Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആയുര്‍വേദ കേന്ദ്രത്തില്‍ അതിക്രമിച്ചു കയറിയ രോഗികള്‍ക്ക് പീഡനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2015, 10:14 pm IST
in Ernakulam

ആലുവ: സ്വകാര്യ ആയുര്‍വേദ ചികിത്സ കേന്ദ്രത്തില്‍ വിദഗ്‌ദ്ധ ചികിത്സക്കായി എത്തിയ രോഗികള്‍ക്ക് ഗുണ്ടകളുടെ പീഡനംമൂലം ചികിത്സ മുടങ്ങി. കാഞ്ഞൂര്‍ പഞ്ചായത്തിലെ പുതിയേടത്ത് ഡോ.രാഘവന്‍ നടത്തുന്ന ഗണപതി വിലാസം ചികിത്സാ കേന്ദ്രത്തിലാണ് രോഗികള്‍ ചികിത്സ കിട്ടാതെ ദുരിതമനുഭവിക്കുന്നത്. പല ചികിത്സാ കേന്ദ്രങ്ങളിലും ചികിത്സ നടത്തി ഫലമില്ലെന്ന് കണ്ടതിനെ തുടര്‍ ന്നാണ് രോഗികള്‍ ഈ ചികിത്സ കേന്ദ്രത്തില്‍ എ ത്തിയത്. ചികിത്സ ഫലം കണ്ടു തുടങ്ങിയതിനിടയിലാണ് ഇവര്‍ക്ക് പീഡനം അനുഭവിക്കേണ്ടിവന്നിരിക്കുന്നത്.

ഡോ.രാഘവന്റെ കുടുംബത്തില്‍ സ്വത്ത് സംബന്ധിച്ച പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. ഇതുസംബന്ധിച്ച് കേസും നിലവിലുണ്ട്. ഇതിനിടയിലാണ് ഡോ.രാഘവന്റെ മക്കള്‍ ഡോ.ഗീത, പാര്‍ത്ഥന്‍ തുടങ്ങിയവര്‍ പത്തോളം വരുന്ന ഗുണ്ടകളുമായി എത്തി രോഗികളെ ഇറക്കിവിടുവാന്‍ ശ്രമം നടത്തുന്നത്. ചികിത്സ നല്‍കു ന്നതിനുവേണ്ടിയുള്ള പാത്തിപോലുള്ള ഉപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയും പലതും എടുത്തുകൊണ്ടുപോകുകയും ചെയ്തിരിക്കുകയാണ്. രോഗികള്‍ ചികിത്സകേന്ദ്രത്തില്‍നിന്ന് കടന്നുപോകണമെന്നാണ് ഇവരുടെ ഭീഷണി. ഉപകരണങ്ങള്‍ തകര്‍ത്തതുമൂലം ചികിത്സ നടത്താന്‍ കഴിയാതെ രോഗികള്‍ ദുരിതത്തിലായിരിക്കുകയാണ്.

പാല സ്വദേശികളായ സുമിത് (29) ഭാര്യ രാജലക്ഷ്മി (26) എന്നിവര്‍ വാതസംബന്ധമായ അസുഖം മൂലമാണ് പല സ്ഥലങ്ങളിലും ചികിത്സ നടത്തി ഭേദമാകാതിരുന്നതിനെത്തുടര്‍ന്ന് ഇവിടെ എത്തിയത്. എന്നാ ല്‍ ഇവിടെ വന്നതിനുശേഷം അസുഖം ഭേദമായി തുടങ്ങിയെങ്കിലും ചികിത്സ മുടങ്ങിയതോടെ രോഗം വര്‍ധിച്ചിരിക്കുകയാണ്. കണ്ണൂര്‍ സ്വദേശി ധനരാജ് (20) ഒന്നരവര്‍ഷമായി ചികിത്സയിലാണ്. രോഗം ഭേദമായിക്കൊണ്ടിരിക്കുമ്പോഴാണ് ധനരാജിനും ദുര്‍ഗതി വന്നുചേര്‍ന്നിരിക്കുന്നത്.

പുക്കാട്ടുപടി സ്വദേശിനി ശ്രീജി(39) പത്മാക്ഷി(58)മുപ്പത്തടം സ്വദേശിനി സരസമ്മ(68), അടുവാശ്ശേരി സ്വദേശി ആശിഷ്(26) തുടങ്ങിയവരും വിദഗ്‌ദ്ധ ചികിത്സക്കായി ഇവിടെ എത്തിയതാണ്. ഇവര്‍ക്കും ചികിത്സ മുടങ്ങിയിരിക്കുകയാണ്.

ചികിത്സ കേന്ദ്രത്തിന്റെ ഉടമ ഡോ.രാഘവന്‍ വിദഗ്‌ദ്ധ പഠനത്തിനായി യൂറോപ്പില്‍ പോയിരിക്കുകയാണ്. ഇതിനിടയിലാണ് മക്കള്‍ ഗീതയും പാര്‍ത്ഥനും ഗുണ്ടകളോടൊപ്പം എത്തി അതിക്രമം നടത്തിയത്. രോഗികള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും സത്വരനടപടികള്‍ ഉണ്ടാകുന്നില്ലെന്ന ആക്ഷേപമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

Entertainment

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

India

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

Thiruvananthapuram

കണ്ണീരും കഠിനവേദനയും കരുത്താക്കി നേടിയ വിജയം; അന്നാമരിയ ജന്മഭൂമി മികവ് പുരസ്‌കാരം ഏറ്റുവാങ്ങി

Cricket

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

പുതിയ വാര്‍ത്തകള്‍

പാഞ്ചജന്യം ഭാരതത്തിന്റെ ഗ്ലോബൽ ശ്രീരാമസാഗരം ഫെസ്റ്റിവത്തിന് സംഘാടക സമിതിയായി

കൊട്ടാരക്കര ടിപ്പർ അപകടം : കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍

പുതിയപാളത്തിൽ: ചരക്കുകടത്താൻ റെയിൽവേയിൽ ഡബിൾ ഡക്കറും

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

ഒമാനിൽ താപനില ഉയരുന്നു ; ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

അന്താരാഷ്‌ട്ര ഒളിമ്പിക് ദിനം : പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ കായിക മേഖല കുതിച്ചുയർന്നു ; പ്രശംസിച്ച് കേന്ദ്ര കായിക മന്ത്രി

7623 കോടിയുടെ തട്ടിപ്പിൽ രണ്ട് റിലയൻസ് സിഇഒമാര സിബിഐ അറസ്റ്റ് ചെയ്തു

ഖത്തറിലെ ഗ്യാസ് പ്ലാന്റിലെ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു : 66 പേർക്ക് ഗുരുതര പരിക്ക്

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.