Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മാരകായുധങ്ങളുമായി യുവാക്കള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2015, 09:59 pm IST
in Ernakulam

മട്ടാഞ്ചേരി: ആള്‍മാറാട്ടം നടത്തി വാടകയ്‌ക്ക് താമസിച്ച രണ്ട് യുവാക്കളെ ആയുധങ്ങളുമായി മട്ടാഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. ചെറളായി ആര്‍.ജി. പൈ റോഡില്‍ പ്രഭാകര്‍ ജ്യോതി ട്രസ്റ്റ് കെട്ടിടത്തിലാണ് ആള്‍മാറാട്ടം നടത്തി യുവാക്കള്‍ താമസിച്ചത്. മലപ്പുറം വണ്ടൂര്‍ ഇസ്ഹാക് മകന്‍ ഇട്ടേപ്പാട്ട് സലാഫുദ്ദീന്‍ (29), കണ്ണൂര്‍ സ്വദേശി റോബിന്‍ (18) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവര്‍ക്ക് സഹായികളായി പ്രവര്‍ത്തിച്ച മട്ടാഞ്ചേരി ബിഎസ്എസ് റോഡില്‍ രജനീഷ് ബാബു, മാന്ത്രാ പാലത്തിന് സമീപത്തെ വിപിന്‍ സൈറസ് എന്നിവരെയും പോലീസ് തിരയുന്നത്.

ഹിന്ദുക്കള്‍ക്ക് വാടകക്ക് നല്‍കുന്ന സ്വകാര്യ ട്രസ്റ്റ് വക കെട്ടിടത്തില്‍ പത്രസ്ഥാപനത്തിന്റെ പേരിലാണ് ഇവര്‍ താമസക്കാരായെത്തിയത്. രജനീഷ്ബാബുവിന്റെ പേരിലാണ് മുറി എടുത്തതെങ്കിലും താമസിച്ചിരുന്നത് സലാഫുദ്ദീനും റോബിനുമായിരുന്നു. ഒരു പത്രം തുടങ്ങാനുള്ള തയ്യാറെടുപ്പിന്റെ പേരില്‍ ബാബുവും സംഘവും പലരെയും സമീപിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും വിവരാവകാശ പ്രകാരം രേഖകള്‍ സമ്പാദിക്കുകയും ചെയ്തിരുന്നു.

യാത്രക്ക് ഉപഗോഗിച്ച ഫോര്‍ട്ടുകൊച്ചിയിലെ സ്വകാര്യ ട്രാവല്‍സിന് പൈസ നല്‍കാതെ വന്നതിനെത്തുടര്‍ന്ന് ഉടമ ഹനീഫും ഡ്രൈവര്‍ ജോസഫും എത്തിയപ്പോഴാണ് സലാഫുറ്റീനും റോബിനും ആള്‍മാറാട്ടം നടത്തി ട്രസ്റ്റ് വക കെട്ടിടത്തില്‍ താമസിക്കുന്ന വിവരം പുറംലോകമറിയുന്നത്. കഴിഞ്ഞ 16 ന് മുറിയെടുത്ത സംഘം ദിവസേന വിവിധ സമയങ്ങളില്‍ മറ്റു ചിലരുമൊത്ത് മുറിയില്‍ എത്താറുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു. വാഹനബില്‍ തുകയെത്തുടര്‍ന്നുള്ള തര്‍ക്കത്തിനിടയില്‍ വെള്ളിയാഴ്ച രാത്രി 9 ന് രജീഷ്ബാബു ഓടി രക്ഷപ്പെടുകയും സലാഫുദ്ദീന്‍ പിടിക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് മുറിയില്‍നിന്ന് കഠാരയും കത്തിയും മദ്യക്കുപ്പികളും വിവരാവകാശരേഖകളുമടങ്ങുന്നത് കണ്ടെത്തിയത്.

ഇതിനിടെ മട്ടാഞ്ചേരിയിലെ ന്യൂനപക്ഷ-ഭൂരിപക്ഷ സമുദായങ്ങളുടെ താമസകേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടിതയ്യാറാക്കിയ രേഖയും ലഭ്യമായതോടെ ഇവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവം കേട്ടറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാര്‍ പോലീസിനോട് ശക്തമായ നടപടികള്‍ ആവശ്യപ്പെടുകയും ചെയ്തു. ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ചെയ്തതോടെ ഇവര്‍ക്കെതിരെ പോലീസ് നടപടികള്‍ കൈക്കൊണ്ടു.

ഇവര്‍ക്കായി വാടകമുറിക്ക് ഒത്താശ ചെയ്ത വിപിന്‍ സൈറസിനെ പോലീസ് നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ആള്‍മാറാട്ടം നടത്തി താമസിച്ചതിനും മാരകായുധങ്ങള്‍ കൈവശംവെച്ചതിനും ഇരുവര്‍ക്കുമെതിരെ മട്ടാഞ്ചേരി പോലീസ് കേസെടുത്തതായി സിഐ ബൈജു പറഞ്ഞു. ഇവരുടെ താമസസ്ഥലവും നാട്ടിലെ വീടുകളിലും പോലീസ് റെയ്ഡ് നടത്തിയിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് പോലീസ് അതീവജാഗ്രതാ നടപടികളും കൈക്കൊണ്ടതായി ബൈജു പറഞ്ഞു.

വ്യാജപേരില്‍ താമസിച്ച് പിടിക്കപ്പെട്ട യുവാക്കളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി കൊച്ചി നിയോജകമണ്ഡലം പ്രതിഷേധയോഗം നടത്തി. ചെറളായി ജംഗ്ഷനില്‍ നടന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ശ്യാമളാപ്രഭു ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് എന്‍.എസ്. സുമേഷ് അധ്യക്ഷത വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

Kerala

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

Kerala

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

Kerala

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

Education

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

പുതിയ വാര്‍ത്തകള്‍

ഡിജിറ്റല്‍ അറസ്റ്റ്: 9400 വാട്‌സാപ്പ് അക്കൗണ്ടുകള്‍ പൂട്ടിയെന്ന് കേന്ദ്രം

വൈദ്യുതിയാവശ്യം കുത്തനെ ഉയരുന്നു;ഇതുവരെയില്ലാത്ത ഉപയോഗം

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

600 മെഗാവാട്ടിന്റെ മൂന്ന് കരാറുകള്‍ നാളെ തീരും; പവര്‍ എക്‌സ്‌ചേഞ്ചില്‍ കേരളം മനപ്പൂര്‍വം കരാര്‍ പുതുക്കിയില്ല

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍; ഡോ. സജി ഗോപിനാഥിന്റെ നിയമനം ചട്ട വിരുദ്ധമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

ഹര്‍ത്താലില്‍ രോഗിക്കും രക്ഷയില്ല; കാന്‍സര്‍ രോഗിയെ തടഞ്ഞു

പഠനപിന്തുണയുടെ പുനര്‍ മൂല്യനിര്‍ണയം 28മുതല്‍

ഡോ. കെ. പവിത്രന്‍ അന്തരിച്ചു

ഐപിഎല്ലില്‍ ക്യാപ് പോരാട്ടം കത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.