Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

വനമേഖലയ്‌ക്ക് ഓണോത്സവമായി പുത്തന്‍ ടൂറിസം പദ്ധതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2015, 10:05 pm IST
inBusiness

പത്തനംതിട്ട: വനമേഖലയ്‌ക്ക് ഓണോത്സവമായി കോന്നി ഇക്കോ ടൂറിസത്തിന്റെ ഭാഗമായി പുത്തന്‍ ടൂറിസം പദ്ധതികള്‍. ആനത്താവളത്തില്‍ 20മുതല്‍ 24വരെ നടക്കുന്ന ഗജവിജ്ഞാനോത്സവം, 21മുതല്‍ 23 വരെ ഒരുക്കിയിട്ടുള്ള അടവി ഫെസ്റ്റിവെല്‍ എന്നിവയ്‌ക്ക് പുറമേ വനമേഖലയിലൂടെ ജീപ്പ് സവാരിയും ഉടന്‍ ആരംഭിക്കും.

20ന് വൈകിട്ട് 5ന് കോന്നി ആനത്താവളത്തില്‍ ഗജവിജ്ഞാനോത്സവം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്രി അടൂര്‍ പ്രകാശ് അദ്ധ്യക്ഷതവഹിക്കും. അടവി ടൂറിസം സെന്ററില്‍ 21ന് വൈകിട്ട് 3ന് ബോട്ട് ഫെസ്റ്റ് മന്ത്രി എ.പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ആനത്താവളത്തില്‍ ആനസവാരിക്കുള്ള അനുമതി ചെന്നൈയിലെ അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡില്‍ നിന്നും ലഭിച്ചതോടെ സന്ദര്‍ശകരുടെ തിരക്കും വര്‍ദ്ധിച്ചിട്ടുണ്ട്. മൂന്ന് ആനകളെയാണ് ആനസവാരിക്കായി പരിശീലിപ്പിച്ചിട്ടുള്ളത്.

ആനത്താവളം കേന്ദ്രമായ ഇക്കോടൂറിസം പദ്ധതിയും അടവി കൊട്ടവഞ്ചി സവാരിയും ഇതിനോടകം സഞ്ചാരികള്‍ക്ക് പ്രിയങ്കരമായി മാറിക്കഴിഞ്ഞു. ഇതനുസരിച്ച് വനംവകുപ്പിന് ലഭിക്കുന്ന വരുമാനവും വര്‍ദ്ധിച്ചിട്ടുണ്ട്. 2014-15 വര്‍ഷത്തെ 35.6 ലക്ഷം രൂപയാണ് ആനത്താവളത്തിലെ വരുമാനം. 126000 സന്ദര്‍ശകരാണ് ഈ കാലയളവില്‍ ഇവിടെയെത്തിയത്. മുന്‍വര്‍ഷം വരുമാനം ഇരുപത്തൊന്നരലക്ഷംരൂപയും സന്ദര്‍ശകര്‍ 86000 ഉം ആയിരുന്നു. സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച അടവി ഇക്കോ ടൂറിസം പദ്ധതിയിലെ കുട്ടവഞ്ചിസവാരിയില്‍ ഇതുവരെയുള്ള വരുമാനം 36 ലക്ഷം രൂപയാണ്. 22000 സഞ്ചാരികളാണ് ഇവിടെയെത്തിയത്.

ഗജവിജ്ഞാനോത്സവത്തിന്റെ ഭാഗമായി ആനസവാരി ,സെമിനാര്‍,ഫോട്ടോ പ്രദര്‍ശനം, ഫിലിം ഷോ, കുടുംബശ്രീ ഭക്ഷ്യ മേള എന്നിവ സംഘടിപ്പിടിപ്പിച്ചിട്ടുണ്ട്.

അടവി ഫെസ്‌ററിവെലില്‍ കുട്ടവഞ്ചികളുടെ ഘോഷയാത്രയാണ് മുഖ്യ ആകര്‍ഷണം. ഇതിനുപുറമേ വനയാത്രയും ഭക്ഷ്യമേളയും നടക്കും. കല്ലാറിന്റെ തീരത്ത് ആറ് ഏറുമാടങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഇത് പൂര്‍ത്തിയാകുന്നതോടെ സഞ്ചാരികള്‍ക്ക് വനസൗന്ദര്യം ആസ്വദിച്ച് താമസിക്കാന്‍ അവസരമൊരുങ്ങും. 2015-16വര്‍ഷം 50 ലക്ഷത്തിലധികം രൂപയുടെ വരുമാനമാണ് വനംവകുപ്പ് ഇവിടെനിന്നും പ്രതീക്ഷിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പുതിയ വാര്‍ത്തകള്‍

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.