Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കെഎസ്‌ഐഡിസിയുടെ ഇന്‍ഫോപാര്‍ക്കിലുളള ഇന്‍കുബേഷന്‍ സെന്ററില്‍ മൂന്ന് പുതിയ ഉല്‍പന്നങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2015, 08:27 pm IST
in Business

കൊച്ചി: സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ (കെഎസ്‌ഐഡിസി) കീഴില്‍ ഇന്‍ഫോപാര്‍ക്കിലെ ഇന്‍കുബേഷന്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് കമ്പനികള്‍ തങ്ങളുടെ നൂതനങ്ങളായ ഉല്‍പന്നങ്ങള്‍ പുറത്തിറക്കി. 3ക്യുമെന്റേഴ്‌സിന്റെ 3ക്യുമെട്രിക്‌സ് എന്ന സോഫ്റ്റ്‌വെയര്‍, ബ്ലാക് വാഷ് ലാബ്‌സിന്റെ ഫിഫ്റ്റി ഫിഫ്റ്റി എന്ന ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍, സൈബോടെക് റിസര്‍ച്ച് ലാബ്‌സിന്റെ ട്രാക് ഓണ്‍ പ്രോ എന്നിവയാണ് കൊച്ചിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കെഎസ്‌ഐഡിസി എംഡി ഡോ.എം. ബീന ഐഎഎസ് പുറത്തിറക്കിയത്.

‘കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ കെഎസ്‌ഐഡിസിയുടെ ഇന്‍കുബേഷന്‍ സെന്ററില്‍ 12 കമ്പനികളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അങ്കമാലി, കോഴിക്കോട്, തിരുവനന്തപുരം എന്നീ സ്ഥലങ്ങളില്‍ കൂടി ഇന്‍കുബേഷന്‍ സെന്ററുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ കോര്‍പ്പറേഷന്‍ ആരംഭിച്ചിട്ടുണ്ട്. കോര്‍പറേഷന്റെ എയ്ഞ്ചല്‍ ഫണ്ടിനു വേണ്ടി ഇതിനോടകം 17 പേര്‍ അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞു. 25 ലക്ഷം രൂപ വീതം നാലു കമ്പനികള്‍ക്കു കൈമാറിയെന്നും ഡോ. എം. ബീന ഐഎഎസ് പറഞ്ഞു’. ടൂട്ടി ഫ്രൂട്ടി എന്ന കമ്പനിക്കുള്ള എയ്ഞ്ചല്‍ ഫണ്ട് വെള്ളിയാഴ്ച കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് കൈമാറിയത്.

അങ്കമാലിയില്‍ ഇന്‍കലിന്റെ കെട്ടിടത്തില്‍ 5000 ചതുരശ്ര അടി സ്ഥലം വാടകയ്‌ക്കെടുത്താണു രണ്ടാമത്തെ ഇന്‍കുബേഷന്‍ സെന്റര്‍ ആരംഭിക്കുക. ഐടിക്കു പുറത്തുള്ള കമ്പനികളെയാകും ഇവിടെ പരിഗണിക്കുകയെന്നും മൂന്നു മാസത്തിനുള്ളില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ഡോ. ബീന വ്യക്തമാക്കി. തിരുവനന്തപുരത്തും കോഴിക്കോടും അനുയോജ്യമായ സ്ഥലം തേടുകയാണ്.  സ്ത്രീസംരംഭകരെ പ്രോത്സാഹിപ്പിക്കുക യെന്നലക്ഷ്യത്തോടെ യായിരിക്കും  തിരുവനന്തപുരത്തെ ഇന്‍കുബേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുകയെന്ന് ഡോ. എം. ബീന പറഞ്ഞു.

ആമ്പല്ലൂര്‍ ഇലക്ട്രോണിക്‌സ് പാര്‍ക്കിനു വേണ്ടി 16 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 100 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ സ്ഥലമേറ്റെടുപ്പു പൂര്‍ത്തിയാക്കി ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നാണു പ്രതീക്ഷയെന്നും പദ്ധതിക്കു വേണ്ടി ഹഡ്‌കോയുടെ സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും ഡോ. ബീന പറഞ്ഞു.

ഇന്തോ കനേഡിയന്‍ സഹകരണ സംരംഭമായ 3ക്യുമെന്റേഴ്‌സ് പുറത്തിറക്കിയ

3 ക്യുമെട്രിക്‌സ് വിദ്യാഭ്യാസ മേഖലയ്‌ക്ക് സഹായകരമായ സോഫ്റ്റ്‌വെയറാണ്. യുഎസ് ആസ്ഥാനമായ പിറ്റ്‌സ്‌കോ എന്ന കമ്പനിയുമായി ചേര്‍ന്നാണ് ഇവരുടെ പ്രവര്‍ത്തനം. ഇതിന്റെ സ്ഥാപകയായ ജിഷ ജോഷി ഇന്‍ഫോപാര്‍ക്കിലെ ഇന്‍കുബേഷന്‍ സെന്ററിലെ ഏക സ്ത്രീ സംരംഭക കൂടിയാണ്.

