Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അപകട ഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ വെട്ടിമാറ്റുന്ന നടപടി ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2015, 10:57 pm IST
inErnakulam

കോതമംഗലം: സ്‌കൂള്‍ വാഹനത്തില്‍ മരംവീണ് ദുരന്തമുണ്ടായ സാഹചര്യത്തില്‍ അപകടഭീഷണി ഉയര്‍ത്തുന്ന വന്‍മരങ്ങളും ശിഖരങ്ങളും വെട്ടിമാറ്റുന്ന നടപടി ആരംഭിച്ചു. ദുരന്തമായ നെല്ലിമറ്റം ഭാഗത്തെ ഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ നാട്ടുകാര്‍ സംഘടിച്ച് സ്വമേധയാ വെട്ടിമാറ്റിയിരുന്നു. ഞായറാഴ്ച മന്ത്രി പി.കെ.അബ്ദുറബ്ബ് ഊന്നുകല്ലില്‍ അപകടത്തില്‍ മരിച്ച ഗൗരിയുടെ മൃതദേഹം സന്ദര്‍ശിക്കാനെത്തിയപ്പോള്‍ നാട്ടുകാര്‍ ഒന്നടങ്കം മന്ത്രിയോട് മരംവെട്ടുന്ന നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിനെ സംബന്ധിച്ച് തനിക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നും സര്‍ക്കാര്‍തലത്തില്‍ ഉടന്‍തീരുമാനമുണ്ടാകുമെന്നും

അറിയിക്കുകയായിരുന്നു.  പൊതുമരാമത്ത് അധികൃതര്‍ കോതമംഗലം പട്ടണത്തിലെയും മറ്റ് ചില സ്ഥലങ്ങളിലേയും അപകടഭീഷണി ഉയര്‍ത്തുന്ന  മരങ്ങളുടെ ചില്ലകളും മരങ്ങളും മുറിച്ച്മാറ്റുന്ന നടപടിയാണ് ആരംഭിച്ചിട്ടുള്ളത്.കച്ചേരിത്താഴം, നെഹ്‌റു പാര്‍ക്ക്എന്നിവിടങ്ങളിലെ മീഡിയനുകളിലും വഴിയോരങ്ങളിലും പടര്‍ന്നുപന്തലിച്ച് നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിത്തുടങ്ങി.

നഗരസഭയുടെ നേതൃത്വത്തിലാണ് അടിയന്തരമായി നടപടിതുടങ്ങിയത്. മരത്തിന്റെതലഭാഗം നിലനിര്‍ത്തി ശിഖരങ്ങള്‍ മാത്രമാണ് വെട്ടിമാറ്റുന്നത്. ചുവടുറയ്‌ക്കാത്ത തണല്‍ മരങ്ങളുടെ ശിഖരങ്ങള്‍ മാത്രംവെട്ടിമാറ്റിയാല്‍ സുരക്ഷിതമാകുമെന്നാണ് നഗരസഭയുടെ വാദം. ഇത് ജനങ്ങള്‍ക്ക് ഭീഷണിയാണ്. കഴിഞ്ഞദിവസം സ്‌കൂട്ടറില്‍ വരികയായിരുന്ന യുവ വിദ്യാര്‍ത്ഥിയുടെ മേല്‍ മരംവീണ് നടുവൊടിഞ്ഞ സംഭവത്തെതുടര്‍ന്നാണ് ലായതോടെയാണ് നഗരസഭ അധികൃതര്‍ ഞായറാഴ്ച രാവിലെ മുതല്‍ തണല്‍മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിനീക്കിതുടങ്ങിയത്.

സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നഗരത്തിലെ മീഡിയനുകളില്‍ വച്ചുപിടിപ്പിച്ച തണല്‍ മരങ്ങളുടെയും കാലപ്പഴക്കം ചെന്ന മരങ്ങളുടെയും ശിഖരങ്ങളാണ് മുറിച്ചുമാറ്റുന്നത്. ദുരന്തനിവാരണ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് നടപടി. 2014ല്‍ മനുഷ്യാവകാശ കമ്മീഷന്‍ അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ച്‌നീക്കാന്‍ ജില്ലകളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ നിര്‍ദ്ദേശം ഇതുവരെയും പാലിക്കപ്പെട്ടിരുന്നില്ല.

നഗരപ്രദേശത്ത് മീഡിയനുകളില്‍ നട്ടുപിടിപ്പിച്ച തണല്‍ മരങ്ങളുടെ ചുവട്ടില്‍ മണ്ണില്ലാതെ വേരുകള്‍ പുറത്ത്കാണുന്ന വിധത്തിലുള്ളവയുടെ ശിഖരങ്ങള്‍ മുറിക്കുന്ന നടപടിയാണ് ആദ്യം തുടങ്ങിയത്. റോഡിന്റെ ഇരുവശങ്ങളിലുമായി  വച്ചുപിടിപ്പിച്ച ധാരാളം മരങ്ങള്‍ പടര്‍ന്നുപന്തലിച്ച് നില്‍ക്കുന്നുണ്ട്. ഇവയുടെ ശിഖരങ്ങള്‍ മാത്രം വെട്ടിമാറ്റുന്നതിനെതിരെ വ്യാപകപ്രതിഷേധമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.