Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ശ്രീലങ്കന്‍ ഹൈക്കമ്മീഷണര്‍ മുസിരിസ് പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2015, 10:51 pm IST
inErnakulam

പറവൂര്‍: മുസിരിസ് പൈതൃകം നേരിട്ടറിയാന്‍ ഇന്ത്യയിലെ ശ്രീലങ്കന്‍ ഹൈക്കമ്മീഷണര്‍ പ്രൊഫ. സുദര്‍ശന്‍ സേനവിരത്‌നെ മുസിരിസ് പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ചേന്ദമംഗലം പാലിയം കോവിലകം, പറവൂര്‍ സിനഗോഗ്, ചേരമാന്‍ ജുമാ മസ്ജിദ്, പട്ടണം ഉദ്ഖനന കേന്ദ്രം എന്നിവയാണ് അദ്ദേഹം സന്ദര്‍ശിച്ചത്.

ഡച്ച് ആര്‍ക്കിടെക്ചറിന്റെ ചേരുവകളും കേരളത്തിന്റെ കൊത്തുപണികളും ഇഴചേര്‍ന്ന പാലിയം കൊട്ടാരം കേരളത്തിലെ മികച്ച ചരിത്ര സ്മാരകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പാലിയത്തിന്റെ ചരിത്രപ്രാധാന്യം വ്യക്തമാക്കുന്ന ദൃശ്യാവിഷ്‌ക്കാരങ്ങള്‍ അദ്ദേഹം വീക്ഷിച്ചു. പാലിയം നാലുകെട്ടിലെ പഴയകാല കുടുംബ വ്യവസ്ഥകളെക്കുറിച്ച് അദ്ദേഹം ചോദിച്ചു മനസിലാക്കി. പുരാവസ്തു ഗവേഷകന്‍ കൂടിയായ അദ്ദേഹം മുസിരിസ് പൈതൃക നഗരിയായ പട്ടണം ഉദ്ഖനന കേന്ദ്രവും സന്ദര്‍ശിച്ചു.

പ്രധാനമായി നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുകയാണ് പുരാവസ്തു ഗവേഷണത്തിന് അത്യന്താപേക്ഷിതമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഏതൊരു പര്യവേക്ഷണവും നടത്തുന്നതിന് കാലാനുസൃതമായ ആവശ്യങ്ങള്‍ ഉണ്ടാകണം. ഓരോ പര്യവേക്ഷണവും ഭൂതകാലത്തിന്റെ ചൂണ്ടുപലകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ത ചരിത്രകാരിയായ റൂമില ഥാപ്പറുടെ ശിഷ്യനാണ് അദ്ദേഹം.

കേരള കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക് റിസര്‍ച്ച് പ്രൊജക്ട് ഡയറക്ടര്‍ പ്രൊഫ. പി.ജെ. ചെറിയാന്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഉദ്ഖനന രീതിയെക്കുറിച്ചും വിശദീകരിച്ചു. ഗവേഷണ കേന്ദ്രം സന്ദര്‍ശിച്ച ശേഷം വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തി.

ശ്രീലങ്കന്‍ കോണ്‍സുലേറ്റ് ഓഫ് കേരള ജോമോന്‍ ജോസഫ്, റിസര്‍ച്ച് ഓഫീസര്‍ ഡോ. പ്രീത നായര്‍, റിസര്‍ച്ച് അസോസിയേറ്റ് ഡോ. ദീപക്, പ്രൊജക്ട് ഓഫീസര്‍ ഷൈന്‍ ടോം, അഡ്മിനിസ്‌ട്രേറ്റര്‍ സുനന്ദ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

Kerala

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

Kerala

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

Kerala

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

Kerala

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

മോർച്ചറികളിൽ സ്ഥലപരിമിതിയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടും: മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിലെ പുതിയ പ്രതിസന്ധി

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ സ്ഥിതി കൂടുതൽ വഷളാകുന്നു , മരണസംഖ്യ 700 കവിഞ്ഞു : തിരിച്ചറിയാത്തവരുടെ ഡി എൻ എ സാമ്പിളുകൾ സൂക്ഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.