വിവിധ സ്ഥാപനങ്ങളിലെ ഷോപ്പിംഗ് ആനുകൂല്യങ്ങള്‍ ഒരു നിശ്ചിത പരിധിക്കുള്ളില്‍ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുന്ന ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനാണ് എം.കൃഷ്ണപ്രസാദിന്റെ ഉടമസ്ഥതയിലുള്ള ബ്ലാക് വാഷ് ലാബ്‌സിന്റെ ഫിഫ്റ്റി ഫിഫ്റ്റി. ഒരു കമ്പനിയിലെ ഉദ്യോഗസ്ഥരെ ട്രാക് ചെയ്യാന്‍ സഹായിക്കുന്നതാണ് സുനില്‍ പി.ജോണിയുടെ നേതൃത്വത്തിലുള്ള സൈബോടെക് റിസര്‍ച്ച് ലാബ്‌സിന്റെ ട്രാക് ഓണ്‍ പ്രോ എന്ന ആപ്ലിക്കേഷന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീട്ടമ്മയെ വീഡിയോ കോളില്‍ നഗ്‌നത കാണിക്കാന്‍ നിര്‍ബന്ധിച്ച കേസില്‍ ജാമ്യം തേടി മുന്‍ എംപി പ്രജ്വല്‍ രേവണ്ണ

India

കയ്യിൽ മഴുവുമേന്തി പരശുരാമനായി രാഹുൽ ; പോസ്റ്ററിൽ പാലഭിഷേകം നടത്തി യൂത്ത് കോൺഗ്രസ് ; രാഹുൽ തേടുന്നത് ഹിന്ദുക്കളെ കയ്യിലെടുക്കാനുള്ള മാർഗങ്ങൾ

Kerala

യുഡിഎഫ് ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍

World

അൽ-അഖ്‌സ പള്ളിയെ ബഹുമത ആരാധനാ കേന്ദ്രമായി ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള നീക്കവുമായി ഇസ്രായേൽ ; തടയുമെന്ന് ഇസ്ലാമിക് വഖഫ് കൗൺസിൽ

Kerala

ഉഷ ടൈറ്റസിനെ അസാപ് സി.എം.ഡി സ്ഥാനത്ത് നിന്ന് നീക്കി

പുതിയ വാര്‍ത്തകള്‍

മലേഷ്യയിൽ നിന്ന് നാടുകടത്തപ്പെട്ട രണ്ട് ഖാലിസ്ഥാൻ തീവ്രവാദികൾ ദൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ

75ലധികം ജഡ്ജിമാരും കേന്ദ്രമന്ത്രിമാരും ബാഡ്മിന്റണ്‍ കളിക്കാന്‍ ലണ്ടനില്‍! ഏറെ വിമര്‍ശിക്കപ്പെട്ട ഈ വാര്‍ത്തയ്‌ക്ക് പിന്നിലെ സത്യമിതാണ്

ഭീകരതയ്‌ക്കെതിരെ നിലകൊള്ളും, തീവ്രവാദം തുടർന്നാൽ കുടിവെള്ളം മുട്ടിക്കും; ഐക്യരാഷ്‌ട്രസഭയിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

നമ്മുടെ പ്രതീക്ഷയ്‌ക്കപ്പുറം ഇന്ത്യ ഡിജിറ്റലായി ; ചെറിയ ചായക്കടയിൽ പോലും, ക്യുആർ കോഡ് സംവിധാനമുണ്ട് ; മറ്റു രാജ്യങ്ങളേക്കാൾ എത്രയോ മുന്നിലാണ് ഇന്ത്യ

മഡിവാളയില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ തട്ടി

‘ഹിന്ദുക്കളെ ഭിന്നിപ്പിക്കാൻ നമുക്ക് മറ്റൊരു വഴി കണ്ടെത്തേണ്ടിവരും’ : ഹിന്ദു വിഭജനം ലക്ഷ്യമിട്ട് മുസ്ലീം വ്യക്തിനിയമ ബോർഡ് വക്താവ് സജ്ജാദ് നൊമാനി

ബെംഗളൂരുവിലെ റെസ്റ്റോറന്‍റില്‍ നിന്നും മൈക്രോഗ്രീന്‍ കഴിച്ചു, പിന്നെ അജയ് ഗോപിനാഥിന്റെ ജീവിതം മാറി മറിഞ്ഞു, ഇന്ന് ലക്ഷങ്ങള്‍ സമ്പാദിക്കുന്നു

ആനന്ദ് അക്രമത്തെ ചെറുത്തപ്പോൾ, നസീർ, നിർഹൗ, ജഗം എന്നിവർ വളഞ്ഞിട്ട് മർദിച്ചു ; വാളുകൊണ്ട് ആക്രമിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി

സ്വന്തം വീട്ടില്‍ നിന്നുള്ള സംരംഭവുമായി മാസം 50,000 രൂപയുണ്ടാക്കുന്ന മിതേഷ്

മധ്യസ്ഥശ്രമങ്ങളുടെ പേരിൽ തിളങ്ങാനിരുന്ന പാകിസ്ഥാനെ തള്ളി ട്രമ്പ് ; കരാർ ഒപ്പിടാൻ പോലും ക്ഷണിച്ചില്ല ; അമേരിക്ക എന്നും ഇന്ത്യയ്‌ക്കൊപ്പമാണെന്നും ട്രമ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.