Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചാക്കുന്നത്ത് ശ്രീമഹാദേവ ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2015, 10:41 pm IST
in Ernakulam

മൂവാറ്റുപുഴ: ക്ഷേത്രങ്ങളില്‍  ഭണ്ഡാരംകുത്തിതുറന്ന് കവര്‍ച്ച നടത്തുന്ന സംഭവങ്ങള്‍ വ്യാപകമാകുന്നു. ഇന്നലെ മൂവാറ്റുപുഴ മുടവൂര്‍ ചാക്കുന്നത്ത് ശ്രീ മഹാദേവക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് പണം കവര്‍ ന്നു.

ക്ഷേത്രത്തിന്റെ മുന്നിലേ യും ഉപദേവതയായ ദേവിക്ഷേ ത്രത്തിന്റെ ശ്രീകോവിലിന് മു ന്നിലുള്ള ഭണ്ഡാരത്തില്‍ നിന്നുമാണ് പണം കവര്‍ന്നത്. താഴുകള്‍ തകര്‍ത്തശേഷം ഭണ്ഡാരം തുറന്നാണ് മോഷണം. 5,000/-ത്തോളം രൂപയും സമീപത്തെ കൗണ്ടറിന്റെ വാതില്‍ തുറന്ന് മേ ശയില്‍ കിടന്ന 150രൂപയോളവും മോഷ്ടാക്കള്‍ കവര്‍ന്നിട്ടുണ്ട്. ഓ ഫീസിലെ സ്‌ട്രോംഗ്‌റൂം തുറക്കുവാനുള്ള ശ്രമവും നടന്നിട്ടുണ്ട്. എന്നാല്‍, ക്ഷേത്രത്തിനകത്ത് മോഷ്ടാക്കള്‍ കയറിയിട്ടില്ലെന്നാ ണ് വ്യക്തമാകുന്നത്. പുലര്‍ച്ചെ 5മണിയോടെ ക്ഷേത്രത്തിലെത്തിവരാണ് മോഷണം നടന്നത് കണ്ടെത്തിയത്. ഡോഗ് സ്‌ക്വാ ഡും വിരല്‍അടയാള വിദഗ്‌ദ്ധരും മൂവാറ്റുപുഴ എസ്‌ഐ സമീഷി ന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

കഴിഞ്ഞ 6മാസത്തിനിടെ മൂ വാറ്റുപുഴയിലെ നിരവധി ക്ഷേ ത്രങ്ങളിലാണ് ഭണ്ഡാരം കുത്തിതുറന്ന് മോഷണം നടന്നിരിക്കുന്നത്. ശിവന്‍കുന്ന്‌ക്ഷേത്രം, രാമംഗലം ക്ഷേത്രം, മൂവാറ്റുപുഴക്കാവ് ഭഗവതിക്ഷേത്രം, ശ്രീ കുമാരഭജനദേവസ്വം ക്ഷേത്രം, കിക്കേക്കര തൃക്ക നരസിംഹസ്വാമി ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളി ലെ ഭണ്ഡാരത്തിന്റെ താഴുകള്‍ തകര്‍ത്താണ് മോഷണം അരങ്ങേറിയിട്ടുള്ളത്.

എല്ലാ മോഷണങ്ങളും ഒരേരീതിയിലാണ് നടന്നിട്ടുള്ളതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. എ ന്നാല്‍, ഇതുവരേയും മോഷ്ടാക്കളെ കണ്ടെത്തുന്നതിന് പോ ലീസിന് കഴിഞ്ഞിട്ടില്ല. മോഷ ണം നടക്കുമ്പോള്‍മാത്രം രാത്രി യുംപകലുമില്ലാതെ പട്രോളിംഗ് നടത്തുന്നതല്ലാതെ ഒരുതെളി വും കണ്ടെത്തിയിട്ടില്ല. പലക്ഷേ ത്രങ്ങളിലും ആയിരക്കണക്കിന് രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. പരാതി നല്‍കല്‍ മാത്രമേ പ്ര യോജനമുള്ളുവെന്ന് കണ്ടതില്‍ പിന്നെ മോഷണം നടന്ന പലസ്ഥാപനങ്ങളുടേയും ഉടമകള്‍ പരാതി നല്‍കാറില്ല. മോഷണം പെരുകിയതോടെ യഥാര്‍ത്ഥ മോഷ്ടാക്കളെ കണ്ടെത്തുന്നതി ന് ഒരുമാസംമുമ്പ് റസി. അസോസിയേഷന്റെ നേതൃത്വത്തില്‍ മൂ വാറ്റുപുഴയിലെ വിവിധ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പട്രോളിംഗ് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഉദ് ഘാടനം സിഐയാണ്‌നിര്‍വഹിച്ചത്. എന്നിട്ട്‌പോലും മോഷണപരമ്പരയ്‌ക്ക് കടിഞ്ഞാണിടാന്‍ പോലീസിനോ അസോസിയേഷനോ കഴിയാത്തത് മോഷ്ടാക്കള്‍ക്ക് സഹായകരമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

Kerala

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

പുതിയ വാര്‍ത്തകള്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.