Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആനവേട്ടക്കേസ് വിവാദത്തിലേയ്‌ക്ക് താഴെക്കിടയിലുള്ള ഉദ്യോഗസ്ഥരെ ബലിയാടാക്കി മുഖം രക്ഷിക്കാനെന്ന് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2015, 10:30 pm IST
in Ernakulam

കോതമംഗലം: ആനവേട്ടക്കേസ് അട്ടിമറിച്ചുവെന്നാരോപണത്തെതുടര്‍ന്ന് ചില വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത നടപടി ചില ഉന്നതോദ്യോഗസ്ഥരുടെ മുഖം രക്ഷിക്കാനെന്ന് ആരോപണം. ഇത് പുതി യ വിവാദത്തിലേയ്‌ക്ക് വഴിതുറന്നു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട  ഉദ്യോഗസ്ഥര്‍ ആനവേട്ടനടന്നുവെന്ന് പറയപ്പെടുന്ന മലയാറ്റൂര്‍ ഡിവിഷനില്‍ വിവിധ റേഞ്ചുകളുടെകീഴില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് നടന്ന സംഭവമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഈ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വനംവകുപ്പ് അധികൃതരുടെ മുഖം രക്ഷിക്കാന്‍  നടപടിയെടുക്കുകയായിരുന്നുവെന്ന് കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷന്‍ ആരോപിക്കുന്നു.

വനം വകുപ്പിന്റെ ഐബികളിലിരുന്ന് അന്വേഷണപ്രഹസനം നടത്തി വിജിലന്‍സ് മേധാവി നടത്തിയ റിപ്പോര്‍ട്ടും പ്രഹസനമാണെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി. 410 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള മലയാറ്റൂര്‍ ഡിവിഷനിലെ ഭൂരിഭാഗം പ്രദേശങ്ങളും റിസര്‍വ് വനങ്ങളും അറിയപ്പെടുന്ന മഴക്കാടുകളുമാണ്. കാട്ടാനകളുടെയും മറ്റ് വന്യജീവികളുടെയും വിഹാരകേന്ദ്രമായ മലയാറ്റൂര്‍ ഡിവിഷന്‍ വാഴച്ചാല്‍, മൂന്നാര്‍ ഡിവിഷനുകളിലേയ്‌ക്കും തമിഴ്‌നാടിന്റെ കീഴിലുള്ള മലക്കപ്പാറ ഭാഗങ്ങളിലേയ്‌ക്കും വ്യാപിച്ച് കിടക്കുന്നു.

ആവശ്യത്തിന് ജീവനക്കാരോ, വനപ്രദേശങ്ങളില്‍ ക്യാമ്പ്‌ചെയ്യുന്നതിനാവശ്യമായ കെട്ടിടങ്ങളോ ആവശ്യത്തിന് വാഹനസൗകര്യങ്ങളോയില്ല. മലയാറ്റൂര്‍ ഡിവിഷനിലെ സംരക്ഷണവിഭാഗം ജീവനക്കാരെക്കാള്‍കൂടുതല്‍ ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെ ഫോറസ്റ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ആഡംബര സൗകര്യങ്ങളോടെ ജോലിചെയ്യുകയാണ്.

വനപ്രദേശങ്ങളില്‍നടക്കുന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുകയോ സംയുക്ത പരിശോധന നടത്തുകയോചെയ്യാതെ ഈഉദ്യോഗസ്ഥര്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ജോലിചെയ്യാന്‍ വിധിക്കപ്പെട്ട കീഴ്ജീവനക്കാര്‍ക്കെതിരെ ശിക്ഷാനടപടിയ്‌ക്ക് വിധേയരാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അസ്സോസിയേഷന്‍ ജില്ല കമ്മറ്റി പ്രസിഡന്റ് സുരേഷ്‌കുമാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കര ടിപ്പർ അപകടം : കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍

Kerala

പുതിയപാളത്തിൽ: ചരക്കുകടത്താൻ റെയിൽവേയിൽ ഡബിൾ ഡക്കറും

Thiruvananthapuram

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

Gulf

ഒമാനിൽ താപനില ഉയരുന്നു ; ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

India

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

പുതിയ വാര്‍ത്തകള്‍

അന്താരാഷ്‌ട്ര ഒളിമ്പിക് ദിനം : പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ കായിക മേഖല കുതിച്ചുയർന്നു ; പ്രശംസിച്ച് കേന്ദ്ര കായിക മന്ത്രി

7623 കോടിയുടെ തട്ടിപ്പിൽ രണ്ട് റിലയൻസ് സിഇഒമാര സിബിഐ അറസ്റ്റ് ചെയ്തു

ഖത്തറിലെ ഗ്യാസ് പ്ലാന്റിലെ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു : 66 പേർക്ക് ഗുരുതര പരിക്ക്

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജി സമർപ്പിച്ചു; അംഗീകരിച്ചു

മൈസൂരു ദസറ ഇളക്കി മറിക്കാന്‍ ഇത്തവണ കമ്പളയും; അറിയാം കമ്പളയെക്കുറിച്ച്‌

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

കുടുംബം പോറ്റാൻ 15-ാം വയസിൽ ഡെലിവറി ബോയി, എംബിഎ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു; ആരാണ് കുനാൽ ഷാ?

‘ഹോർമുസ് ഒരിക്കലും യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരില്ല’, : കപ്പലുകൾക്ക് ബന്ധപ്പെടാൻ ഹോട്ട്‌ലൈൻ ഹബ്ബ് സ്ഥാപിക്കുമെന്നും ഇറാൻ പ്രതിനിധി

ടെലഗ്രാമിനുള്ള താൽക്കാലിക വിലക്ക് നീക്കി; ആപ്പ് പ്രവര്‍ത്തന സജ്ജം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.