥാനത്തിലാണ്  ചര്‍ച്ചകള്‍ സംഘടിപ്പിച്ചത്. സമ്മേളനത്തിന്റെ രണ്ട് ദിവസങ്ങളിലായി പിവിഎസ് ഹോസ്പിറ്റലില്‍ നടന്ന 3ഡി ലാപ്രോസ്‌കോപിക്, എന്‍ഡോയൂറോളജിക്കല്‍ ശസ്ത്രക്രിയകള്‍ സമ്മേളന വേദിയിലേക്ക് തത്സമയം സംപ്രേഷണം ചെയ്തു. യൂറോളജി വിദഗ്ധനായ ഡോ. ജോര്‍ജ്ജ് പി. എബ്രഹാം ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കി.

പിവിഎസ് മെമ്മോറിയല്‍ ഹോസ്പിറ്റല്‍, ലേക്‌ഷോര്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍, യൂറോളജിക്കല്‍ അസോസിയേഷന്‍ ഓഫ് കേരള, കൊച്ചി യൂറോ ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് അന്താരാഷ്‌ട്ര സമ്മേളനം സംഘടിപ്പിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിആർഎസ് വിട്ട് കവിതയുടെ വൻ രാഷ്‌ട്രീയ നീക്കം; പുതിയ പാർട്ടിയായ ‘തെലങ്കാന രാഷ്‌ട്ര സേന’ പ്രഖ്യാപിച്ചു

Kerala

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

Kerala

മുഖ്യമന്ത്രി ലീഗില്‍ നിന്നാകട്ടേ എന്ന് തീരുമാനിച്ചാല്‍ വേണ്ടെന്ന് പറയില്ല: പി എം എ സലാം

Kerala

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു

Kerala

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

ഹൈന്ദവസമൂഹത്തിന്റെ കൈക്കരുത്ത് വർദ്ധിപ്പിക്കും ; സ്വാമി വിവേകാനന്ദനെയും, യോഗിയെയും അവഹേളിച്ച പള്ളിക്കോണം രാജീവിനെതിരെ കെപി ശശികല ടീച്ചർ

ഗുരു മുനി നാരായണ പ്രസാദ്: നിഷ്കളങ്കമായ പുഞ്ചിരിയുമായി അറിവിന്റെ ആഴങ്ങളിൽ ധ്യാനിച്ച് നിന്ന ഗുരു

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ; പൂരപ്രേമികൾക്ക് സഹായഹസ്തവുമായി റയിൽവേ

മഞ്ജു വാര്യരുടെ ശാപം ഉണ്ടാകും”,തിരുപ്പതി ദർശനം നടത്തിയ ദിലീപിനും കാവ്യയ്‌ക്കും സൈബർ അധിക്ഷേപം

നിതിൻ രാജിന്റെ മരണം; ഡോ.റാമിന് മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി, ഡോ. സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം

സുപ്രീംകോടതിയുടെ നിര്‍ണായക നിരീക്ഷണം; താൽപര്യമില്ലാത്ത ഗർഭം തുടരാൻ സ്ത്രീകളെ നിർബന്ധിക്കാൻ കോടതികൾക്ക് അധികാരമില്ല

അണിയറയിൽ വലിയ നീക്കങ്ങൾ: അമിത് ഷാ രണ്ടും കൽപ്പിച്ച്, ഫലം എന്ത് ആണെങ്കിലും കേന്ദ്ര സേന ബംഗാൾ വിട്ട് പോകില്ല.

12 വയസിൽ തുടങ്ങിയ ഹോർമോൺ വ്യത്യാസം, മൂന്ന് വർഷത്തോളം മകളോട് വഴക്കിട്ടു;കജോൾ

കോണ്‍ഗ്രസില്‍ നേതൃസ്ഥാനത്തിനായി അടിപിടി; സതീശനുവേണ്ടി ആലുവായിലും ഫ്ലക്സ് ബോര്‍ഡ്

തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി അഭിലാഷ് ആര്‍ നായര്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.