Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കൊല്ലം ബൈപ്പാസ് രണ്ടുവര്‍ഷത്തിനുളളില്‍ പൂര്‍ത്തിയാക്കും: ഉന്നത തല സംഘം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2015, 08:05 pm IST
inKollam

കൊല്ലം: 2017 നവംബറില്‍ കൊല്ലം ദേശീയപാത ബൈപാസ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന് ദേശീയപാത അതോറിറ്റി ഉന്നതതല ഉദ്യോഗസ്ഥ സംഘാംഗങ്ങള്‍ പറഞ്ഞു. ഇന്നലെ നിര്‍മ്മാണപുരോഗതി വിലയിരുത്താന്‍ പരിശോധന നടത്തിയ ശേഷമാണ് നവംബറില്‍ പണി പൂര്‍ത്തികരിക്കുമെന്ന് ഇവര്‍ പറഞ്ഞത്. ബൈപാസിന്റെ ഇതുവരെയുള്ള നിര്‍മ്മാണത്തില്‍ ആശാവഹമായ പുരോഗതി കൈവരിക്കാന്‍ സാധിച്ചു.

കാവനാട് ആല്‍ത്തറമൂട് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പരിശോധന പാലത്തിനായുള്ള പൈലിംഗ് നടക്കുന്ന കണിയാംകടവ്, കടവൂര്‍ മേഖലകളില്‍ സന്ദര്‍ശനം നടത്തി. കണിയാംകടവ് -കുരിപ്പുഴ പാലം, കടവൂര്‍- മങ്ങാട് പാലം എന്നീ നീളം കൂടിയ പാലങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. പാലങ്ങളുടെ നിര്‍മ്മാണത്തിന് മുന്നോടിയായുള്ള പരീക്ഷണ പൈലിംഗ് പ്രക്രിയ പൂര്‍ത്തിയായിവരുന്നു.

ഭരണപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ആഗസ്റ്റ് ഒന്ന് മുതല്‍ നിര്‍മ്മാണം ആരംഭിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ഒന്നര വര്‍ഷത്തോളം വേണ്ടിവരുമെന്ന് കരാറെടുത്ത കമ്പനിയുടെ പ്രതിനിധികള്‍ അറിയിച്ചു. നിര്‍മ്മാണത്തിനാവശ്യമായ പൈലിംഗ് യന്ത്രങ്ങള്‍, കോണ്‍ക്രീറ്റ് മിക്‌സിംഗ് പ്ലാന്റ്, അനുബന്ധ യന്ത്രസാമഗ്രികള്‍ എന്നിവ എത്തിയിട്ടുണ്ട്. ചരക്ക് നീക്കത്തിനും പൈലിംഗിനുമുള്ള ബാഡ്ജിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. നീരാവില്‍ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.

കൊല്ലം ദേശീയപാതയില്‍ കാവനാട് മുതല്‍ മേവറം വരെ വരുന്ന 13 കിലോമീറ്റര്‍ പാതയാണ് 2776 കോടി രൂപ പൂര്‍ത്തിയാക്കുന്നത്. നിലവില്‍  10 മീറ്റര്‍ വീതിയിലാണ് പാലത്തിന്റെ നിര്‍മ്മാണം. കാവനാട്, കണ്ടച്ചിറ, കടവൂര്‍ എന്നീ മൂന്ന് പാലങ്ങളുടെ നിര്‍മ്മാണവും പദ്ധതിയിലുള്‍പ്പെട്ടിട്ടുണ്ട്. ഭാവിയില്‍ നാലുവരിപ്പാതയായി നിര്‍മ്മിക്കാനാണ് കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ ആലോചന.

നരേന്ദ്രമോദി സര്‍ക്കാരാണ് നാല് പതിറ്റാണ്ടായി മുടങ്ങിക്കിടന്ന ബൈപ്പാസ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള തുടര്‍നടപടിക്ക് അനുമതി നല്‍കിയത്. വികസനത്തിന് സാമ്പത്തികം ഒരു പ്രശ്‌നമല്ലെന്ന് ഉദ്ഘാടന വേളയില്‍ പറഞ്ഞ കേന്ദ്ര ഗതാഗത ഉപരിതല വകുപ്പ് മന്ത്രി നിതിന്‍ ഡഡ്കരി രണ്ട് വര്‍ഷത്തിനകം പണി പൂര്‍ത്തിരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഉന്നത സംഘത്തോടൊപ്പം എംപി എന്‍.കെ. പ്രേമചന്ദ്രനും ഉണ്ടായിരുന്നു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണം; നീരു ദണ്ഡയുടെ നേട്ടം വനിതകളുടെ ട്രാപ്പ് ഷൂട്ടിംഗിൽ

India

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

India

ഉജ്ജയിനിലെ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പള്ളി കമ്മിറ്റിയുടെ സഹകരണത്തോടെ പൊളിച്ചുമാറ്റൽ പുനരാരംഭിച്ചു: 15 പേർ അറസ്റ്റിൽ

India

ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ രഹസ്യ റിക്രൂട്ട്‌മെന്റ്: സർക്കാരിന് വിവരങ്ങൾ നൽകി രഹസ്യാന്വേഷണ ഏജൻസികൾ

India

36 രാജ്യങ്ങളിൽ നിന്ന് 288 ഒളിച്ചോടിയ കുറ്റവാളികളെ തിരികെ കൊണ്ടുവന്നു : പുതിയ കുറ്റവാളി കൈമാറ്റ പോർട്ടലിന് തുടക്കം കുറിച്ച് അമിത് ഷാ 

പുതിയ വാര്‍ത്തകള്‍

‘ശിവൻ പാവങ്ങളുടെയും രാമൻ സമ്പന്നരുടെയും ദൈവം’: ഭിന്നിപ്പിന്റെ പരാമർശവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ചറിയിച്ചു; പ്രതി കസ്റ്റഡിയിൽ

ജമ്മു-കശ്മീർ എംഎൽഎമാരുടെ പ്രതിമാസ ശമ്പളം 1.8 ലക്ഷം രൂപയിൽ നിന്ന് 3 ലക്ഷം രൂപയായി വർധിക്കും; ബില്ല് അവതരിപ്പിച്ച് ഒമർ അബ്ദുള്ള

കുതിച്ചുയർന്ന് സ്വർണവില: പവന് ഒറ്റയടിക്ക് 880 രൂപ കൂടി

എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ് ഫ്യുജിറ്റീവുകളുടെ’ പട്ടികയിൽ ഗോൾഡി ബ്രാറിനെ ഉൾപ്പെടുത്തി : പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം

കരുവാറ്റ കൊലപാതക കേസിൽ പെൺകുട്ടിയെ ചോദ്യം ചെയ്യാൻ അനുമതി

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

സംരക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് പോക്സോ കേസ് അതിജീവിതകളെ കാണാതായി

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 19 കാരന് ദാരുണാന്ത്യം

ഷിന്‍ഡെ ജോര്‍ജ് ജപ്പാനില്‍ ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്
ട്രാക്കിന് സമീപം

ഏഷ്യന്‍ ഗെയിംസ് റഫറി പാനലില്‍ വരാപ്പുഴയില്‍ നിന്നൊരു ഷിന്‍ഡെ ജോര്‍ജും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.