Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

നാളികേര ഉത്പാദനം വര്‍ധിപ്പിക്കണം: ഗിരിരാജ് സിങ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2015, 11:34 pm IST
inBusiness

കൊച്ചി: കേരളത്തില്‍ നാളികേര ഉത്പാദനം വര്‍ധിപ്പിച്ചാല്‍ മാത്രമേ കയര്‍ മേഖലയില്‍ നേട്ടം കൊയ്യാനാകൂയെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. നാളികേര ഉത്പാദനത്തില്‍ കേരളം നാള്‍ക്കുനാള്‍ പിന്നാക്കം പോവുകയാണ്. നാളികേര കൃഷി പ്രോത്സാഹിപ്പിക്കുകയും പ്ലാന്റേഷന്‍ ശക്തിപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയും വേണം. പുതിയ സംരംഭകരെ കണ്ടെത്തുമ്പോള്‍ കയര്‍ മേഖലയുടെ അടിസ്ഥാനമായ നാളികേര ഉത്പാദനത്തില്‍ വര്‍ധനവുണ്ടാകേണ്ടതുണ്ട്. എങ്കില്‍ മാത്രമേ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയൂ. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും ഗിരിരാജ് സിംങ് പറഞ്ഞു. കൊച്ചിയില്‍ കയര്‍ ബോര്‍ഡ് ആസ്ഥാനത്ത് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കയര്‍ ബോര്‍ഡിന് 1,600 കോടിയിലേറെ രൂപയുടെ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. ഇത്തവണ 2,000 കോടി രൂപയുടെ വിറ്റുവരവാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്. കയര്‍ ബോര്‍ഡിന്റെ ഷോറൂമുകള്‍ രാജ്യത്ത് പരിമിതമായതിനാല്‍ വര്‍ധിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചു. ആദ്യ ഘട്ടമെന്ന നിലയില്‍ രാജ്യത്താകമാനം 1,000 ഔട്ട്‌ലെറ്റുകള്‍ തുറക്കും. ഫ്രാഞ്ചൈസി മാതൃകയിലാകും ഇവ പ്രവര്‍ത്തിക്കുക. കയര്‍ ഉത്പന്നങ്ങളുടെ പ്രചാരണത്തിന് വിദേശത്ത് 16 എക്‌സ്‌പോകളും രാജ്യത്തിനകത്ത് 175 എക്‌സ്‌പോകളും സംഘടിപ്പിക്കും. നൂറു ശതമാനം സബ്‌സിഡിയോടെയാകുമിത്. രണ്ടായിരത്തോളം തൊഴില്‍ അവസരങ്ങള്‍ ഇതിലൂടെ മാത്രം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

40 ശതമാനം സബ്‌സിഡിയും 25 ശതമാനം പ്രവര്‍ത്തന മൂലധനവുമായി പത്ത് ലക്ഷം രൂപയുടെ കയര്‍ ഉദ്യമി യോജന, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി 5,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന കൗശല്‍ വികാസ് യോജന എന്നീ പദ്ധതികള്‍ കയര്‍ മേഖലയില്‍ ആരംഭിച്ചു. മൂന്നു ക്ലസ്റ്ററുകള്‍ ആരംഭിച്ചു. നാല് ക്ലസ്റ്ററുകള്‍ ഉടന്‍ ആരംഭിക്കും. ചകിരി ചോറില്‍ നിന്നു നിര്‍മിച്ച ഫാള്‍സ് സീലിങ് ടൈലുകള്‍ മന്ത്രി വിപണിയിലിറക്കി. കയര്‍ ബോര്‍ഡ് ചെയര്‍മാന്‍ എസ്.എന്‍. ത്രിപാഠി സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.