Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വ്യാപാരിയെ വഞ്ചിച്ച് ലക്ഷങ്ങള്‍ തട്ടിയ സംഘം അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2015, 10:57 pm IST
in Ernakulam

കളമശ്ശേരി: ഇടപ്പള്ളിയില്‍ യുവ വ്യാപാരിയെ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ഒരു സ്ത്രീ മുഖാന്തിരം തട്ടിക്കൊണ്ടുപോയി അഞ്ച്‌ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തില്‍പ്പെട്ട ആറ് പ്രതികള്‍ അറസ്റ്റില്‍. കാസര്‍കോട് ബംബ്രാണ ബചപ്പ വീട്ടില്‍ നിസ്സാം (33), കണ്ണൂര്‍ മുഴുപ്പിലങ്ങാട് ശ്രുതലയം വീട്ടില്‍ ഷിജില്‍ (24), കണ്ണൂര്‍ താഴെചൊവ്വ കല്ലേന്‍ വീട്ടില്‍ ദീപേഷ് (27). കണ്ണൂര്‍ കൂത്തുപറമ്പ് കാരാട്ടുകുന്ന് വീട്ടില്‍ സുനീര്‍ (28), കണ്ണൂര്‍ മുഴുപ്പിലങ്ങാട് കാര്‍ക്കോടന്‍ വീട്ടില്‍ ഫൈസല്‍ (30), കാസര്‍കോട് ബംബ്രാണ സ്വദേശി കുന്നില്‍ (മൂസ മന്‍സില്‍) വീട്ടില്‍ ആരിഫ് എന്നിവരാണ് പോലീസ് പിടിയിലായത്.

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട സ്ത്രീ അത്യാവശ്യമായി മട്ടാഞ്ചേരിയിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരിയെ സമീപിക്കുകയായിരുന്നു. യുവതിയെ ആശുപത്രിയില്‍ ആക്കി തിരിച്ചുപോകാനൊരുങ്ങിയ വ്യാപാരിയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി അഞ്ച് ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു. വിവരം പുറത്ത് പറഞ്ഞാല്‍ രണ്ടുപേരും ഒരുമിച്ചുള്ള ഫോട്ടോ തങ്ങളുടെ കൈവശം ഉണ്ടെന്നും അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതിനാല്‍ വ്യാപാരി ഈ വിവരം ആരെയും അറിയിച്ചിരുന്നില്ല.

ഇന്നലെ സംഘത്തലവനായ നിസ്സാമിന്റെ നേതൃത്വത്തില്‍ മറ്റൊരു തട്ടിക്കൊണ്ടുപോകല്‍ നടത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. ഈ കേസിലെ ഒന്നാം പ്രതിയായ നിസ്സാമിന് തിരുവനന്തപുരത്തും കോട്ടയത്തും സമാനമായ കേസുകളുണ്ട്. അഞ്ചാം പ്രതിയായ ഷിജില്‍ ഇടയ്‌ക്കാട് പോലീസ് സ്റ്റേഷനില്‍ വധശ്രമം ഉള്‍പ്പെടെ അഞ്ചോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പ്രതികള്‍ ഉപയോഗിച്ചിരുന്ന ഒരു കാറും പള്‍സര്‍ മോട്ടോര്‍സൈക്കിളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

കളമശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ജെ.മാര്‍ട്ടിന്‍, എസ്‌ഐ പി.കെ.പരീത്, എഎസ്‌ഐമാരായ ഇബ്രാഹിം ഷുക്കൂര്‍, അലിക്കുഞ്ഞ്, സിപിഒമാരായ സജിലാല്‍, പി.ആര്‍.ബിജു, സുധീഷ്, കെ.എസ്.  എല്‍ദോസ്, രതീഷ്, ബിജു വിന്‍സെന്റ്, സവിന്‍ കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

600 മെഗാവാട്ടിന്റെ മൂന്ന് കരാറുകള്‍ നാളെ തീരും; പവര്‍ എക്‌സ്‌ചേഞ്ചില്‍ കേരളം മനപ്പൂര്‍വം കരാര്‍ പുതുക്കിയില്ല

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു
Kerala

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

Kerala

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍; ഡോ. സജി ഗോപിനാഥിന്റെ നിയമനം ചട്ട വിരുദ്ധമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

Kerala

ഹര്‍ത്താലില്‍ രോഗിക്കും രക്ഷയില്ല; കാന്‍സര്‍ രോഗിയെ തടഞ്ഞു

Kerala

പഠനപിന്തുണയുടെ പുനര്‍ മൂല്യനിര്‍ണയം 28മുതല്‍

പുതിയ വാര്‍ത്തകള്‍

ഡോ. കെ. പവിത്രന്‍ അന്തരിച്ചു

ഐപിഎല്ലില്‍ ക്യാപ് പോരാട്ടം കത്തുന്നു

ഫുട്‌ബോള്‍ ലോകകപ്പ് 2026: കലാശക്കളിക്ക് മെറ്റ് ലൈഫ്

ഉബര്‍ കപ്പ്; ചൈനയോട് പൊരുതി വീണ് ഇന്ത്യ

എംബാപ്പെയ്‌ക്ക് പരിക്ക്

കേരള യൂത്ത് ലീഗ് : ഫൈനല്‍ റൗണ്ട് ആരംഭിച്ചു

ആഴ്‌സണല്‍ ടീം

മാഡ്രിഡില്‍ ഗണ്ണേഴ്‌സ്; ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ ഇന്ന് അത്‌ലറ്റിക്കോ മാഡ്രിഡ്- ആഴ്‌സണല്‍ പോരാട്ടം

ലഷ്കർ ഭീകരൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ഷെയ്ഖ് യൂസഫിനെ അജ്ഞാതർ വെടിവച്ചു കൊന്നു : കൊല്ലപ്പെട്ടത് ഭീകര റിക്രൂട്ട്മെന്റ് ശൃംഖലയെ നയിച്ചയാൾ

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

രാഘവ് ഛദ്ദയെ മോദി മന്ത്രിയാക്കിയേക്കുമെന്ന് ദല്‍ഹിയിലെ മാധ്യമനിരീക്ഷകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.