Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജനഹൃദയങ്ങളെ തൊട്ടറിയുവാന്‍ സാധിച്ചെന്ന് വനിതാ ജനപ്രതിനിധികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2015, 02:04 am IST
in Ernakulam

കൊച്ചി: വനിതാ ജനപ്രതിനിധികള്‍ക്കാണ് പുരുഷജനപ്രതിനിധികളെക്കാള്‍ ജനഹൃദയങ്ങളെ കൂടുതല്‍ മനസിലാക്കാന്‍ കഴിയുന്നതെന്ന് ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര. ലോക മനുഷ്യാവകാശ സംഘടന വനിതാ കൗണ്‍സിലര്‍മാരെ ആദരിച്ച ചടങ്ങിലാണ് ഭദ്ര അഭിപ്രായപ്പെട്ടത്.

അന്‍പത് ശതമാനം സംവരണം കഴിവുള്ള പല വനിതകളെയും അടുക്കളയില്‍നിന്നും അരങ്ങത്തേക്കെത്തുവാന്‍ സഹായിച്ചെന്നും മികച്ച പ്രകടനമാണ് വനിതാ ജനപ്രതിനിധികള്‍ നടത്തിയതെന്നും വിലയിരുത്തപ്പെട്ടു.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ കാലാവധി ഒക്‌ടോബര്‍ അവസാനത്തോടെ തീരുവാനിരിക്കെ വനിതാ ജനപ്രതിനിധികള്‍ക്ക് സ്വന്തം അനുഭവം തുറന്നുപറയുവാനുള്ള വേദിയാണ് ലോക മനുഷ്യാവകാശ സംഘടനയുടെ കേരളാ ഘടകം മഹാകവി ജി ഓഡിറ്റോറിയത്തില്‍ ഒരുക്കിയത്. സ്‌നേഹവും ക്ഷമയുംകൊണ്ടാണ് താന്‍ നാട്ടുകാരോടിടപെട്ടതെന്നും അതിനാല്‍ രൂക്ഷമായ പ്രശ്‌നങ്ങളൊന്നും നേരിടേണ്ടിവന്നിട്ടില്ലെന്നും കൊച്ചിന്‍ കോര്‍പ്പറേഷനിലെ മുതിര്‍ന്ന വനിതാ മെമ്പര്‍ ശ്യാമളപ്രഭു പറഞ്ഞു.

വിവിധ പെന്‍ഷനുകളും ജാതിസര്‍ട്ടിഫിക്കറ്റും അര്‍ഹതയുള്ളവര്‍ക്ക് നല്‍കാന്‍ സഹായിച്ചെന്ന് മെമ്പര്‍മാര്‍ പറഞ്ഞു. കുടിവെള്ള പ്രശ്‌നത്തില്‍ പക്ഷേ എല്ലാ ഡിവിഷനും പ്രതിസന്ധിയിലാണെന്ന് മെമ്പര്‍മാര്‍ തുറന്നടിച്ചു. കുടുംബം കഴിഞ്ഞേ രാഷ്‌ട്രീയമുള്ളൂവെന്ന് ചിലര്‍ സൂചിപ്പിച്ചപ്പോള്‍ ഏതുനേരത്തും തങ്ങളുടെ സേവനം നാട്ടുകാര്‍ക്കുണ്ടാകുമെന്നു പറഞ്ഞവരും കുറവല്ല. സ്വന്തം പാര്‍ട്ടിതന്നെ പാര പണിത് വലിയൊരു പദ്ധതി ഇല്ലാതാക്കിയെന്നും പാര്‍ട്ടിയില്‍ വിശ്വാസമില്ലെന്നും വരെ ഒരു മുതിര്‍ന്ന മെമ്പര്‍ പൊട്ടിത്തെറിച്ചു. പാര്‍ട്ടിയിലെ ഗ്രൂപ്പിസത്താല്‍ പൊറുതിമുട്ടിയവരും അതിനെ സമര്‍ത്ഥമായി അതിജീവിച്ചവരും തിക്തഫലങ്ങള്‍ പങ്കുവെച്ചു.

എന്നാല്‍ തങ്ങള്‍ക്കു കിട്ടുന്ന പരിമിതമായ ഒാണറേറിയത്തിന്റെ കാര്യത്തില്‍ എല്ലാവരും അസംതൃപ്തരാണ്. നാലായിരത്തി ഇരുനൂറ് രൂപയാണ് ഓണറേറിയമായി ഒരു കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ക്ക് ലഭിക്കുന്നത്. ഇത് 1995 ല്‍ മൂവായിരം രൂപയായിരുന്നു. പണപ്പെരുപ്പത്തിന്റെ ഇക്കാലത്തുപോലും അതിന് കാലികമായ മാറ്റമുണ്ടാകാത്തതില്‍ പലരും പ്രതിഷേധത്തിലാണ്. മുനിസിപ്പാലിറ്റിയില്‍ കിട്ടുന്ന തുക ഇതിലും താഴെയാണ്.

തിരക്കഥാകൃത്ത് റോബിന്‍ തിരുമല ഉദ്ഘാടനം ചെയ്തു. എം.വി. ബെന്നി മോഡറേറ്ററായിരുന്നു. ബീനാമേനോന്‍, സാജന്‍ പള്ളുരുത്തി മുഖ്യാതിഥികളായിരുന്നു. അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടന കേരള-തമിഴ്‌നാട് ഡയറക്ടര്‍ അഡ്വ. വെള്ളായണി സുന്ദരരാജു, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ക്രിസ്റ്റഫര്‍ സേവ്യര്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

Kerala

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

Kerala

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

Kerala

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

Education

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

പുതിയ വാര്‍ത്തകള്‍

ഡിജിറ്റല്‍ അറസ്റ്റ്: 9400 വാട്‌സാപ്പ് അക്കൗണ്ടുകള്‍ പൂട്ടിയെന്ന് കേന്ദ്രം

വൈദ്യുതിയാവശ്യം കുത്തനെ ഉയരുന്നു;ഇതുവരെയില്ലാത്ത ഉപയോഗം

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

600 മെഗാവാട്ടിന്റെ മൂന്ന് കരാറുകള്‍ നാളെ തീരും; പവര്‍ എക്‌സ്‌ചേഞ്ചില്‍ കേരളം മനപ്പൂര്‍വം കരാര്‍ പുതുക്കിയില്ല

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍; ഡോ. സജി ഗോപിനാഥിന്റെ നിയമനം ചട്ട വിരുദ്ധമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

ഹര്‍ത്താലില്‍ രോഗിക്കും രക്ഷയില്ല; കാന്‍സര്‍ രോഗിയെ തടഞ്ഞു

പഠനപിന്തുണയുടെ പുനര്‍ മൂല്യനിര്‍ണയം 28മുതല്‍

ഡോ. കെ. പവിത്രന്‍ അന്തരിച്ചു

ഐപിഎല്ലില്‍ ക്യാപ് പോരാട്ടം കത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.