Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നില്ലെന്ന് ചവളര്‍ സൊസൈറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2015, 11:47 pm IST
in Ernakulam

കൊച്ചി: 30 പിന്നോക്ക സമുദായങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നില്ലെന്ന്  ശ്രീരാമവിലാസം ചവളര്‍ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.വി. പീതാംബരന്‍. പ്രഖ്യപനത്തിന് ഒരുവര്‍ഷം പിന്നിടുമ്പോഴും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയുടെ നിഴലിലാണ്.

2014 മെയ് 23 നാണ് ഏറ്റവും പിന്നാക്കം നില്‍ക്കുന്ന 30 സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒഇസി വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്. വില്ലേജാഫീസര്‍മാര്‍ ഒഇസി ആനുകൂല്യത്തിന് അര്‍ഹതയുള്ള സമുദായാംഗം എന്നെഴുതി സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍, ബഹുഭൂരിപക്ഷം വില്ലേജാഫീസര്‍മാരും ഒബിസി സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നത് വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിലാക്കുന്നു. ഉത്തരവ് ഇറക്കി ഒരുവര്‍ഷം കഴിഞ്ഞിട്ടും തങ്ങള്‍ക്കിങ്ങനെ ഒരു ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മേലധികാരികളും വിദ്യാര്‍ത്ഥികള്‍ക്ക് സംവരണാനുകൂല്യങ്ങള്‍ നിഷേധിക്കുകയാണ്.

സര്‍ക്കാരിന്റെ സൈറ്റില്‍ ഒരു വര്‍ഷം മുമ്പ് ഈ ഉത്തരവ് പോസ്റ്റ് ചെയ്തിട്ടുള്ളതാണ്. ഉത്തരവിലെ അവ്യക്തതമൂലം സ്വാശ്രയ കോളേജുകളില്‍ ഇത് ബാധകമാണോ എന്ന് ഉറപ്പുപറയുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ല.ഓണ്‍ലൈനില്‍ അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഏറെ കഷ്ടപ്പെടുകയാണ്. ഒഇസി ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ള 30 സമുദായങ്ങളുടെ പേര് സൂചിപ്പിക്കാത്തതുകൊണ്ട് ഒബിസി വിഭാഗക്കാര്‍ എന്ന സൂചന മാത്രമാണ് അപേക്ഷകര്‍ക്ക് നല്‍കുവാന്‍ കഴിയുന്നത്. ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നവര്‍ക്ക് 30 സമുദായങ്ങളുടെ ഒഇസി ഓപ്ഷന്‍ കൂടി നല്‍കിയാല്‍ സൗകര്യപ്രദമാകും.

നിലവിലുള്ള ‘ഒഇസിക്കാരും ഒഇസി ആനുകൂല്യം ലഭിക്കുന്ന 30 സമുദായക്കാരും’ എന്ന തരംതിരിവ് ഓണ്‍ലൈനില്‍ അനിവാര്യമാണ്. മൂന്ന് ശതമാനം വിദ്യാഭ്യാസ സംവരണമാണ് 30 സമുദായങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ളത്. ഇത് എയ്ഡഡ് കോളേജുകളില്‍ ബാധകമാക്കുന്ന തരത്തില്‍ വ്യക്തമായ സര്‍ക്കുലര്‍ ആവശ്യമാണ്. ഫീസ് ആനുകൂല്യം കൂടാതെ പ്രതിമാസ സ്‌റ്റൈപ്പന്റിനും വിദ്യാര്‍ത്ഥികള്‍ അര്‍ഹരാണ്. എന്നാല്‍ ഒരുവര്‍ഷമായിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് സ്‌റ്റൈപ്പന്റ് ലഭിച്ചിട്ടില്ല.

പിന്നാക്കവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 155 കോടി രൂപയുടെ കുടിശ്ശികയാണ് സര്‍ക്കാര്‍ കൊടുത്തുതീര്‍ക്കാനുള്ളത്. പിന്നോക്കസമുദായ വകുപ്പുമന്ത്രിയുടെയും വിദ്യാഭ്യാസവകുപ്പുമന്ത്രിയുടെയും അടിയന്തര ശ്രദ്ധ ഇക്കാര്യത്തില്‍ പതിയണമെന്ന് ശ്രീരാമവിലാസം ചവളര്‍ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.വി. പീതാംബരന്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.