Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കണ്ടെയ്‌നര്‍ റോഡ്‌: ടോള്‍ പിരിവ് നിര്‍ത്തിവച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2015, 11:15 pm IST
inErnakulam

കൊച്ചി: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കണ്ടെയ്‌നര്‍ റോഡില്‍ ടോള്‍പിരിവ് നിര്‍ത്തിവെയ്‌ക്കാന്‍ തീരുമാനം.  മുളവുകാട് നിവാസികളുടെ യാത്രാപ്രശ്‌നവുമായി ബന്ധപ്പെട്ട കണ്ടെയ്‌നര്‍ റോഡിലെ ടോള്‍ പിരിവ്  പ്രശ്‌നത്തിന് ജില്ല കളക്ടര്‍ എം. ജി രാജമാണിക്യം വിളിച്ചുകൂട്ടിയ സര്‍വ്വകക്ഷിയോഗത്തിലാണ് തീരുമാനം. നാട്ടുകാരുടെ ആവശ്യം അംഗീകരിച്ച് സര്‍വീസ് റോഡ് നിര്‍മിക്കാന്‍ തയാറാണെന്നു ദേശീയപാതാ അതോറിട്ടി അധികൃതര്‍ അറിയിച്ചു. മുളവുകാട്, മൂലമ്പിള്ളി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ നാട്ടുകാര്‍ക്കു പ്രയോജനപ്പെടുന്നതായിരിക്കും സര്‍വീസ് റോഡ്.

കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ നാട്ടുകാരുടെ പ്രധാന ആവശ്യം അംഗീകരിക്കാന്‍ തയാറാണെന്നു ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടറും ഡിജിഎമ്മുമായ സി.ടി. ഏബ്രഹാം അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് റോഡിന്റെ പ്രോജക്ട് തയാറാക്കാനുള്ള ചുമതല സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കിറ്റ്‌കോയെ ഏല്‍പ്പിക്കാനും ധാരണയായി. ഇതു സംബന്ധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തയാറാണെന്നു കിറ്റ്‌കോ പ്രതിനിധിയും അറിയിച്ചതോടെ ഈസമയം വരെ ടോള്‍ പിരിവ് നിര്‍ത്തിവയ്‌ക്കാനും തീരുമാനമായി.

പ്രശ്‌നത്തിന്റെ ഗൗരവം ദേശീയപാത അതോറിട്ടി നേതൃത്വത്തെ അറിയിക്കുമെന്നും ജില്ല കളക്ടര്‍ അറിയിച്ചു. ദേശീയപാത അധികൃതര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള 60 മീറ്റര്‍ പരിധിയില്‍തന്നെ സര്‍വീസ് റോഡ് നിര്‍മിക്കണമെന്ന പ്രതിനിധികളുടെ ആവശ്യവും അംഗീകരിക്കപ്പെട്ടു. യാത്രാസൗകര്യമില്ലാത്തതിനെത്തുടര്‍ന്ന് തങ്ങളുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പ്രതിനിധികള്‍ യോഗത്തില്‍ അവതരിപ്പിച്ചു. ബോള്‍ഗാട്ടി മുതല്‍ കാട്ടാത്തി വരെയാണു സര്‍വീസ് റോഡ് നിര്‍മിക്കുന്നത്. കാട്ടാത്തിയില്‍ പുഴയ്‌ക്കു കുറുകെ ആവശ്യമായി വരുന്ന പാലത്തിന്റെ നിര്‍മാണം എംഎല്‍എ ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ചു നിര്‍മിക്കുമെന്ന മുന്‍ധാരണ പാലിക്കുമെന്നു എസ്. ശര്‍മയും ഉറപ്പു നല്‍കി.

