Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ബിഎസ്എന്‍എല്‍ ലാന്റ് ഫോണിലും ഇനി വീഡിയോ കോളിങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2015, 09:34 pm IST
in Business

കൊച്ചി: ലാന്റ് ഫോണില്‍ പരസ്പരം കണ്ട് സംസാരിക്കുന്നത് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബിഎസ്എന്‍എല്‍ തയ്യാറെടുക്കുന്നു.

ബിഎസ്എന്‍എല്‍ എക്‌സ്‌ചേഞ്ചുകളിലെ ഡിജിറ്റല്‍ സ്വിച്ചുകളുടെ സ്ഥാനത്ത് ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സ്വിച്ചുകള്‍ സ്ഥാപിച്ചാണ് ആധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കുന്നത്.

ബിഎസ്എന്‍എല്‍ ടെലഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ ന്യൂ ജനറേഷന്‍ നെറ്റ് വര്‍ക്ക് തലത്തിലേക്ക് ഉയര്‍ത്തുന്നതോടെയാണ് വീഡിയോ കോളിങ് അടക്കമുള്ള സൗകര്യങ്ങള്‍ ലാന്റ് ഫോണുകളില്‍ ലഭ്യമാകുക. മറ്റു ലാന്റ് ഫോണുകളും മൊബൈല്‍ ഫോണുകളും ഉള്‍പ്പെടെയുള്ളവയിലേക്കുള്ള വീഡിയോ കോണ്‍ഫറന്‍സിങ്, രാജ്യത്ത് എവിടെയുമുള്ള ലാന്റ് ഫോണുകള്‍ ബന്ധിപ്പിച്ചുള്ള ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പുകള്‍, അതിവേഗ ഇന്റര്‍നെറ്റ് തുടങ്ങി ഒട്ടനവധി സൗകര്യങ്ങളാണ് ന്യൂ ജനറേഷന്‍ നെറ്റ് വര്‍ക്ക് എക്‌സ്‌ചേഞ്ചുകള്‍ക്കു കീഴിലെ ലാന്റ് ലൈനുകള്‍ക്കു ലഭിക്കുക. ഈ എക്‌സ്‌ചേഞ്ചുകളിലെ ഡിജിറ്റല്‍ സ്വിച്ചുകള്‍ക്കു പകരം ഐ.പി. സ്വിച്ചുകള്‍ സ്ഥാപിച്ചാണ് ന്യൂ ജനറേഷന്‍ നെറ്റ് വര്‍ക്ക് സാധ്യമാക്കുന്നത്.

എറണാകുളത്തെ കുമ്പളങ്ങി, ഇടക്കൊച്ചി, പള്ളുരുത്തി എക്‌സ്‌ചേഞ്ചുകളില്‍ ഈ സംവിധാനം സ്ഥാപിച്ചു കഴിഞ്ഞു. വൈറ്റിലയില്‍ ഇതിനായുള്ള ജോലികള്‍ നടന്നു വരികയാണ്. പള്ളുരുത്തി എക്‌സ്‌ചേഞ്ചിലെ ലാന്റ് ഫോണുകളില്‍ നിന്ന് വീഡിയോ കോളിങ് സംവിധാനം പരീക്ഷിച്ചു കഴിഞ്ഞതായി ബിഎസ്എന്‍എല്‍ എറണാകുളം പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ജി. മുരളീധരന്‍ പറഞ്ഞു. മറ്റ് എക്‌സ്‌ചേഞ്ചുകളില്‍ കൂടി ഈ സംവിധാനം ഏര്‍പ്പെടുത്തിയ ശേഷമേ ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയിട്ടുള്ള വീഡിയോ കോളിങ് വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാക്കുകയുള്ളു.

എറണാകുളത്തെ 13 എക്‌സ്‌ചേഞ്ചുകളില്‍ സംവിധാനം ഏര്‍പ്പെടുത്താനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ മൊബൈല്‍ ഫോണുകളില്‍ ലഭ്യമായിട്ടുള്ള വീഡിയോ കോളിങ് സംവിധാനം അതിലും മികച്ച രീതിയില്‍ ലഭിക്കുന്ന സാഹചര്യമാവും ന്യൂ ജനറേഷന്‍ നെറ്റ് വര്‍ക്ക് എക്‌സ്‌ചേഞ്ചുകള്‍ നിലവില്‍ വരുന്നതോടെ ഉടലെടുക്കുക.

