കൊച്ചി: മുടി കൊഴിച്ചില്‍ തടയുന്നതിനുള്ള ഡോ. റെഡ്ഡീസ് ലാബറട്ടറീസിന്റെ ഹെയര്‍റൂട്‌സ് വിപണിയിലെത്തി. ആന്റി ഓക്‌സിഡന്റുകള്‍, ബയോട്ടിന്‍, അമിനോ ആസിഡുകള്‍ എന്നിവ മുന്തിരിയുടെ സത്തില്‍ തയ്യാറാക്കിയിട്ടുള്ളതാണ് ഹെയര്‍റൂട്‌സ് ടാബ്‌ലറ്റെന്ന് നിര്‍മാതാക്കള്‍ പറയുന്നു.
