തീരദേശ റോഡിനു പകരമായിട്ടാണു സര്‍വീസ് റോഡ് നിര്‍മിക്കുന്നത്. തീരദേശ റോഡിനായി കൂടുതല്‍ സ്ഥലവും മറ്റും ആവശ്യമായി വരും. ഇതിനു പോര്‍ട്ട്ട്രസ്റ്റിന്റെയും പരിസ്ഥിതി വകുപ്പിന്റെയും അനുമതി ആവശ്യമാണ്. എന്നു മാത്രമല്ല വന്‍തുക ഇതിനായി ചെലവിടേണ്ടിവരും. കിറ്റ്‌കോയാടെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ വീണ്ടും യോഗം ചേര്‍ന്ന് ചര്‍ച്ച നടത്താനും തീരുമാനമായി. കണ്ടെയ്‌നര്‍ ടെര്‍മിനലിനായി സ്ഥലം വിട്ടുകൊടുത്ത നാട്ടുകാര്‍ക്ക് ആനുകൂല്യങ്ങള്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കാനും അര്‍ഹതയുണ്ടെന്നു പ്രതിനിധികള്‍ വ്യക്തമാക്കി. ജനങ്ങളുടെ ആവശ്യങ്ങള്‍ മാറ്റിവച്ചു ടോള്‍ പിരിക്കാന്‍ പാടില്ലെന്ന് എസ്. ശര്‍മ എംഎല്‍എ പറഞ്ഞു. ഇക്കാര്യത്തില്‍ സാമൂഹിക പ്രതിബദ്ധതയ്‌ക്ക് മുന്‍തൂക്കം നല്‍കണമെന്നു ജില്ല കളക്ടര്‍ രാജമാണിക്യവും വ്യക്തമാക്കി. റോഡുമായി ബന്ധപ്പെട്ട അനുമതികള്‍ എളുപ്പത്തില്‍ ലഭിക്കുമെന്നതിനാലാണു ദേശീയപാത അതോറിറ്റിയെ തന്നെ അതിനു നിയോഗിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. സര്‍വീസ് റോഡിന്റെ പേരില്‍ ഇനി ഒരു കുടുംബത്തെപ്പോലും ഒഴിപ്പിക്കേണ്ടിവരില്ല.

തത്കാലം ടോള്‍ പല്‍സ് നിര്‍മിക്കാന്‍ അനുവദിക്കുക, ടോള്‍ പിരിവ് നിര്‍ത്തിവയ്‌ക്കുക എന്ന മുന്‍ധാരണ നടപ്പിലാക്കണമെന്ന ജില്ല കളക്ടറുടെ നിര്‍ദേശം യോഗം പൂര്‍ണമായും അംഗീകരിച്ചു. റോഡു നിര്‍മാണ പുരോഗതി ജില്ലാ കളക്ടര്‍ മോണിട്ടര്‍ ചെയ്യും.

യോഗത്തില്‍ ജനകീയസമിതി പ്രതിനിധികളും വിവിധ രാഷ്‌ട്രീയപ്പാര്‍ട്ടി പ്രതിനിധികളുമായ അഡ്വ. കെ. പി. ഹരിദാസ്, മാക്‌സിം, ഷാനവാസ് മുളവുകാട്, അഡ്വ. ആന്റണി ഔഷന്‍ ഹിജു, റെബിന്‍സന്‍ മണവാളന്‍, എം. കെ. രാജീവ്, പി. ആര്‍. ജോണ്‍, സുഹദ്, പ്രസന്നകുമാര്‍, ആല്‍ബിന്‍, കിറ്റ്‌കോ, പോര്‍ട്ട് ട്രസ്റ്റ്, പോലീസ് പ്രതിനിധികളും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Palakkad

വാളയാറിലെ എച്ച്‌ഐവി പരിശോധന കേന്ദ്രത്തെ അവഗണിച്ച് യുഡിഎഫ് സര്‍ക്കാരും; പ്രതിഷേധവുമായി നാട്ടുകാർ

Kollam

ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍

Kerala

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

Kerala

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

Varadyam

മൗറീഷ്യസിലെ കരിമ്പുപാടങ്ങളും കാവിക്കൊടികളും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

താഷ്‌കന്റിൽ യോഗ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി : പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പ്: ബിജെപി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

നേപ്പാള്‍ നല്‍കുന്ന മുന്നറിയിപ്പും കേരളത്തോട് ഗാഡ്ഗില്‍ പറഞ്ഞതും

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.