Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കീരമ്പാറ പഞ്ചായത്തില്‍ പ്രസിഡന്റായി ലിസിവത്സലന്‍ ചുമതലയേറ്റില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2015, 10:34 am IST
inErnakulam

കോതമംഗലം: അധികാരത്തര്‍ക്കവും കോടതിവിധിയും കസേരകളിയുമായി കുപ്രസിദ്ധിയാര്‍ജ്ജിച്ച കീരംമ്പാറ പഞ്ചായത്ത് നാഥനില്ലാകളരിയായി. നി ലവിലുണ്ടായിരുന്ന പ്രസിഡന്റ് സുജസലീം ഉള്‍പ്പെടെ 6 പേരെ കോടതി അയോഗ്യരാക്കുകയും ഒരു സ്വതന്ത്രാംഗം രാജി വയ്‌ക്കുകയും ചെയ്തതിനെ തുടര്‍ന്ന് മറുപക്ഷത്തെ മുന്‍പ്രസിഡന്റ് ലിസി വില്‍സന്‍ പ്രസിഡന്റായി ഇന്നലെ ചുമതലയേല്‍ക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതിനു ള്ള ഉത്തരവ് ലഭിക്കാത്തതിനാല്‍ ലിസി വത്സലന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കാന്‍ കഴിഞ്ഞില്ല.

13 അംഗപഞ്ചായത്ത് ഭരണസമിതിയില്‍ ആറ് അംഗങ്ങള്‍ മാത്രമാണ് നിലവിലുള്ളത്. എ ന്നാല്‍ നിലവിലുള്ള 6അംഗങ്ങ ളുമായി ഭരണം മുന്നോട്ടുകൊണ്ടുപോകാന്‍ തടസ്സമില്ലെന്നും ഭൂരിപക്ഷം അംഗങ്ങളുടെയും സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നതിനാല്‍ ഭരണസമിതിക്ക് ഭരണം നടത്താന്‍ അധികാരമില്ലെന്നും വാദങ്ങള്‍ ഇരുവിഭാഗവും ഉന്നയിക്കുന്നുണ്ട്.എന്നാല്‍ പ്രസിഡന്റായി ചുമതലയേറ്റ് ഭരണം നടത്തികൊണ്ടുപോകാന്‍ ഉത്തരവ് ലഭിക്കുമെന്ന് ലിസി വത്സല ന്‍ പറയുന്നു.

ഇതിനിടയില്‍ അ യോഗ്യരാക്കപ്പെട്ട കെ.പി.വര്‍ക്കി പഞ്ചായത്തില്‍ ഭൂരിപക്ഷം അം ഗങ്ങളും ഇല്ലാത്തതിനാല്‍ ലി സി വത്സല നെ പ്രസിഡന്റായി ചാര്‍ജ്ജെടുക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് കത്ത് നല്‍ കിയതായി പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇത്തരത്തില്‍ അധികാരത്ത ര്‍ക്കങ്ങളും കസേരകളിയും ചെ രിപ്പേറും കഴിഞ്ഞ നാല് വര്‍ഷമായി നടന്നുവരവെ വിവധ പദ്ധതിക്കായി വകയിരുത്തിയ ഫ ണ്ടിന്റെ 50% പോലും ചെലവഴിക്കാതെ പഞ്ചായത്തിലെ വി വിധ വികസ പ്രവര്‍ത്തനങ്ങള്‍ ന ടത്താന്‍ കഴിയാത്ത ദുരവസ്ഥയിലാണ് കീരംമ്പാറ പഞ്ചായത്ത്.

കേരള രാഷ്‌ട്രീയത്തിലെന്ന പോലെ കീരമ്പാറ പഞ്ചായത്തി ലും ഇടതുപക്ഷവും യുഡിഎ ഫും അഡ്‌ജെസ്റ്റ്‌മെന്റ് രാഷ്‌ട്രീയമാണ് കളിക്കുന്നത്. ഈ നടപടികളാകട്ടെ പഞ്ചായത്തിന്റെ വികസനത്തെയാകെ തകിടം മ റിച്ചിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.