മൊബൈല്‍ ഫോണുകളിലെ കോളുകള്‍ ഇടയ്‌ക്കു വെച്ചു മുറിഞ്ഞു പോകുന്ന കോള്‍ ഡ്രോപ്പിങ്

ഒഴിവാക്കാനായി ടവറുകളിലെ ട്രാഫിക് തിരിച്ചു വിടുന്ന സംവിധാനം ഏര്‍പ്പെടുത്തും. എറണാകുളം സെക്കണ്ടറി സ്വിച്ചിങ് ഏരിയയ്‌ക്കു കീഴില്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 4365 ലാന്‍ഡ് ഫോണുകളും 5900 ബ്രോഡ്ബാന്റ് കണക്ഷനുകളും നല്‍കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 15,383 ലാന്‍ഡ് ലൈനുകളാണ് ഇവിടെ നിന്നു നല്‍കിയത്. എട്ടു ശതമാനം വര്‍ധനവോടെ 484 കോടി രൂപ വരുമാനവും ഉണ്ടാക്കി. ഈ വര്‍ഷം 600 കോടി രൂപയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കയ്യിൽ മഴുവുമേന്തി പരശുരാമനായി രാഹുൽ ; പോസ്റ്ററിൽ പാലഭിഷേകം നടത്തി യൂത്ത് കോൺഗ്രസ് ; രാഹുൽ തേടുന്നത് ഹിന്ദുക്കളെ കയ്യിലെടുക്കാനുള്ള മാർഗങ്ങൾ

Kerala

യുഡിഎഫ് ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍

World

അൽ-അഖ്‌സ പള്ളിയെ ബഹുമത ആരാധനാ കേന്ദ്രമായി ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള നീക്കവുമായി ഇസ്രായേൽ ; തടയുമെന്ന് ഇസ്ലാമിക് വഖഫ് കൗൺസിൽ

Kerala

ഉഷ ടൈറ്റസിനെ അസാപ് സി.എം.ഡി സ്ഥാനത്ത് നിന്ന് നീക്കി

India

മലേഷ്യയിൽ നിന്ന് നാടുകടത്തപ്പെട്ട രണ്ട് ഖാലിസ്ഥാൻ തീവ്രവാദികൾ ദൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

75ലധികം ജഡ്ജിമാരും കേന്ദ്രമന്ത്രിമാരും ബാഡ്മിന്റണ്‍ കളിക്കാന്‍ ലണ്ടനില്‍! ഏറെ വിമര്‍ശിക്കപ്പെട്ട ഈ വാര്‍ത്തയ്‌ക്ക് പിന്നിലെ സത്യമിതാണ്

ഭീകരതയ്‌ക്കെതിരെ നിലകൊള്ളും, തീവ്രവാദം തുടർന്നാൽ കുടിവെള്ളം മുട്ടിക്കും; ഐക്യരാഷ്‌ട്രസഭയിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

നമ്മുടെ പ്രതീക്ഷയ്‌ക്കപ്പുറം ഇന്ത്യ ഡിജിറ്റലായി ; ചെറിയ ചായക്കടയിൽ പോലും, ക്യുആർ കോഡ് സംവിധാനമുണ്ട് ; മറ്റു രാജ്യങ്ങളേക്കാൾ എത്രയോ മുന്നിലാണ് ഇന്ത്യ

മഡിവാളയില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ തട്ടി

‘ഹിന്ദുക്കളെ ഭിന്നിപ്പിക്കാൻ നമുക്ക് മറ്റൊരു വഴി കണ്ടെത്തേണ്ടിവരും’ : ഹിന്ദു വിഭജനം ലക്ഷ്യമിട്ട് മുസ്ലീം വ്യക്തിനിയമ ബോർഡ് വക്താവ് സജ്ജാദ് നൊമാനി

ബെംഗളൂരുവിലെ റെസ്റ്റോറന്‍റില്‍ നിന്നും മൈക്രോഗ്രീന്‍ കഴിച്ചു, പിന്നെ അജയ് ഗോപിനാഥിന്റെ ജീവിതം മാറി മറിഞ്ഞു, ഇന്ന് ലക്ഷങ്ങള്‍ സമ്പാദിക്കുന്നു

ആനന്ദ് അക്രമത്തെ ചെറുത്തപ്പോൾ, നസീർ, നിർഹൗ, ജഗം എന്നിവർ വളഞ്ഞിട്ട് മർദിച്ചു ; വാളുകൊണ്ട് ആക്രമിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി

സ്വന്തം വീട്ടില്‍ നിന്നുള്ള സംരംഭവുമായി മാസം 50,000 രൂപയുണ്ടാക്കുന്ന മിതേഷ്

മധ്യസ്ഥശ്രമങ്ങളുടെ പേരിൽ തിളങ്ങാനിരുന്ന പാകിസ്ഥാനെ തള്ളി ട്രമ്പ് ; കരാർ ഒപ്പിടാൻ പോലും ക്ഷണിച്ചില്ല ; അമേരിക്ക എന്നും ഇന്ത്യയ്‌ക്കൊപ്പമാണെന്നും ട്രമ്പ്

എല്ലാ റോഡുകളിലും സുരക്ഷിതമായ നടപ്പാതകള്‍ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി, പൊതുഇടങ്ങള്‍ വാഹനങ്ങളുടെ കുത്തകയല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.