Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തേവയ്‌ക്കല്‍ ശ്രീ മുക്കോട്ടില്‍ ക്ഷേത്രത്തില്‍ അഖിലഭാരത ശ്രീമദ് രാമായണ സത്രം 4 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2015, 10:58 pm IST
inErnakulam

കൊച്ചി: അഖില ഭാരതരാമായണസത്രസമിതിയും കേരള ക്ഷേത്രസംരക്ഷണസമിതിയും തേവയ്‌ക്കല്‍ മുക്കോട്ടില്‍ ദേവസ്വവും എല്ലാ ഹൈന്ദവ സംഘടനകളുടെയും 28-ല്‍ പരം സമുദായ സംഘടനകളുടേയും സഹകരണത്തോടെ നടത്തുന്ന 5-ാമത് അഖിലഭാരത ശ്രീമദ് രാമായണ സത്രത്തിന്റെ തേവയ്‌ക്കല്‍ മുക്കോട്ടില്‍ ക്ഷേത്രസന്നിധിയില്‍ 4ന് തിരിതെളിയും.

രാവിലെ 6.30ന്  സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ 15ല്‍ പരം പുരോഹിതന്മാരുടെ നേതൃത്വത്തില്‍ 1008 നാളികേരത്തിന്റെ അഷ്ടദ്രവ്യ ഗണപതിഹോമം ആരംഭിക്കും. 10 മണിക്ക് തന്ത്രി മുഖ്യന്‍ സത്രത്തിന് കൊടിയേറ്റും. തുടര്‍ന്ന് അഖില ഭാരത ശ്രീമദ്  രാമായണസത്രസമിതി പ്രസിഡന്റ് സ്വാമി അയ്യപ്പദാസിന്റെ  അദ്ധ്യക്ഷതയില്‍ ചേരുന്ന സത്ര സമാരംഭസഭ എസ്എന്‍ഡിപി യോഗം സംസ്ഥാന പ്രസിഡന്റ് എം.എന്‍.സോമന്‍ ഉദ്ഘാടനം ചെയ്യും.

യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തും. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ ഡോ.ടി.പി.ശശികുമാറിന് സത്ര സമിതി ഏര്‍പ്പെടുത്തിയ മാനവരത്‌നപുരസ്‌കാരം കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്.നാരായണന്‍ സമര്‍പ്പിക്കും.

സമ്മേളനത്തില്‍ പി.ഇ.ബി.മേനോന്‍, ഡോ.എം.ലീലാവതി, കുമ്മനം രാജശേഖരന്‍, വി.കെ.വിശ്വനാഥന്‍, ആചാര്യ എം.കെ.കുഞ്ഞോല്‍ മാസ്റ്റര്‍,  കെ.വി.മദനന്‍ എന്നിവരെ ആദരിക്കും. രാഷ്‌ട്രീയ സ്വയംസേവക സംഘം വിഭാഗ് കാര്യവാഹ് കെ.പി.രമേഷ് വൈകിട്ട് 5ന് കുമ്മനം രാജശേഖരന്‍ എന്നിവരുടെ പ്രഭാഷണം. 7ന് സത്രാചാര്യന്‍ ശ്രീരാമദാസ നീലംപേരൂര്‍ പുരുഷോത്തമദാസിന്റെ മാഹത്മ്യ പ്രഭാഷണം. 3000 പേര്‍ക്ക് ഇരിക്കാവുന്ന പന്തല്‍, ഗതാഗത സൗകര്യങ്ങള്‍, കുടിവെള്ളം, ഡോക്ടര്‍മാരുടെ സേവനം, പുസ്തകശാലകള്‍ എന്നീ സൗകര്യങ്ങള്‍ സത്രത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. പത്രസമ്മേളനത്തില്‍ സത്രസമിതി പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, സത്രനിര്‍വ്വഹണ സമിതി ചെയര്‍മാന്‍ അഡ്വ.പി.എസ്.ഗോപിനാഥ്, കേരള ക്ഷേത്രസംരക്ഷണ സമിതി ജില്ലാ അദ്ധ്യക്ഷന്‍ എം.സി.ഉണ്ണികൃഷ്ണന്‍, കേരള ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് സെക്രട്ടറി പി.എസ്.മനോജ്, പബ്ലിസിറ്റി കണ്‍വീനര്‍ എസ്.എസ്.സജീവ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ സ്ഥിതി കൂടുതൽ വഷളാകുന്നു , മരണസംഖ്യ 700 കവിഞ്ഞു : തിരിച്ചറിയാത്തവരുടെ ഡി എൻ എ സാമ്പിളുകൾ സൂക്ഷിക്കും

Kerala

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

News

പഞ്ചാബിൽ ഭരണകക്ഷിയായ എഎപി നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

India

ഇന്ത്യ-റഷ്യ അന്താരാഷ്‌ട്ര വ്യാവസായിക വ്യാപാര മേള ന്യൂദൽഹിയിൽ സെപ്റ്റംബർ 9 മുതൽ : പുടിൻ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

Palakkad

വാളയാറിലെ എച്ച്‌ഐവി പരിശോധന കേന്ദ്രത്തെ അവഗണിച്ച് യുഡിഎഫ് സര്‍ക്കാരും; പ്രതിഷേധവുമായി നാട്ടുകാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

മൗറീഷ്യസിലെ കരിമ്പുപാടങ്ങളും കാവിക്കൊടികളും

താഷ്‌കന്റിൽ യോഗ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി : പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പ്: ബിജെപി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.