Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കേരള വിപണിയിലേക്ക് ഓര്‍ഗാനിക് സാരിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2015, 02:02 am IST
in Business

കൊച്ചി: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന വാണിജ്യമേളയായ ഗ്രാന്റ്‌കേരള ഷോപ്പിംഗ് ഫെസ്റ്റിവലും കോ-ഓപ്‌ടെക്‌സും ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ധാരണയായി.  ഓണക്കാലത്തുംഷോപ്പിംഗ് സീസണ്‍ കാലയളവിലും ഡിസ്‌കൗണ്ടും മറ്റ് ആനുകൂല്യങ്ങളും നല്‍കും. ജികെഎസ്എഫ് ബ്രാന്റിന്റെ പ്രചരണം തമിഴ്‌നാട് അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോ-ഓപ്‌ടെക്‌സ് നടത്തും.

കോ-ഓപ്‌ടെക്‌സിന്റെ ജൈവവസ്ത്ര ഉത്പന്നമായ ഓര്‍ഗാനിക് കോട്ടണ്‍ സാരി കേരളത്തിലെ കോ-ഓപ്‌ടെക്‌സ് ഷോറൂമുകളിലൂടെ ലഭ്യമാകും. രാസവളങ്ങളും, കീടനാശിനികളുമുപയോഗിക്കാത്ത ചെടികളില്‍ നിന്നുള്ള പരുത്തിയാണ് ഈ ജൈവ ഉത്പന്ന നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. കോയമ്പത്തൂര്‍ ജില്ലയിലെ വടമ്പച്ചേരി എന്ന പ്രദേശത്തെ അതിവിദഗ്ധരായ നെയ്‌ത്തുകാരുടെ കൈകളിലൂടെയാണ് ഈ ഉത്പന്നം നിര്‍മ്മിക്കപ്പെടുന്നത്. രാസവസ്തുക്കളുപയോഗിച്ചുള്ള ചായങ്ങള്‍ക്ക് പകരം ചെടികളുടെ പൂവ്, ഇല, കായ, വിത്ത് എന്നിവയില്‍ നിന്നുള്ള പ്രകൃതിജന്യമായ നിറങ്ങളിലൂടെയാണ് ഇവയ്‌ക്ക് ചായം പകരുന്നത്.

ഓണക്കാലത്ത് ജൂലൈ 30 മുതല്‍ ആഗസ്റ്റ് 31 വരെയും ജികെഎസ്എഫ് ഫെസ്റ്റിവല്‍ കാലയളവിലും കോ-ഓപ്‌ടെക്‌സ് ഉത്പന്നങ്ങള്‍ക്ക് 30% വിലക്കിഴിവും മറ്റു പ്രത്യേക സമ്മാനങ്ങളും ഏര്‍പ്പെടുത്തും. ഓര്‍ഗാനിക് സാരി പുറത്തിറക്കിയ ചടങ്ങില്‍ ജി.കെഎസ്എഫ് ഡയറക്ടര്‍ കെ എം അനില്‍ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.

ഷോപ്പിംഗ് ഫെസ്റ്റിവല്‍ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ വി വിജയന്‍ സ്വാഗതമാശംസിച്ചു. കോ-ഓപ്‌ടെക്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എന്‍. വെങ്കിടേഷ് ഉദ്ഘാടനം ചെയ്തു. കോ-ഓപ്‌ടെക്‌സ് പുറത്തിറക്കിയ ഓര്‍ഗാനിക് കോട്ടണ്‍ സാരി എറണാകുളം പ്രസ്‌ക്ലബ് വൈസ് പ്രസിഡന്റ് ഗീതാകുമാരി ഏറ്റുവാങ്ങി. ചടങ്ങില്‍ കേരള മിനറല്‍സ് ആന്റ ്‌മെറ്റല്‍സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി.ജെ. ജോര്‍ജ്ജ് ആശംസ അര്‍പ്പിച്ചു. കോ-ഓപ്‌ടെക്‌സ് റീജിയണല്‍ മാനേജര്‍ സുരേഷ്‌കുമാര്‍ നന്ദി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

Kerala

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

India

‘ കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്, നുണകൾക്കും അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ടയാൾ’ ;  മുൻ ആപ്പ് മുഖ്യനെതിരെ തുറന്നടിച്ച് സ്വാതി മലിവാൾ

India

രാഹുൽ ഗാന്ധി ദുര്യോധനനെപ്പോലെ പെരുമാറുന്നു , അഖിലേഷാകട്ടെ ദുശ്ശാസനനും ; കോൺഗ്രസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും പുഷ്‌കർ സിംഗ് ധാമി

World

കഴിവ് മുഴുവൻ പുറത്തെടുത്തിട്ടില്ല ; ഇസ്രായേലിനെതിരായ പോരാട്ടത്തിൽ തങ്ങളുടെ മിസൈൽ ശേഷി പൂർണ്ണമായി ഉപയോഗിച്ചിട്ടില്ലെന്ന് ഇറാൻ

പുതിയ വാര്‍ത്തകള്‍

‘ഒരു ബിജെപി പ്രവർത്തകൻ പോലും ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ മണ്ണിൽ ബാബറി മസ്ജിദ് ഉയരില്ല , ഞങ്ങൾ അതിന് അനുവദിക്കില്ല ‘

കുടുംബ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് സൂപ്പർ വിജയത്തിലേക്ക് ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു

ഓപ്പറേഷൻ ത്രാൾ ഫസ്റ്റ് ലുക്ക് പുറത്ത്

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി സലിം ദോല തുർക്കിയിൽ പിടിയിലായി ; അറസ്റ്റിലായത് അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഇടനിലക്കാരൻ

ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.

കെ.ജി മാരാർ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവ്: കെ. രാമൻപിള്ള

മലിനജലം പുറത്തേക്കൊഴുക്കുന്നു;  മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരെ പ്രദേശവാസികൾ

അരവിന്ദ് കെജ്‌രിവാൾ ഗുണ്ടയെക്കൊണ്ട് മർദ്ദിച്ചു; ഗുരുതര ആരോപണങ്ങളുമായി സ്വാതി മാലിവാൾ, മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്

ഭാരതത്തെ അറിയുക, ഭാരതാംബയെ പൂജിക്കുക: ഭാരത് ദുര്‍ഗ്ഗാ മാതാ ക്ഷേത്രത്തിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

ബിആർഎസ് വിട്ട് കവിതയുടെ വൻ രാഷ്‌ട്രീയ നീക്കം; പുതിയ പാർട്ടിയായ ‘തെലങ്കാന രാഷ്‌ട്ര സേന’ പ്രഖ്യാപിച്ചു

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.