Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജലസ്രോതസ്സ് നാശത്തിലേയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2015, 03:03 am IST
in Ernakulam

മൂവാറ്റുപുഴ: ഒരുപഞ്ചായത്തിലെ മൂഴുവന്‍ ജനങ്ങളുടെയും കുടിവെള്ള സ്രോതസ്സ് നാശത്തിലേക്ക്. പാറമട പൊടികളും സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങളും ജലത്തില്‍ കലരുന്നതോടെയാണ് ഈജലസ്രോതസ്സ് ഉപയോഗശൂന്യമായിക്കൊണ്ടിരിക്കുന്നത്.

മൂവാറ്റുപുഴ താലൂക്കിലെ പായിപ്ര പഞ്ചായത്തിലെ പോയാലിചിറ തോടാണ് കുടിവെള്ളം മുട്ടിക്കുന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. തോടുമായി ചേര്‍ന്നു നില്‍ക്കുന്ന പോയാലി പാറമടകളാണ് ഭീഷണിയുയര്‍ത്തുന്നത്. ദിവസേനയെന്നോണം ആയിരക്കണക്കിന് കരിങ്കല്‍ ലോഡുകളാണ് കയിറ്റിപോകുന്നത്. പാറപൊട്ടുന്നതോടെ ചീളുകളും പൊടികളും ഇതിനുപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കളുടെ വിഷമാലിന്യവും തെറിച്ചും ഒഴുകിയും എത്തുന്നത് ഈകുടിവെള്ള സ്രോതസ്സിലേയ്‌ക്കാണ്.

പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയ്‌ക്ക് വേണ്ടി നിര്‍മ്മിച്ചിട്ടുള്ള മുളവൂര്‍, പായിപ്ര, തൃക്കളത്തൂര്‍ ജലസംഭരണിയിലേക്ക് ഇവിടുത്തെ വെള്ളം ശേഖരിച്ചാണ് വിതരണം നടത്തിവരുന്നത്. ആവശ്യമായ ശുദ്ധീകരണ സംവിധാനങ്ങള്‍പോലുമില്ലാത്ത ജലസംഭരണിയില്‍ നിന്നുള്ള കുടിവെള്ളമാണ് ആകെആശ്രയം. ഏതുകാലാവസ്ഥയിലും കുടിവെള്ള ക്ഷാമം നേരിടുന്ന പഞ്ചായത്താണിത്. പാറമടകള്‍ക്കും തോടുകളിലെ മാലിന്യത്തിനുമെതിരെ പ്രദേശവാസികളുടെ പ്രതിഷേധത്തിന് വര്‍ഷങ്ങളുടെ തന്നെ പഴക്കമൂണ്ട്. ഇടതു-വലത് മുന്നണികള്‍ മാറിമാറി ഭരിക്കുന്നപഞ്ചാത്തില്‍ ലീഗ്-കോണ്‍ഗ്രസ് സംഖ്യമാണ് ഇപ്പോഴത്തെ ഭരണനേതൃത്വം കൈയാളുന്നത്. കോടികളാണ് പഞ്ചായത്തില്‍ ജലസംഭരണത്തിന് വേണ്ടി ചെലവാക്കിയതെങ്കിലും യാതൊരു പ്രയോജനവുമില്ല.

ജനങ്ങളുടെ പ്രതിഷേധവും ദുരിതവും മനസ്സിലാക്കിയിട്ടും പരിഹാരം കാണാതെ മാഫിയകളെ സംരക്ഷിക്കുന്ന ഭരണമാണ് പഞ്ചായത്തില്‍ നടമാടികൊണ്ടിരിക്കുന്നത്. പാറമട മാഫിയകള്‍ക്കുവേണ്ടി  പ്രവര്‍ത്തിക്കുന്ന മുന്നണികളുടെ കാപട്യം വരുന്ന  തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ തുറന്ന്കാട്ടി വോട്ടിലൂടെ പ്രതികരിക്കാനാണ് ജനങ്ങളുടെ ഇപ്പോഴത്തെ നീക്കം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

India

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ ബോധവത്കരണ പരിപാടി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഉദ്ഘാടനം ചെയ്യുന്നു
India

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

India

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

Main Article

ആര്‍എസ്എസിനെ അറിയാത്ത ഖാര്‍ഗെമാര്‍

പുതിയ വാര്‍ത്തകള്‍

കശ്മീരി പണ്ഡിറ്റുകളുടെ ക്ഷേത്രപ്രവേശനം

നീതി ലഭ്യതയിലെ ലാളിത്യം; പരിഷ്‌കരണ എക്‌സ്പ്രസ്സിന്റെ പരിവര്‍ത്തന യാത്ര

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഹുബ്ബള്ളി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നീട്ടി

ക​ണ്ണൂ​രി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​യ്‌ക്ക് പോ​യ ബ​സ് ക​ത്തി ന​ശി​ച്ചു; അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് ഉം​റ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ്

തലസ്ഥാനത്ത് പരസ്യം, തമിഴ്‌നാട്ടില്‍ വ്യാജ ചികിത്സ; മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടതിനാല്‍ നടപടി

ഭാരതീയ കിസാന്‍ സംഘ് കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

കൊട്ടാരക്കരയിൽ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ച് കയറി അപകടം : 3 മരണം : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

ശ്രീരാമക്ഷേത്രവും പുത്തന്‍വിവാദങ്ങളും

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.