Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കണ്ടയ്‌നര്‍ ടെര്‍മിനല്‍ പ്രവര്‍ത്തനം: 30ന് യോഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2015, 02:14 am IST
inErnakulam

കൊച്ചി: കൊച്ചി വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 30ന് മുഖ്യമന്ത്രിയുടെ ചേമ്പറില്‍ യോഗം ചേരും. മന്ത്രിമാര്‍, എംപി, എംഎല്‍എമാര്‍, പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍, ദുബായ് പോര്‍ട്ട് ചീഫ് എക്‌സിക്യൂട്ടീവ്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നിയമസഭയില്‍ ബെന്നി ബഹന്നാന്‍ എംഎല്‍എ ഉന്നയിച്ച സബ് മിഷന് മറുപടി പറയവേയാണ് മുഖ്യമന്ത്രി യോഗതീരുമാനം അറിയിച്ചത്.

ലോകനിലവാരത്തിലുളള ഒരു ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ ആയിരുന്നിട്ട് കൂടി പ്രവര്‍ത്തനം തുടങ്ങി നാലു വര്‍ഷമായിട്ടും ലക്ഷ്യവെച്ച പ്രവര്‍ത്തനശേഷി കൈവരിക്കുവാന്‍  കഴിഞ്ഞിട്ടില്ല. അതിന്റെ ഫലമായാണ് റവന്യൂ കമ്മി നേരിടുന്നത്. വല്ലാര്‍പാടത്ത് കപ്പല്‍ അടുപ്പിക്കാന്‍ ആവശ്യമായ ആഴം നിലനിര്‍ത്താന്‍ ആവര്‍ത്തന ഡ്രെഡ്ജിംഗ് നടത്തേണ്ടിവരുന്നതുകൊണ്ട് കൊച്ചി തുറമുഖത്തിന് പ്രതിവര്‍ഷം വളരെ വലിയ തുകയാണ് ചെലവ്.

മൂന്നു വര്‍ഷത്തേക്ക് ഡ്രെഡ്ജിംഗ് സബ്‌സിഡി അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കേരളം അഭ്യര്‍ഥിച്ചിട്ടുണ്ട്.

തമിഴ്‌നാട്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്ക് റീഗ്യാസിഫൈഡ് എല്‍എന്‍ജി എത്തിക്കുന്നതിനായി കൊച്ചി തുറമുഖത്ത് അഞ്ച് ദശലക്ഷം ടണ്‍ കപ്പാസിറ്റിയുളള എല്‍എന്‍ജി ടെര്‍മിനല്‍ 2013 ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും എതിര്‍പ്പ് മൂലം പൈപ്പ്‌ലൈന്‍ സ്ഥാപിക്കല്‍ നടപടികള്‍ മുടങ്ങി. നിലവിലുളള സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനായി 400 കോടി രൂപയുടെ സാമ്പത്തിക സഹായം പോര്‍ട്ട് ട്രസ്റ്റ് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

വല്ലാര്‍പാടം ഐസിറ്റിറ്റിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ അഭ്യര്‍ഥിച്ചു. അടിക്കടിയുളള ഹര്‍ത്താലുകള്‍ ടെര്‍മിനലില്‍ നിന്നുളള സുഗമമായ ചരക്ക് നീക്കത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ട്രെയിലര്‍ നിരക്ക് അയല്‍ സംസ്ഥാനങ്ങളില്‍ നിലവിലുളളതില്‍ നിന്ന് വളരെ കൂടിയ നിരക്ക് മോട്ടോര്‍വാഹന വകുപ്പിന്റെ വാളയാര്‍ ചെക്ക് പോസ്റ്റില്‍, കണ്ടെയ്‌നല്‍ ട്രെയിലറുകള്‍ തടഞ്ഞ് ഓവര്‍ ലോഡിംഗിന്റെ പേരിലുളള ഭാരിച്ച ഫൈന്‍ എന്നിവ വല്ലാര്‍പാടം ഐസിറ്റിറ്റി ഉപയോഗിക്കുന്നവരെ നിരുത്സാഹപ്പെടുത്തുകയും തൂത്തുക്കുടി പോലുളള അയല്‍ സംസ്ഥാന തുറമുഖം ഉപയോഗപ്പെടുത്തുവാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

സംസ്ഥാനത്തെ നിരക്കുകള്‍ അമിതമാണോ എന്ന് പരിശോധിക്കുവാനും ഓവര്‍ലോഡിംഗിന് സംസ്ഥാന മോട്ടോര്‍വാഹന വകുപ്പ് ഈടാക്കുന്ന ഫീസ്, മറ്റ് സംസ്ഥാനങ്ങളിലേതില്‍ നിന്നും ഉയര്‍ന്നതാണോ എന്നും പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും ഗതാഗത കമ്മീഷര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സംസ്ഥാനത്ത് മള്‍ട്ടി ആക്‌സില്‍ ട്രെയിലര്‍ വാഹനങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങളുടേതിനു സമാനമായ നികുതി ചുമത്തുന്ന കാര്യവും പരിശോധിക്കും. കൊച്ചി തുറമുഖത്തെ ഹാന്‍ഡിലിംഗ് ചാര്‍ജ് മറ്റ് തുറമുഖങ്ങളില്‍ നിലവിലുളളതിനേക്കാള്‍ കൂടുതലാണ് എന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഇത് കുറയ്‌ക്കാന്‍ പോര്‍ട്ട് ഓപ്പറേറ്റര്‍ നടപടി സ്വീകരിക്കണം എന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ചെക്ക്‌പോസ്റ്റിലൂടെ കുടന്നുപോകുന്ന ട്രെയിലറുകളിലെ കണ്ടെയ്‌നറുകളുടെ സീല്‍ തുറന്നുളള പരിശോധന ഒഴിവാക്കി സ്‌കാനര്‍ ഉള്‍പ്പെടെയുളള ബദല്‍ മാര്‍ഗങ്ങള്‍ ആരായുവാനും തീരുമാനിക്കുകയുണ്ടായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ സ്ഥിതി കൂടുതൽ വഷളാകുന്നു , മരണസംഖ്യ 700 കവിഞ്ഞു : തിരിച്ചറിയാത്തവരുടെ ഡി എൻ എ സാമ്പിളുകൾ സൂക്ഷിക്കും

Kerala

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

News

പഞ്ചാബിൽ ഭരണകക്ഷിയായ എഎപി നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

India

ഇന്ത്യ-റഷ്യ അന്താരാഷ്‌ട്ര വ്യാവസായിക വ്യാപാര മേള ന്യൂദൽഹിയിൽ സെപ്റ്റംബർ 9 മുതൽ : പുടിൻ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

Palakkad

വാളയാറിലെ എച്ച്‌ഐവി പരിശോധന കേന്ദ്രത്തെ അവഗണിച്ച് യുഡിഎഫ് സര്‍ക്കാരും; പ്രതിഷേധവുമായി നാട്ടുകാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

മൗറീഷ്യസിലെ കരിമ്പുപാടങ്ങളും കാവിക്കൊടികളും

താഷ്‌കന്റിൽ യോഗ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി : പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പ്: ബിജെപി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.