Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കോതമംഗലത്ത് അനധികൃത അറവ്ശാലകള്‍ പെരുകുന്നു; സുനാമി ഇറച്ചി’ വില്‍ക്കുന്നതായി ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2015, 10:15 pm IST
inErnakulam

കോതമംഗലം: കോതമംഗലം താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ ‘സുനാമിഇറച്ചി’ വ്യാപകമായി വില്‍പ്പനനടത്തുന്നതായി അറിയുന്നു. രോഗം ബാധിച്ച്ചത്തതും, ചാകാറായതും, തമിഴ്‌നാട്ടില്‍ നിന്ന് കുത്തിനിറച്ച് കൊണ്ടുവരുന്നതിനിടയില്‍ ചത്തതുമായ ഉരുക്കളുടെ ഇറച്ചിയാണ് രാത്രികാലങ്ങളില്‍ താലൂക്കിലെ വിവിധ ഭാഗങ്ങളിലെ അറവ്ശാലകളിലെത്തിച്ച് വില്‍പ്പന നടത്തിവരുന്നതെന്ന് പറയപ്പെടുന്നു.

ഇത്തരത്തില്‍ കൊണ്ടുവരുന്ന ‘സുനാമിഇറച്ചി’ ചില ഹോട്ടലുകളിലും കള്ളുഷാപ്പുകളിലും വിലകുറച്ച് കൊടുക്കുന്നതും പതിവായിട്ടുണ്ട്. നഗരത്തിലെ ചില തട്ടുകടക്കാരും ഹോട്ടലുകാരും ഈ സുനാമിഇറച്ചി സ്വാദിഷ്ടമായ വിഭവമായി തീന്‍മേശകളിലെത്തിക്കുന്നു.

കോതമംഗലം താലൂക്കില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന നാല്പതോളം അറവ്ശാലകളിലേക്ക് അന്യസംസ്ഥാനത്ത് നിന്നും വാഹനത്തില്‍ കുത്തിനിറച്ച് വെള്ളവും ആഹാരവും കിട്ടാതെ പലവിധരോഗങ്ങളാലും യാത്രക്കിടയില്‍ ചത്തുപോകുന്ന ഉരുക്കളെ എത്തിച്ച് അറുത്തശേഷം ‘ഫ്രഷ് ഇറച്ചി’യായി വില്‍പ്പന നടത്തിവരികയാണ്.

ഈ ഉരുക്കളെ വിവിധ അറവ്ശാലകളിലെത്തിക്കുന്നതിന് വന്‍ സംഘംതന്നെ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. മാനദണ്ഡങ്ങള്‍ പാലിക്കാതെ താലൂക്കില്‍ പെരുകുന്ന അറവ്ശാലകള്‍ക്ക് പ്രാദേശികഭരണകൂടങ്ങളോ, ആരോഗ്യവകുപ്പ് അധികൃതരോ യാതൊരുവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നില്ലെന്ന് മാത്രമല്ല, ചില പ്രത്യേക രാഷ്‌ട്രീയ നേതാക്കളുടെ ഒത്താശയും ഇവര്‍ക്കുണ്ട്. ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് ഈ അറവ്ശാലകളിലേക്ക് തിരിഞ്ഞുനോക്കാന്‍പോലും സമയമില്ല.

അന്യസംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന ഉരുക്കളെ തൂക്കംകൂട്ടുന്നതിന് ചില പ്രത്യേകമരുന്നുകള്‍ കുത്തിവയ്‌ക്കുന്നുണ്ട്. ഇതിന്റെഫലമായി ഉരുക്കള്‍ മല-മൂത്രവിസര്‍ജ്ജനം നടത്താതെ ശരീരം വീര്‍ത്ത് തുക്കം വര്‍ദ്ധിക്കുകയും ചെയ്യുമത്രേ.

റംസാന്‍ വ്രതം ആരംഭിച്ചതോടെ ഇറച്ചികച്ചവടം പൊടിപൊടിക്കുന്നതിനിടയില്‍ ഇത്തരത്തിലുള്ള സുനാമി ഇറച്ചി എളുപ്പത്തില്‍ വിറ്റഴിക്കാമെന്ന ലക്ഷ്യത്തിലാണ് ഏജന്റുമാര്‍. ഇത്തരക്കാര്‍ക്കെതിരെ അധികൃതര്‍ കര്‍ശനനടപടി എടുക്കുന്നില്ലെന്ന് വ്യാപകമായ ആക്ഷേപവുമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.