Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മുടക്കുഴയില്‍ സിപിഎം അക്രമം: നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2015, 11:01 pm IST
inErnakulam

പെരുമ്പാവൂര്‍: ബിജെപിയിലേക്കുള്ള സിപിഎം പ്രവര്‍ത്തകരുടെ ഒഴുക്കില്‍ വിറളിപൂണ്ട നേതൃത്വം മുടക്കുഴയിലും പരിസരങ്ങളിലും അക്രമം തുടരുന്നു. മുടക്കുഴ പഞ്ചായത്തിലെ ആനക്കല്ല് കണ്ണന്‍ഞ്ചേരിമുകളില്‍ ഇന്നലെ വൈകിട്ടുണ്ടായ സിപിഎം ആക്രമണത്തില്‍ തലക്കും കൈക്കും വെട്ടേറ്റ ബിജെപി പ്രവര്‍ത്തകരായ പി.കെ. ജയന്‍, അഭിജിത്ത്, ജയചന്ദ്രന്‍, അരുണ്‍. വി.ജി എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഗുരുതരമായി പരിക്കേറ്റ ജയന്‍ ചുണങ്ങംവേലി രാജഗിരി ആശുപത്രിയില്‍ ഓപ്പറേഷന് വിധേയമായി. മറ്റുള്ളവര്‍ പെരുമ്പാവൂര്‍ സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയിലുമാണ്. മുടക്കുഴ പഞ്ചായത്തിലെ ബിജെ പി മെമ്പര്‍ഷിപ്പ് കാമ്പയിനില്‍ നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകര്‍ ഇവരില്‍ നിന്നും അംഗത്വമെടുത്തിരുന്നു . ഇതാണ് സിപിഎം നേതൃത്വത്തെ വിറളിപിടിപ്പിക്കുന്നത്.

28 ന് വൈകിട്ട് എട്ടുമണിയോടെ കണ്ണഞ്ചേരിമുകളില്‍ സംസാരിച്ചു നില്‍്ക്കുകയായിരുന്ന ബിജെപി പ്രവര്‍്ത്തകരെ സിപിഎം ബ്രാഞ്ച് സെക്രട്ടറി സുരേഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ‘നീയൊക്കെ ഇവിടെ ബിജെപിയെ വളര്‍ത്തുമല്ലേടാ’ എന്നാക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണമെന്ന് പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പ്രവര്‍ത്തകര്‍ പറഞ്ഞു.

മുടക്കുഴ പഞ്ചായത്തിലെ തന്നെ ഇളംബകപ്പിള്ളിയില്‍ ബിജെപി യുടെ കൊടിമരം തകര്‍ത്ത് പ്രകോപനം സൃഷ്ട്ടിക്കാന്‍ നടത്തിയ ശ്രമം നേതാക്കളുടെ സന്ദര്‍ഭോജിതമായ ഇടപെടലിനെത്തുടര്‍ന്നു ഒഴിവായിരുന്നു. അതുമായി ബന്ധപ്പെട്ട കേസുകള്‍ നിലനില്‍ക്കേയാണ് പുതിയ സംഭവ വികാസങ്ങള്‍.

മനപൂര്‍വ്വം സംഘര്‍്ഷം സൃഷ്ടിക്കാനും അതുവഴി ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ആത്മവീര്യം തകര്‍്ക്കാനും സിപിഎം നടത്തുന്ന ശ്രമങ്ങളെ മണ്ഡലം പ്രസിഡന്റ് പി.ആര്‍.സന്ദീപ്, ജനറല്‍ സെക്രട്ടറി അഡ്വ. സതീഷ്.എം.കുമാര്‍ എന്നിവര്‍ അപലപിച്ചു. സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന സിപിഎം നയത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. ഇതിനിടെ പ്രശ്‌നത്തിന്റെ പേരില്‍ രാഷ്‌ട്രീയ മുതലെടുപ്പുനടത്താന്‍ സിപിഎം നടത്തിയ മൈക്ക് അനൗന്‍്‌സ്‌മെന്റ്‌വാഹനം പോലീസ് പിടിച്ചെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ സ്ഥിതി കൂടുതൽ വഷളാകുന്നു , മരണസംഖ്യ 700 കവിഞ്ഞു : തിരിച്ചറിയാത്തവരുടെ ഡി എൻ എ സാമ്പിളുകൾ സൂക്ഷിക്കും

Kerala

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

News

പഞ്ചാബിൽ ഭരണകക്ഷിയായ എഎപി നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

India

ഇന്ത്യ-റഷ്യ അന്താരാഷ്‌ട്ര വ്യാവസായിക വ്യാപാര മേള ന്യൂദൽഹിയിൽ സെപ്റ്റംബർ 9 മുതൽ : പുടിൻ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

Palakkad

വാളയാറിലെ എച്ച്‌ഐവി പരിശോധന കേന്ദ്രത്തെ അവഗണിച്ച് യുഡിഎഫ് സര്‍ക്കാരും; പ്രതിഷേധവുമായി നാട്ടുകാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

മൗറീഷ്യസിലെ കരിമ്പുപാടങ്ങളും കാവിക്കൊടികളും

താഷ്‌കന്റിൽ യോഗ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി : പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പ്: ബിജെപി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.