Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

പള്ളിപ്പുറത്തെ സീ ഫുഡ് പാര്‍ക്ക്; ഭൂമി സര്‍വേ തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2015, 09:44 pm IST
in Business

ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ ചേര്‍ത്തല പള്ളിപ്പുറത്ത് പ്രഖ്യാപിച്ച സീ ഫുഡ് പാര്‍ക്ക് നിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങള്‍ സജീവമായി. പദ്ധതി പ്രഖ്യാപിച്ച് മൂന്നു മാസത്തിനുള്ളില്‍ത്തന്നെ നടപടിക്രമങ്ങള്‍ ആരംഭിച്ചത് മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനവേഗത വ്യക്തമാക്കുന്നു. പദ്ധതി നടത്തിപ്പ് സംബന്ധിച്ച റിപ്പോര്‍ട്ട് ഒരു മാസത്തിനകം പൂര്‍ത്തിയാക്കി നല്‍കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഭൂമിസര്‍വ്വേ തുടങ്ങി. റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് നല്‍കുന്ന മുറയ്‌ക്ക് തന്നെ നിര്‍മ്മാണം തുടങ്ങാനാകുമെന്നാണ് സംസ്ഥാന വ്യവസായവികസന കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) പ്രതീക്ഷിക്കുന്നത്. ഐഎന്‍എല്‍ടിഎസ് കണ്‍സള്‍ട്ടന്‍സിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.

പള്ളിപ്പുറത്തെ 65 ഏക്കറിലാണ് ഫുഡ് പാര്‍ക്ക് നിര്‍മ്മിക്കുന്നത്. 125 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പാര്‍ക്കിന് കേന്ദ്രസര്‍ക്കാര്‍ 50 കോടി രൂപയാണ് നല്‍കുക. ഭൂമിസര്‍വേ, വെള്ളം, വൈദ്യുതി, വാര്‍ത്താവിനിമയം, ഗതാഗതം എന്നിവ സംബന്ധിച്ച് പഠനം നടത്തും. ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ക്ക് നിര്‍മ്മാണ രൂപരേഖ തയ്യാറാക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഫുഡ് പ്രോസസിങ് ഇന്‍ഡസ്ട്രീസ് വിഭാഗം കഴിഞ്ഞ മാര്‍ച്ച് 24ന് പ്രഖ്യാപിച്ച നാല്‍പത് ഫുഡ് പാര്‍ക്കിലൊന്നാണ് പള്ളിപ്പുറത്തേത്. ഇവിടുത്തെ പാര്‍ക്കില്‍ 50 കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാവുന്ന സൗകര്യം ഒരുക്കും.

കെട്ടിടങ്ങള്‍ക്കു പുറമേ ശീതീകരണത്തിനും ശുചീകരണത്തിനുമുള്ള പൊതുസംവിധാനങ്ങളും പാര്‍ക്കില്‍ ഉണ്ടാവും. പാര്‍ക്കില്‍ ഓരോ സംരംഭകര്‍ക്കും ഒരേക്കര്‍ ഭൂവിസ്തൃതിയില്‍ സൗകര്യം ലഭിക്കും, ഈ സൗകര്യം 30 വര്‍ഷത്തേക്കുവരെ പാട്ടത്തിന് നല്‍കുകയും ചെയ്യും. മത്സ്യസംസ്‌കരണം, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവ ലക്ഷ്യമാക്കിയാണ് പാര്‍ക്ക് നിര്‍മ്മിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് മത്സ്യസംസ്‌കരണത്തിനും ഉത്പന്ന നിര്‍മ്മാണത്തിനുമുള്ള ഫാക്ടറികള്‍ വിവിധ സ്ഥലങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. സംരഭകരെ ആധുനികസംവിധാനങ്ങളും ശുചീകരണമാതൃകകളും സൃഷ്ടിച്ച് ആകര്‍ഷിക്കുക എന്നതാണ് ലക്ഷ്യം.

