Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കലാം സ്മരണയില്‍ മറൈന്‍ഡ്രൈവിലെ വൃക്ഷങ്ങള്‍ സംരക്ഷിക്കാന്‍ ജിസിഡിഎ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2015, 02:19 am IST
inErnakulam

കൊച്ചി: മുന്‍ രാഷ്‌ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പരിസ്ഥിതി സ്‌നേഹത്തിന് സാക്ഷിയായ മറൈന്‍ഡ്രൈവിലെ വൃക്ഷങ്ങള്‍ സംരക്ഷിക്കാന്‍ ജിസിഡിഎ  പദ്ധതി തയ്യാറാക്കുന്നു. ഡോ. കലാം നനവു പകര്‍ന്ന വൃക്ഷങ്ങള്‍ തറ കെട്ടി സംരക്ഷിക്കുമെന്നും ബോര്‍ഡ് സ്ഥാപിക്കുമെന്നും ജിസിഡിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ പറഞ്ഞു. മറൈന്‍ഡ്രൈവില്‍ വാക്ക് വേയ്‌ക്ക് സമീപത്ത് ഹെലിപ്പാഡിനോട് ചേര്‍ന്ന് വളരുന്ന എട്ടര വര്‍ഷം പിന്നിട്ട ഗുല്‍മോഹര്‍ അടക്കമുള്ള വൃക്ഷങ്ങളാണ് മുന്‍ രാഷ്‌ട്രപതിയുടെ ഓര്‍മകളുണര്‍ത്തുന്നത്.

2006 ഡിസംബര്‍ 19ന് രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്‌ട്രപതിയുടെ ഹെലിക്കോപ്റ്ററിന് ഇറങ്ങാന്‍ ഇടമൊരുക്കിയത് മറൈന്‍ഡ്രൈവ് ഹെലിപ്പാഡിലാണ്. ഹെലിപ്പാഡിന് സമീപമുള്ള മരങ്ങള്‍ സുരക്ഷാകാരണങ്ങളാല്‍ വെട്ടിമാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചു. എന്നാല്‍ ചില്ലകള്‍ക്ക് പകരം മരങ്ങള്‍ തന്നെ മൊത്തമായി വെട്ടിമാറ്റിയത് പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് ഇടയാക്കി. എന്‍വയണ്‍മെന്റ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍, നദീ സംരക്ഷണ സമിതി, ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ പ്രസിഡന്റ് പ്രൊഫ എം.കെ. പ്രസാദ് തുടങ്ങിയവര്‍ മരം മുറിച്ചതിനെതിരെ രംഗത്തെത്തി. പ്രൊഫ. പ്രസാദിന്റെയും സംഘടനകളുടെയും ഇ മെയില്‍ സന്ദേശത്തിലൂടെയാണ് സംഭവം രാഷ്‌ട്രപതിയുടെ ശ്രദ്ധയിലെത്തിയത്. തുടര്‍ന്ന് രാഷ്‌ട്രപതിയുടെ പ്രസ് സെക്രട്ടറിയായിരുന്ന പി.എം. നായര്‍ അന്നത്തെ ജില്ലാ കളക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷിനെ ഫോണില്‍ ബന്ധപ്പെട്ടു. വെട്ടി മാറ്റിയ മരങ്ങളുടെ പത്തിരട്ടി വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിക്കണമെന്ന രാഷ്‌ട്രപതിയുടെ സന്ദേശമാണ് പി.എം. നായര്‍ കളക്ടര്‍ക്ക് കൈമാറിയത്. രാഷ്‌ട്രപതി വരുന്നതിന് മുമ്പു തന്നെ വൃക്ഷത്തൈകള്‍ നട്ടിരിക്കണമെന്നായിരുന്നു നിര്‍ദേശം.

വെട്ടിയ മൂന്ന് ഗുല്‍മോഹറുകള്‍ക്ക് പകരം മുപ്പത് തൈകള്‍ വച്ചുപിടിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്കായിരുന്നു മരങ്ങള്‍ നടേണ്ട ചുമതല. കൊച്ചിയിലെത്തിയ ഉടനെ ഇതു സംബന്ധിച്ച് രാഷ്‌ട്രപതിയുടെ അന്വേഷണമുണ്ടായി. തൈകള്‍ നട്ടതു കാണാനും അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചു. തുടര്‍ന്ന് മുന്‍കൂട്ടി നിശ്ചയിക്കാത്ത ചടങ്ങിന് മറൈന്‍ഡ്രൈവ് സാക്ഷ്യം വഹിച്ചു. ഡിസംബര്‍ 20ന് രാവിലെ തൃശൂരിലേക്ക് പോകാന്‍ മറൈന്‍ഡ്രൈവിലെത്തിയ എ.പി.ജെ. അബ്ദുള്‍കലാമിനെ ജില്ല കളക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് വൃക്ഷത്തൈകള്‍ക്ക് സമീപത്തേയ്‌ക്ക് ആനയിച്ചു. സുരക്ഷാവലയം ഭേദിച്ച് ആഹ്ലാദരവം മുഴക്കിയ ജനക്കൂട്ടത്തിന് നടുവില്‍ നിന്നാണ് ഡോ. കലാം വൃക്ഷത്തൈകള്‍ക്ക് വെള്ളമൊഴിച്ചത്. തൈകള്‍ ജാഗ്രതയോടെ പരിപാലിക്കാന്‍ നിര്‍ദേശിച്ച രാഷ്‌ട്രപതി കളക്ടറുടെ നടപടിയില്‍ സന്തോഷവും രേഖപ്പെടുത്തി.

ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ചരിത്രമാകുമ്പോള്‍ അദ്ദേഹത്തിന്റെ സ്മരണകളുണര്‍ത്തുന്ന ഈ വൃക്ഷങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ പരിപാലിക്കുകയാണ് മറൈന്‍െ്രെഡവിന്റെ ചുമതല വഹിക്കുന്ന ജിസിഡിഎയുടെ ലക്ഷ്യം. ഇതു സംബന്ധിച്ച് പരിസ്ഥിതി സംഘടനകളുമായി ആലോചിച്ച് പദ്ധതി തയാറാക്കുമെന്ന് ജിസിഡിഎ ചെയര്‍മാന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.