Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഓപ്പറേഷൻ രുചി: പലഹാരനിർമ്മാണ യൂണിറ്റിൽ ബാലവേല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2015, 11:03 pm IST
inErnakulam

കൊച്ചി: ഭക്ഷ്യ സുരക്ഷ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഓപ്പറേഷൻ രുചിയുടെ ഭാഗമായി ഇന്നലെ നടത്തിയ റെയ്ഡിൽ ബാലവേലയും. ജില്ലയിലെ 31 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയ വെണ്ണല ചളിക്കവട്ടത്ത് പ്രവർത്തിക്കുന്ന പലഹാര നിർമാണ യൂണിറ്റിൽ സമൂസ നിർമാണ യൂണിറ്റിൽ നിന്നാണു തമിഴ്‌നാട് സ്വദേശികളായ 13, 14 വയസുള്ള രണ്ട് ആൺകുട്ടികളെ ഭക്ഷ്യ സുരക്ഷ വകുപ്പ് മോചിപ്പിച്ചത്.

കുട്ടികളെ ചൈൽഡ് ലൈൻ പ്രവർത്തകർക്കു കൈമാറി. ചളിക്കവട്ടത്തു വാടക കെട്ടിടത്തിലാണു പലഹാര നിർമാണ യൂണിറ്റ് പ്രവർത്തിച്ചിരുന്നത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു മുൻപിൽ ഹാജരാക്കിയ കുട്ടികളെ പള്ളുരുത്തി സ്‌നേഹ ഭവനിലേക്കു മാറ്റി. പലഹാര നിർമാണ സ്ഥാപന ഉടമയായ തമിഴ്‌നാട് സ്വദേശി ബാബുവിനെതിരെ കേസെടുക്കാനും ശുപാർശ നൽകി. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം തയാറാക്കിയിരുന്നതു കണ്ടെത്തിയതിനെ തുടർന്ന് ഈ കേന്ദ്രം അടയ്‌ക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്.

കൊച്ചി നഗര പരിധിയിൽ എട്ടു സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ മൂന്നു പലഹാര നിർമാണ യൂണിറ്റുകളും ഒരു ചായക്കടയും അടയ്‌ക്കാൻ നിർദേശം നൽകി. ആരോഗ്യത്തിനു ഹാനീകരമാകുന്ന തരത്തിലുള്ള പദാർഥങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണു നടപടിയെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ പറഞ്ഞു. കൊച്ചി നഗരത്തിൽ ഒരു ടീ ഷോപ്പ്, ഒരു ഹോട്ടൽ, ആറു പലഹാര നിർമാണ കേന്ദ്രങ്ങൾ എന്നിവയിലായിരുന്നു പരിശോധന.

കോതമംഗലം പെരുമ്പാവൂർ മേഖലകളിലും പരിശോധന നടത്തി. കോതമംഗലത്ത് എട്ടു സ്ഥാപനങ്ങളിലും പെരുമ്പാവൂരിൽ 15 സ്ഥാപനങ്ങളിലുമാണു പരിശോധന നടത്തിയത്. കോതമംഗലത്തു ഒരു ഹോട്ടൽ, നാലു ബേക്കറി, രണ്ടു പച്ചക്കറി കടകൾ, ഒരു പലചരക്കു കട എന്നിവയിലായിരുന്നു പരിശോധന. പെരുമ്പാവൂർ മേഖലയിൽ മൂന്നു ഹോട്ടലുകൾ, രണ്ടു ബേക്കറി, ഒരു ബോർമ, ഒരു പലചരക്കു കട, രണ്ടു കന്റീനുകൾ, ആറു പച്ചക്കറി കടകൾ എന്നിവയിലാണു പരിശോധന നടത്തിയത്. മൂന്നു സ്‌ക്വാഡുകളായി നടത്തിയ പരിശോധനയ്‌ക്കു ഫുഡ് സേഫ്റ്റി ഓഫീസർമാരായ അബ്ദുൽ മജീദ്, കെ.ജെ.ജോസഫ്, സക്കീർ ഹുസൈൻ എന്നിവർ നേതൃത്വം നൽകി. 31 വരെ പരിശോധന തുടരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.