Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ദ്വാദശാചാര്യ തത്വസമീക്ഷാ സത്രത്തിന് തിരക്കേറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2015, 10:51 pm IST
in Ernakulam

കൊച്ചി: നമ്മുടെ കര്‍മ്മഫലങ്ങളാണ് ആത്മസ്വരൂപിയെ മറന്നു ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്നു ഭാഗവതാചാര്യന്‍ കുനം പിള്ളി ശ്രീരാം നമ്പൂതിരി പറഞ്ഞു. എളംകുളം ജ്ഞാനയജ്ഞ സമിതിയുടെ ആഭിമുഖ്യത്തില്‍ കടവന്ത്ര വിനായക കല്യാണ മണ്ഡപത്തില്‍ നടക്കുന്ന ശ്രീമദ് ഭാഗവത ദ്വാദശാചാര്യ തത്വസമീക്ഷാ സത്രത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നമ്മുടെ ഗുണങ്ങളില്‍ നിന്നാണ് നമ്മിലെ അഹങ്കാരം ഉണ്ടാകുന്നത്.

തമോഗുണത്തില്‍ തന്മാത്രകളും രജോഗുണത്തില്‍ നിന്നും ഇന്ദ്രിയങ്ങളും സത്വഗുണത്തില്‍ ഇന്ദ്രിയങ്ങള്‍ക്കുള്ള ദേവതമാരും സ്ഥിതി ചെയ്യുന്നു. നമ്മുടെ ദൈനംദിന ജീവിതത്തില്‍ ദുഖം വരുന്ന സമയത്ത് മാത്രമാണ് നാം ആത്മസ്വരൂപിയെ സ്മരിക്കുന്നത്. നമുക്കേവര്‍ക്കും ഉണ്ടാവലും, നിലനില്പും, ഇല്ലാതാകലും ആയ അവസ്ഥയുണ്ടാകും എന്നു എപ്പോഴും ഓര്‍ക്കണം. ഭക്തിയോഗത്തിലൂടെ മാത്രമേ നമുക്കു ഏക ചൈതന്യമായി പൂര്‍ണ്ണമായും നശിക്കാത്ത അവസ്ഥയിലുള്ള ഈശ്വരനില്‍ എത്തുവാന്‍ സാധിക്കുകയുള്ളു. ഞാനെന്ന ഭാവം വരുമ്പോഴാണ് ലോകത്തില്‍ ഏതിനേയും വേറെ വേറെയായി കാണേണ്ടിവരുന്നത്.

മനസ്സിന്റെ ചാഞ്ചാട്ടം കൊണ്ട് നമുക്കു ഒരു കാര്യത്തിലും സ്ഥിരതയുണ്ടാകുന്നില്ല. പലതായിരിക്കുമ്പോഴും ഒന്നായിതന്നെയാണിരിക്കുന്നത് എന്ന് ഈശ്വരന്‍ വിവിധ ഉപാധിയിലൂടെ കാണിച്ചു തരുന്നുണ്ടെങ്കിലും നമുക്കു അതിനെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുന്നു എന്നു അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

ചിത്ത ശുദ്ധിക്കായിട്ടാണ് മന്ത്രങ്ങളെ നിശ്ചയിച്ചിരിക്കുന്നത്. വിഷയസ്മരണകളില്ലാതെ ഇരിക്കുവാന്‍ എപ്പോഴും മനസ്സിനെ ശുദ്ധമാക്കി സദാ ഈശ്വരസ്മരണയില്‍ മുഴുകുവാനായിശ്രമിക്കണമെന്ന് പാലക്കാട്  നല്ലേപ്പിള്ളി നാരായണാലയം മഠാധിപതി സ്വാമി സിന്മയാനന്ദജി പറഞ്ഞു.

ഏതു പദാര്‍ത്ഥവും ഭക്തിഭാവത്തോടുകൂടി ഈശ്വരന് സമര്‍പ്പിച്ചാല്‍ മാത്രമേ അതു ഈശ്വരന്‍ സ്വീകരിക്കുകയുള്ളൂ. ബാഹ്യമായ വേഷങ്ങളെനോക്കാതെ ആന്തരീകമായ ചിന്തയിലധിഷ്ഠിതമായി ജീവിച്ചാല്‍ ഈശ്വരന്‍ നമുക്കു നേര്‍വഴികാണിച്ചുതരും. വ്യാഴാഴ്ച ഇരളിയൂര്‍ അരുണന്‍ നമ്പൂതിരി, എ.കെ.ബാലകൃഷ്ണ പിഷാരടി എന്നിവരുടെ പ്രഭാഷണം ഉണ്ടായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഖത്തറിലെ ഗ്യാസ് പ്ലാന്റിലെ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു : 66 പേർക്ക് ഗുരുതര പരിക്ക്

Thiruvananthapuram

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

Kerala

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജി സമർപ്പിച്ചു; അംഗീകരിച്ചു

India

മൈസൂരു ദസറ ഇളക്കി മറിക്കാന്‍ ഇത്തവണ കമ്പളയും; അറിയാം കമ്പളയെക്കുറിച്ച്‌

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

പുതിയ വാര്‍ത്തകള്‍

വാട്‌സ്ആപ്പിനെ ഇനി ക്രെഡ് സ്ഥാപകൻ നയിക്കും; ഇന്ത്യൻ സംരംഭകൻ കുനാൽ ഷായെ പ്രശംസിച്ച് മാർക്ക് സക്കർബർഗ്

‘ഹോർമുസ് ഒരിക്കലും യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരില്ല’, : കപ്പലുകൾക്ക് ബന്ധപ്പെടാൻ ഹോട്ട്‌ലൈൻ ഹബ്ബ് സ്ഥാപിക്കുമെന്നും ഇറാൻ പ്രതിനിധി

ടെലഗ്രാമിനുള്ള താൽക്കാലിക വിലക്ക് നീക്കി; ആപ്പ് പ്രവര്‍ത്തന സജ്ജം

കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട് കേ​സ്: ജി​തി​ൻ ഭാ​സ്‌​ക​റി​ന്റെ ഹ​ർ​ജി​യി​ൽ കോ​ട​തി വി​ധി ഇ​ന്ന്

100% ശുദ്ധം ലേബല്‍ വേണ്ട; എഫ്എസ്എസ്എഐയുടെ പുതിയ നിയമം ജൂലൈ ഒന്നു മുതൽ

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം : മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു , ഒരാൾ പത്താം ക്ലാസ് വിദ്യാര്‍ത്ഥി

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ ബോധവത്കരണ പരിപാടി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഉദ്ഘാടനം ചെയ്യുന്നു

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.