Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കോക്ലിയറിന്റെ ആഗോള അംബാസഡറായി ബ്രെറ്റ് ലീ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2015, 09:42 pm IST
inBusiness

കൊച്ചി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ അതികായനായ ബ്രെറ്റ് ലീയെ കോക്ലിയറിന്റെ ആഗോള അംബാസഡറായി നിയമിച്ചു. മികച്ച ക്രിക്കറ്റ് റിക്കോര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുള്ള ഫാസ്റ്റ് ബൗളറായ ലീ ഇനി ലോകമെങ്ങും കേള്‍വിയില്ലാത്ത 360 ദശലക്ഷം ആളുകളുടെ ബോധവത്കരണത്തിനായി പ്രവര്‍ത്തിക്കും.

കോക്ലിയര്‍ അംബാസഡര്‍ എന്ന നിലയില്‍ ‘സൗണ്ട്‌സ് ഓഫ് ക്രിക്കറ്റ്’ എന്ന പേരിലുള്ള പ്രചാരണപരിപാടിക്ക് ബ്രെറ്റ് നേതൃത്വം കൊടുക്കും. കേള്‍വിശക്തി നഷ്ടപ്പെടുന്നതുമൂലം കുടുംബങ്ങളിലും സമൂഹത്തിലുമുണ്ടാകുന്ന ആരോഗ്യ, സാമൂഹിക, സാമ്പത്തികപ്രശ്‌നങ്ങളെക്കുറിച്ചാണ് പ്രചാരണം. ക്രിക്കറ്റിലെ ശബ്ദങ്ങള്‍ മാത്രമായി നിങ്ങള്‍ക്ക് ചിന്തിക്കാനാകുമോ? എന്നു ചോദിച്ചുകൊണ്ടുള്ള പ്രചാരണത്തിന് ഈ വര്‍ഷം തുടക്കമാകും.

കേള്‍വിശക്തിയില്ലാതിരിക്കുന്നത് ആഗോളതലത്തിലുള്ള പൊതു ആരോഗ്യ പ്രശ്‌നമാണെന്ന് ആഷസ് പരമ്പരയ്‌ക്കു മുമ്പ് ലണ്ടനിലെ ലോഡ്‌സില്‍നിന്നും സംസാരിക്കവേ ബ്രെറ്റ് ലീ ചൂണ്ടിക്കാട്ടി.

‘ശബ്ദമില്ലാതെ ക്രിക്കറ്റിനെക്കുറിച്ച് എനിക്ക് ആലോചിക്കാനേ വയ്യ. കളിക്കാരുടെ അപ്പീലും കാണികളുടെ ശബ്ദവും ടീമംഗങ്ങളുടെ വിളികളും വീട്ടില്‍ കുടുംബാംഗങ്ങളുടെ ശബ്ദവുമില്ലാത്തൊരു ലോകത്തെക്കുറിച്ച് ചിന്തിക്കാനാകില്ല,’ ബ്രെറ്റ് ലീ പറഞ്ഞു.

‘ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം മാറ്റമുണ്ടാക്കാന്‍ കോക്ലിയര്‍ ഇംപ്ലാന്റ്‌വഴി കഴിയും. ഇത് സംഭവിക്കുന്നത് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. നിശബ്ദതയില്‍ നിന്നും ശബ്ദത്തിന്റെ ലോകത്തേയ്‌ക്ക് ഒരു വ്യക്തിയെ കൊണ്ടുപോകാന്‍ അതുവഴി കഴിയും. ജീവിതംതന്നെ മാറിമറയുന്ന അതിശയകരമായ നിമിഷമാണത്.’ ഉടന്‍ പുറത്തിറങ്ങുന്ന ‘അണ്‍ഇന്ത്യന്‍’ എന്ന സിനിമയുടെ നിര്‍മാണഘട്ടത്തിലാണ് കോക്ലിയറുമായുള്ള സഹകരണം ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഈ സിനിമയുടെ ഷൂട്ടിംഗിന്റെ സമയത്ത്, സിഡ്‌നിയിലെ കോക്ലിയര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍വച്ച് പലരും ആദ്യമായി ജീവിതത്തില്‍ ശബ്ദം അനുഭവിച്ചറിയുന്നത് നേരിട്ട് കാണാനായി. പെട്ടെന്ന് ശബ്ദം കേള്‍ക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. സ്‌പോര്‍ട്‌സ് രംഗത്തെ ഏറ്റവും മികച്ചവരിലൊരാള്‍ തങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കോക്ലിയര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഡോ. ക്രിസ് റോബര്‍ട്‌സ് പറഞ്ഞു. ആഗോളതലത്തില്‍ അറിയപ്പെടുന്ന കായികയിനങ്ങളില്‍ ക്രിക്കറ്റിന്റേത് ആര്‍ക്കും മനസിലാക്കാനാവുന്ന ഭാഷയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘കേള്‍ക്കുക, ഇപ്പോഴും എപ്പോഴും,’ എന്നതാണ് ഞങ്ങളുടെ വാഗ്ദാനമെന്ന് അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.