Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അനധികൃത നിര്‍മ്മാണം: നടപടിയെടുക്കാന്‍ നഗരസഭ ജീവനക്കാര്‍ക്ക് ഭയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2015, 10:32 am IST
inErnakulam

കളമശ്ശേരി: ഏലൂരിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ നടന്നെന്ന് മനസ്സിലാക്കിയിട്ടും നടപടിയെടുക്കാന്‍ നഗരസഭ സെക്രട്ടറിയും മുനിസിപ്പല്‍ എന്‍ജിനീയറും മടികാട്ടുന്നതില്‍ ദുരൂഹതയുണ്ടെന്ന് ഒരു കൂട്ടം കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു.

ഏലൂര്‍ മഞ്ഞുമ്മലില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ജോസഫ് ഹോസ്പിറ്റലിലും ഏലൂര്‍ പുത്തലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന സെന്റ് ആന്‍സ് സ്‌കൂളിലും, മഞ്ഞുമ്മല്‍ സ്‌കൂളിലും, എം.ഇ.എസ്  ഫാക്ടിന്റെ സ്ഥലത്ത് കെട്ടിപ്പൊക്കിയ കെട്ടിടങ്ങളും ഇവയ്‌ക്കൊന്നും ഏലൂര്‍ നഗരസഭയുടെ ഭാഗത്ത് നിന്നും യാതൊരു വിധ അനുമതികളും നല്‍കിയിട്ടില്ല. എന്നാല്‍ വര്‍ഷങ്ങളായി മേല്‍പ്പറഞ്ഞ കെട്ടിടങ്ങള്‍ പ്രവര്‍ത്തിച്ചിട്ടും പല കൗണ്‍സില്‍ യോഗങ്ങളിലും കൗണ്‍സിലര്‍മാര്‍ ഇതേപ്പറ്റി ചൂണ്ടിക്കാട്ടിയിട്ടും നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ഭയക്കുകയാണ്.

മന്ത്രിമാര്‍ അടക്കമുള്ളവര്‍ ഇടപെട്ടാണ് ഈ അനധികൃത നിര്‍മ്മാണങ്ങള്‍ നടത്തിയിട്ടുള്ളതെന്നാണ് വിവരം. ഇതിനെതിരെ നടപടിയെടുത്ത തങ്ങളുടെ ജോലി തന്നെ നഷ്ടപ്പെടുമെന്ന് ജീവനക്കാര്‍ ഭയക്കുന്നു. എന്നാല്‍ മറിച്ച് കളമശ്ശേരിയിലും ഭൂമി കൈയ്യേറ്റവും അനധികൃത കെട്ടിടനിര്‍മ്മാണവും ധാരളമായി നടന്നിട്ടും  നഗരസഭ ചെയര്‍മാന്‍ അടക്കമുള്ളവര്‍ നടപടി എടുക്കുന്നില്ല. ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന കളമശ്ശേരിയില്‍ മിക്ക ഹോട്ടലുകളും, കടകളും റോഡിലേക്ക് തള്ളി നില്‍ക്കുന്ന നിലയില്‍ പണിതിട്ടും ഇവയൊന്നും കണ്ടില്ലെന്ന മട്ടിലാണ് അധികൃതര്‍.

തീര സംരക്ഷണ നിയമം പോലും പാലിക്കാതെ കളമശ്ശേരി പുത്തലത്ത് കടവിന് സമീപം ധാരാളം കെട്ടിടങ്ങളും ഫഌറ്റുകളും പണിതുയര്‍ത്തുകയാണ്. കളമശ്ശേരി എച്ച്.എം.ടിക്ക് സമീപം മെട്രോ നിര്‍മ്മാണത്തിന്റെ മറവില്‍ നടത്തിയ കെട്ടിട നിര്‍മ്മാണം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കാനും മുനിസിപ്പല്‍ എന്‍ജിനീയര്‍ മടിക്കുകയാണ്.

കളമശ്ശേരി സീപ്പോര്‍ട്ട്  എയര്‍പ്പോര്‍ട്ട് റോഡ്, പല കേന്ദ്ര സര്‍ക്കാര്‍ കമ്പനികളുടെയും സ്ഥലങ്ങള്‍ തങ്ങളുടെ രാഷ്‌ട്രീയ ബന്ധം ഉപയോഗിച്ച് പല ഉന്നതരും കൈക്കലാക്കി കഴിഞ്ഞു.   ഈ രാഷ്‌ട്രീയ ലോബികള്‍ക്കെതിരെ പരാതി നല്‍കിയ പലരെയും ക്വട്ടേഷന്‍ സംഘങ്ങളുടെ സഹാത്തോടെ അക്രമിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പോലീസുകാര്‍ അടക്കമുള്ളവരും നടപടി എടുക്കാന്‍ മടിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.