Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

‘കൃഷി മേഖലയില്‍ പ്രത്യേക സാമ്പത്തിക മേഖല പ്രോത്സാഹിപ്പിക്കും’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2015, 09:32 pm IST
inBusiness

തിരുവനന്തപുരം: കൃഷി മേഖലയിലും പ്രത്യേക സാമ്പത്തിക മേഖല പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. നിര്‍മാണമേഖലയിലെ അസംസ്‌കൃത വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനു നയം കൊണ്ടുവരും. പ്രത്യേക സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണനാണയ, മെഡല്‍ നിര്‍മാണ കമ്പനികള്‍ക്ക് കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷം കയറ്റുമതി നിരോധനം കാരണം വരുമാന നഷ്ടം സംഭവിച്ചിട്ടുണ്ട്. മറ്റു യൂണിറ്റുകള്‍ ലാഭകരമാണ്.

സംസ്ഥാനത്ത് 16 പ്രത്യേക സാമ്പത്തിക മേഖലകളിലായി 250 യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2012-13ല്‍ 25,701 തൊഴിലവസരങ്ങളും 2013-14 ല്‍ 32,311 തൊഴിലവസരങ്ങളും 2014-15ല്‍ 49,652 തൊഴിലവസരങ്ങളും സെസ് മേഖലയില്‍ നിന്ന് ലഭിച്ചു. സെസ് മേഖലയില്‍ പ്രത്യേക പരിഗണനകളുണ്ടെങ്കിലും ചൂഷണമോ മനുഷ്യാവകാശ ലംഘനങ്ങളോ ഉണ്ടായാല്‍ സര്‍ക്കാരിന് ഇടപെടാനാകും. മലബാര്‍ സിമന്റ്‌സിലെ അഴിമതിക്കേസന്വേഷണത്തിനാവശ്യമായ മുഴുവന്‍ രേഖകളും സിബിഐക്കു കൈമാറി. ഇതില്‍ കൂടുതലൊന്നും ചെയ്യാന്‍ കഴിയില്ല.

കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ സര്‍ക്കാരിന്റെ പക്കല്‍ കൂടുതല്‍ വിവരങ്ങളില്ലെന്നും മന്ത്രി പറഞ്ഞു. മലബാര്‍ സിമന്റ്‌സ് അരൂര്‍ പള്ളിപ്പുറം ഗ്രൈന്‍ഡിങ് യൂണിറ്റിന്റെ പ്രവര്‍ത്തനം ഈയാഴ്ച പുനരാരംഭിക്കും. കേരള ദിനേശ് ബീഡിയില്‍ നിന്ന് സ്വയം വിരമിച്ചവര്‍ക്കുള്ള ആശ്വാസ പെന്‍ഷന്‍ സ്ഥിരം പെന്‍ഷനാക്കി മാറ്റാനുള്ള ശുപാര്‍ശ വൈകാതെ നടപ്പാക്കും.

കെല്‍ട്രോണില്‍ നിലവില്‍ 263 തസ്തികകള്‍ ഒഴിഞ്ഞു കിടപ്പുണ്ടെന്ന് മന്ത്രി അറിയിച്ചു.

വല്ലാര്‍പ്പാടം തുറമുഖത്തുനിന്നും വേണ്ടത്ര ലാഭം ഇപ്പോള്‍ ലഭിക്കുന്നില്ലെന്നും പരിഹാര നടപടികള്‍ തുടരുകയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. എല്ലാ വര്‍ഷവും കപ്പല്‍ ചാല്‍ ഡ്രഡ്ജ് ചെയ്യുന്നതിനു ഭീമമായ ചെലവാണുണ്ടാകുന്നത്. ഇതിനായി കേന്ദ്രസഹായം ആവശ്യപ്പെട്ടെങ്കിലും ആദ്യവര്‍ഷം മാത്രമേ ലഭിച്ചുള്ളൂ. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച ആശങ്കകള്‍ മലയോര ജില്ലകളില്‍ വസ്തു വില്‍പനയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നു മന്ത്രി കെ.എം. മാണി അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.