Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പീഡനക്കേസില്‍ പ്രതിയായ ബംഗാളി യുവാവ് പോലീസിനെ കണ്ട് പെരിയാറില്‍ ചാടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2015, 12:51 pm IST
in Ernakulam

ആലുവ: സുഹൃത്തിന്റെ ഭാര്യയെ ബംലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ബംഗാളി യുവാവ് പോലീസിനെ കണ്ട് പെരിയാറില്‍ ചാടി. ഏറെ നേരം പുഴയിലൂടെ നീന്തി നടന്ന ഇയാളെ പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. പശ്ചിമബംഗാള്‍ സ്വദേശി ഹബീബുള്‍റഹ്മാനാണ് (37) പുഴയില്‍ ചാടിയത്.

ഇരുപത്തിയൊമ്പതുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ്. ഇന്നലെ ഉച്ചയ്‌ക്ക് ഒരു മണിയോടെ പൊലീസ് പിടികൂടാന്‍ എത്തിയപ്പോള്‍ വാഴക്കുളം മാറമ്പിള്ളിയിലെ പാലത്തില്‍ നിന്ന് താഴേക്ക ചാടുകയായിരുന്നു. ആലുവ പെരുമ്പാവൂര്‍ മേഖലയില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഹബീബ്ബുള്‍. ആലുവ ചാലയ്‌ക്കല്‍ ഭാഗത്തായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. സുഖമില്ലെന്ന് പറഞ്ഞ് ബംഗാളി സുഹൃത്തിന്റെ ഭാര്യയെ സഹായത്തിനായി ഒരു ദിവസം ഇയാള്‍ വീട്ടിലേയ്‌ക്ക് വിളിച്ചു. ഇവിടെ വെച്ചായിരുന്നു പീഡനം നടന്നത്. പാലത്തില്‍ നിന്ന് പ്രതി താഴേക്കു ചാടിയതോടെ പൊലീസ് ഇയാളെ രക്ഷിക്കുവാനുള്ള ശ്രമവും ആരംഭിച്ചു.

എന്നാല്‍ നീന്തല്‍ അറിയാവുന്ന പ്രതി പുഴയിലൂടെ നീന്തി. നാട്ടുകാരുടെ സഹായത്തോടെ പോലീസ് വള്ളമിറക്കി ഇയാളെ അതില്‍ കയറ്റാനുള്ള ശ്രമമാരംഭിച്ചു. ഇതിനിടെ പാലത്തിന്റെ തൂണുകള്‍ക്ക് മറവില്‍ ഇയാള്‍ ഒളിച്ചിരുന്നു. എന്നാല്‍ വള്ളത്തിലെത്തിയ പൊലീസും, നാട്ടുകാരും ഇയാളെ വെള്ളത്തില്‍ വെച്ച് കൈയ്യോടെ പിടികൂടി കരയിലെത്തിച്ചു. അരമണിക്കൂറോളമാണ് ഹബ്ബീബ്ബുല്‍ പൊലീസുകാരേയും, നാട്ടുകാരേയും വെള്ളം കുടിപ്പിച്ചത്. ആലുവ സി.ഐ ടി.ബി. വിജയന്റെ നേതൃത്വത്തില്‍ പ്രതിയെ ചാലയ്‌ക്കലെത്തിച്ച് തെളിവെടുപ്പ് നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

India

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ ബോധവത്കരണ പരിപാടി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഉദ്ഘാടനം ചെയ്യുന്നു
India

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

India

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

Main Article

ആര്‍എസ്എസിനെ അറിയാത്ത ഖാര്‍ഗെമാര്‍

പുതിയ വാര്‍ത്തകള്‍

കശ്മീരി പണ്ഡിറ്റുകളുടെ ക്ഷേത്രപ്രവേശനം

നീതി ലഭ്യതയിലെ ലാളിത്യം; പരിഷ്‌കരണ എക്‌സ്പ്രസ്സിന്റെ പരിവര്‍ത്തന യാത്ര

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഹുബ്ബള്ളി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നീട്ടി

ക​ണ്ണൂ​രി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​യ്‌ക്ക് പോ​യ ബ​സ് ക​ത്തി ന​ശി​ച്ചു; അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് ഉം​റ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ്

തലസ്ഥാനത്ത് പരസ്യം, തമിഴ്‌നാട്ടില്‍ വ്യാജ ചികിത്സ; മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടതിനാല്‍ നടപടി

ഭാരതീയ കിസാന്‍ സംഘ് കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

കൊട്ടാരക്കരയിൽ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ച് കയറി അപകടം : 3 മരണം : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

ശ്രീരാമക്ഷേത്രവും പുത്തന്‍വിവാദങ്ങളും

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.