Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

രാമായണ മാസാചരണത്തിന് ഭക്തിനിര്‍ഭര തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2015, 11:00 pm IST
in Ernakulam

കൊച്ചി: രാമായണപാരായണം മനുഷ്യമനസ്സുകളെ ശുദ്ധീകരണത്തിനും മോക്ഷപ്രാപ്തിക്കും കാരണമാകുമെന്ന് പ്രൊഫ. എം.കെ. സാനു. വിശ്വഹിന്ദുപരിഷത്ത് കൊച്ചി ജില്ല സംഘടിപ്പിച്ച രാമായണമാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വഹിന്ദുപരിഷത്ത് ജില്ലാ പ്രസിഡന്റ് എം.കെ. ഗോപിനാഥന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന പ്രചാര്‍പ്രമുഖ് എന്‍.ആര്‍. സുധാകരന്‍, ആര്‍എസ്എസ് മഹാനഗര്‍ കാര്യവാഹ് രാജേഷ്ചന്ദ്രന്‍, പാവക്കുളം മഹാദേവ ക്ഷേത്ര പ്രസിഡന്റ് കെ.എ.എസ്. പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.

രാവിലെ മുതല്‍ നടന്ന രാമായണമാസാചരണ മത്‌സരവിജയികള്‍ക്ക് എസ്.ജെ.ആര്‍. കുമാര്‍ (വിഎച്ച്പി സംസ്ഥാന പ്രസിഡന്റ്), പ്രശ്‌നോത്തരി മത്‌സരവിജയികള്‍ക്ക് വിഭാഗ് സെക്രട്ടറി എസ്. സജി, പ്രഭാഷണ മത്‌സര വിജയികള്‍ക്ക് കെ.പി. മാധവന്‍കുട്ടി (ക്ഷേത്ര സെക്രട്ടറി) എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. മത്‌സരങ്ങളില്‍ ഉഷ, പ്രേംകുമാര്‍, പാണ്ഡുരംഗന്‍ എന്നിവര്‍ വിജയികളായി. ജില്ലാ സെക്രട്ടറി എസ്. രാജേന്ദ്രന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി എ.ടി. സന്തോഷ് നന്ദിയും പറഞ്ഞു. എളമക്കര മാനവസേവ സമിതി ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ രാമായണ മാസാചരണം ഇന്ന് വൈകുന്നേരം 6 മണിക്ക് പുതുക്കുളങ്ങര ദുര്‍ഗ്ഗാദേവി ക്ഷേത്രാങ്കണത്തില്‍ രാമായണപാരായണത്തോടെ ആരംഭിക്കുന്നു. പാരായണത്തിനുശേഷം കൈതപ്രം വാസുദേവന്‍ നമ്പൂതിരി രാമായണത്തിന്റെ മാഹാത്മ്യം എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തും.തുടര്‍ന്ന് എല്ലാ ദിവസവും തെരഞ്ഞെടുക്കപ്പെട്ട വീടുകളില്‍ പാരായണവും ഉണ്ടായിരിക്കും.

കണ്ണോത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ കര്‍ക്കടകമാസത്തില്‍ രാമായണ പാരായണവും ഗണപതി ഹോമവും ഭഗവതിസേവയും ഉണ്ടാകും. മധുസൂദനന്‍, വേണു, ലത, തുടങ്ങിയവര്‍ നേതൃത്വം നല്‍കും. മുതുകാട് ഭഗവതി ക്ഷേത്രം, ചന്ദ്രശേഖരപുരം ക്ഷേത്രം, സുബ്രഹ്മണ്യസ്വാമിക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും രാമായണപാരായണം ഉണ്ടാകുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

ശ്രീപൂര്‍ണത്രയീശ വൃദ്ധസദനത്തിന്റെ ആഭിമുഖ്യത്തില്‍ രാമായണ മാസാചരണം ഇന്ന് രാവിലെ 10 ന് ഹിന്ദുഐക്യവേദി മുനിസിപ്പല്‍ സമതി ജനറല്‍ സെക്രട്ടറി ദേവിദാസ് ഉദ്ഘാടനം ചെയ്യും. റിട്ട.പ്രൊഫ.കൃഷ്ണകുമാര്‍ (ഗവ.സംസ്‌കൃത കോളേജ്, തൃപ്പൂണിത്തുറ) രാമായണ സന്ദേശം നല്‍കും. കെ.സരോജം(റിട്ട.ഡിഇഒ) അദ്ധ്യക്ഷത വഹിക്കും.

ആലുവ: കുന്നത്തേരി ദേശഭക്ത അയ്യപ്പസേവാ സമിതിയുടെ ആഭിമുഖ്യത്തിലുള്ള രാമായണ മാസാചരണം ഇന്ന് തുടങ്ങും. ഇതോടനുബന്ധിച്ച് വിവിധ പൂജകളും എല്ലാ ശനിയാഴ്‌ച്ചകളിലും വിവിധ വിഷയങ്ങളില്‍ പ്രഭാഷണവും നടക്കും. 18ന് രാവിലെ 8.30നും 9നും മദ്ധ്യേ വെള്ളിയില്‍ തീര്‍ത്ത ഭഗവാന്റെ ഗോളക സമര്‍പ്പണവും നടക്കും.

കൊച്ചി: ഇടപ്പള്ളി അമൃതവിദ്യാലയത്തില്‍ ഇന്ന് ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി രാമായണ പ്രശ്‌നോത്തരി ‘രാമായണസുധ’ സംഘടിപ്പിക്കുന്നു. മത്‌സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള സ്‌കൂളുകള്‍ (സിബിഎസ്ഇ/സ്‌റ്റേറ്റ്) 04842801767, 04842801181 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. ഇ-മെയില്‍: [email protected].

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

Entertainment

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

India

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

Thiruvananthapuram

കണ്ണീരും കഠിനവേദനയും കരുത്താക്കി നേടിയ വിജയം; അന്നാമരിയ ജന്മഭൂമി മികവ് പുരസ്‌കാരം ഏറ്റുവാങ്ങി

Cricket

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

പുതിയ വാര്‍ത്തകള്‍

പാഞ്ചജന്യം ഭാരതത്തിന്റെ ഗ്ലോബൽ ശ്രീരാമസാഗരം ഫെസ്റ്റിവത്തിന് സംഘാടക സമിതിയായി

കൊട്ടാരക്കര ടിപ്പർ അപകടം : കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍

പുതിയപാളത്തിൽ: ചരക്കുകടത്താൻ റെയിൽവേയിൽ ഡബിൾ ഡക്കറും

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

ഒമാനിൽ താപനില ഉയരുന്നു ; ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

അന്താരാഷ്‌ട്ര ഒളിമ്പിക് ദിനം : പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ കായിക മേഖല കുതിച്ചുയർന്നു ; പ്രശംസിച്ച് കേന്ദ്ര കായിക മന്ത്രി

7623 കോടിയുടെ തട്ടിപ്പിൽ രണ്ട് റിലയൻസ് സിഇഒമാര സിബിഐ അറസ്റ്റ് ചെയ്തു

ഖത്തറിലെ ഗ്യാസ് പ്ലാന്റിലെ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു : 66 പേർക്ക് ഗുരുതര പരിക്ക്

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.