ഒരേ സ്ഥലത്ത് തന്നെ സംസ്‌ക്കരണവും ഉത്പന്ന നിര്‍മ്മാണവും നടക്കുന്നത് ഈ വ്യവസായത്തിന് ഏറെ ഗുണകരമായിരിക്കും. കൊച്ചിയുമായി ഏറ്റവും അടുത്ത പ്രദേശങ്ങളിലൊന്നെന്ന് പ്രത്യേകതയും പള്ളിപ്പുറത്തിനുണ്ട്. സമുദ്രോത്പന്ന കയറ്റുമതി മേഖലയുടെ കുതിച്ചുചാട്ടത്തിന് സീഫുഡ് പാര്‍ക്ക് ഗുണം ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

സ്വന്തം വീട്ടില്‍ നിന്നുള്ള സംരംഭവുമായി മാസം 50,000 രൂപയുണ്ടാക്കുന്ന മിതേഷ്

India

മധ്യസ്ഥശ്രമങ്ങളുടെ പേരിൽ തിളങ്ങാനിരുന്ന പാകിസ്ഥാനെ തള്ളി ട്രമ്പ് ; കരാർ ഒപ്പിടാൻ പോലും ക്ഷണിച്ചില്ല ; അമേരിക്ക എന്നും ഇന്ത്യയ്‌ക്കൊപ്പമാണെന്നും ട്രമ്പ്

India

എല്ലാ റോഡുകളിലും സുരക്ഷിതമായ നടപ്പാതകള്‍ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി, പൊതുഇടങ്ങള്‍ വാഹനങ്ങളുടെ കുത്തകയല്ല

പരീക്ഷാ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ (ഇടത്ത്) കുട്ടികളെ കര്‍ശന പരിശോധനയ്ക്ക് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പരിശോധനിക്കുന്നു (വലത്ത്)
India

നീറ്റ് പുനപരീക്ഷയ്‌ക്ക് മുന്നോടിയായി ജൂണ്‍ 20 ശനിയാഴ്ച എന്‍ടിഎ രാജ്യവ്യാപകമായി മുന്‍കരുതല്‍ പരിശീലനം നടത്തും

Kerala

കടയ്‌ക്കലില്‍ 7 വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി: ഒരാള്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശികളെ ഇന്ത്യയിൽ എത്തിക്കുന്നത് 900 കോടിയുടെ ബിസിനസ് : ബിഎസ്എഫിനെ നിരീക്ഷിക്കാനും ആളുകൾ ; എല്ലാം തകർത്തത് എസ് ഐ ആറെന്ന് ഏജന്റുമാർ

പിണറായിയുടെ വീട്ടിലെ ഇ ഡി റെയ്ഡ്: പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച എസ്എഫ്‌ഐ നേതാവിന് ജാമ്യം

മതപരവും ധാർമ്മികവുമായ മാനദണ്ഡങ്ങൾ ലംഘിച്ചു :  ഹിജാബ് ധരിക്കാത്തതിന് ഇറാനിയൻ കലാകാരി പരസ്തൂ അഹ്മദിക്ക് 74 ചാട്ടവാറടി ശിക്ഷ

‘ഞാനോ ഇറ്റലിയോ ഒരിക്കലും യാചിച്ചിട്ടില്ല ‘: തന്നോടൊപ്പമുള്ള ഫോട്ടോയ്‌ക്ക് വേണ്ടി മെലോണി യാചിച്ചു എന്ന ട്രംപിന്റെ പൊങ്ങച്ചത്തിന് മെലോണിയുടെ മറുപടി

ഡോ.കെ ജെ റീനയെ സ്ഥലംമാറ്റിയ നടപടി സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി, ഡിഎച്ച് എസ് സ്ഥാനത്തിനായി കസേരകളി

ഡിഎംകെ സര്‍ക്കാരും ഇപ്പോഴത്തെ തമിഴ്നാട് സര്‍ക്കാരും സനാതന ധര്‍മ്മത്തെ ഉന്മൂലം ചെയ്യാന്‍ ശ്രമിക്കുന്നവരെന്ന് ഡോ. ടി.പി. സെന്‍കുമാര്‍

സിറിയയിലെ പ്രസിഡന്‍റിനെ ഓടിച്ചതുപോലെ മോദിയെ ഇന്ത്യയില്‍ നിന്നും ഓടിക്കുമെന്ന് സഞ്ജയ് റാവുത്ത്; ഇന്ത്യാസഖ്യത്തിന്റെ പദ്ധതി ആഭ്യന്തരകലാപം തന്നെ

പാനൂരില്‍ കോളേജിലെ ഗസ്റ്റ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് പിടിയില്‍

കണ്ണൂര്‍ വാണിയപ്പാറ ഇന്‍ഫാന്റ് ജീസസ് പളളിയിലെ കല്ലറയില്‍ 2 മൃതദേഹം? പൊലീസ് അന്വേഷണം

നിതിന്‍ രാജ് ജീവനൊടുക്കിയ കേസിലെ പ്രതി ഡോ എം കെ റാമിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.