Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് ഉയരുന്നു; ജനങ്ങള്‍ ആശങ്കയില്‍, കാറ്റില്‍ കനത്ത നാശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2015, 11:06 pm IST
inErnakulam

മൂവാറ്റുപുഴ: കാലവര്‍ഷം കനത്തതോടെ മൂവാറ്റുപുഴയാറില്‍ വെള്ളമുയര്‍ന്നു. താഴ്ന്ന പ്ര ദേശങ്ങളില്‍ വെള്ളം നിറഞ്ഞു. കനത്ത കാറ്റില്‍ മരങ്ങള്‍ വീണും വൈദ്യുതി പോസ്റ്റോടിഞ്ഞും വന്‍നഷ്ടം. നഗരത്തിലെ തൃക്ക, ഇലാഹിയകോളനി എന്നിവിടങ്ങളിലാണ് വെള്ളം കയറിയിരിക്കുന്നത്. മൂവാറ്റുപുഴയാറിലെ ജ ലനിരപ്പ് ക്രമാതീതമായി ഉയര്‍ ന്നതും കനത്ത മഴതുടരുന്നതും ജനങ്ങളില്‍ ഭീതിപരത്തിയിരിക്കുകയാണ്.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ കനത്തകാറ്റില്‍ വെ ള്ളൂര്‍ക്കുന്നം ജനശക്തി റോഡി ല്‍ തേക്കുമരം റോഡിന് കുറുകെ ഇലക്ട്രിക് ലൈനിന് മുകളിലേ ക്ക് വീണതോടെ പോസ്റ്റ് വട്ടം ഒടിഞ്ഞ് സമീപത്ത് കിടന്നിരുന്ന കാര്‍ ഭാഗികമായി തകര്‍ന്നു. ലൈനുകള്‍പൊട്ടി റോഡില്‍ നി രന്നു.

ഒടിഞ്ഞുവീണ തേക്കിന്റെ തലഭാഗം സമീപത്തെ കോണ്‍ ക്രീറ്റ് വീടിന് മുകളിലേക്ക് പതിച്ചെങ്കിലും തകരാര്‍ സംഭവിച്ചില്ല. വിവരമറിയിച്ചതിനെ തുടര്‍ന്ന് വൈദ്യുതി ജീവനക്കാരെത്തി ഇ ലക്ട്രിക് ലൈനുകള്‍ മുറിച്ച് മാറ്റി ഒടിഞ്ഞപോസ്റ്റ് നീക്കം ചെയ്തു. രാവിലെ മുതല്‍ വൈദ്യുതി വി തരണം ഇല്ലാത്തതിനാല്‍ വിവി ധ സ്ഥലങ്ങളില്‍ പോസ്റ്റിലേക്ക് മരങ്ങള്‍ വീണെങ്കിലും ദുരന്തങ്ങ ളില്ല. നെഹ്‌റുപാര്‍ക്കില്‍ തണല്‍ മരം കടപുഴകി റോഡിലേക്ക് വീ ണതോടെ ഒരുമണിക്കൂറോളം ഗ താഗതം സ്തംഭിച്ചു. ഫയര്‍ഫോഴ്‌സെത്തി മരം മുറിച്ചുനീക്കി. ക ടാതി പള്ളിത്താഴം, കുന്നയ്‌ക്കാ ല്‍ റോഡില്‍ മരം മറിഞ്ഞുവീണു. കൊച്ചി-മധുര റോഡില്‍ പള്ളിത്താഴത്ത് മരം വീണതിനാ ല്‍ ഒരുമണിക്കൂറിലധികം ഗതാഗതം സ്തംഭിച്ചു.

ഫയര്‍ഫോഴ്‌സെത്തി മരം മുറിച്ച് നീക്കിയതിനെ തുടര്‍ന്ന് ഗതാഗതം പുനഃസ്ഥാപിച്ചു. നെഹ്‌റുപാര്‍ക്കില്‍ മരകൊമ്പ് സ്‌കൂ ട്ടര്‍ യാത്രികന്റെ ദേഹത്ത് വീണതിനെതുടര്‍ന്ന് ഒരാള്‍ക്ക് പരുക്കേറ്റു. മാറാടി പൊട്ടയ്‌ക്ക ല്‍ ജോണ്‍സണ്‍ന്റെ മകനും ബിടെക്‌വിദ്യാര്‍ത്ഥിയുമായ പോള്‍സണ്‍(19)നാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റതി നെതുടര്‍ന്ന് എറണാകുളം മെഡിക്കല്‍ട്രസ്റ്റ് ആശുപത്രിയില്‍ പ്ര വേശിപ്പിച്ചിരിക്കുകയാണ്. ഇട റോഡുകളിലും വ്യാപകമായി മരച്ചില്ലകള്‍വീണ് ലൈനുകള്‍ പൊ ട്ടി വൈദ്യുതി മുടങ്ങിയതോടെ നഗരം ഇരുട്ടിലകപ്പെട്ടിരിക്കുകയാണ്.പോസ്റ്റുകള്‍മാറ്റിയും പൊ ട്ടിയലൈനുകള്‍ മുറിച്ച് നീക്കി ലൈനുകള്‍ സ്ഥാപിച്ചാല്‍ മാത്ര മേ വൈദ്യുതിവിതരണം പുനഃരാരംഭിക്കാന്‍ സാധിക്കുകയുള്ളുവെന്ന്അധികൃതര്‍പറഞ്ഞു.

പായിപ്ര പഞ്ചായത്തില്‍ ക നത്തകാറ്റില്‍ 12ഓളം വീടുകള്‍ മരങ്ങള്‍വീണ് ഭാഗികമായി തക ര്‍ന്നു. വൈദ്യുതി ലൈനുകളി ല്‍ മരംവീണ് ലൈനുകള്‍ പൊട്ടി യും പോസ്റ്റോടിഞ്ഞും വൈദ്യുതിബന്ധം തകരാറിലായി. നൂറ്കണക്കിന് വാഴയും റബ്ബറും കാറ്റിലൊടിഞ്ഞ് നശിച്ചു. കഴിഞ്ഞദിവസങ്ങളിലും ഉണ്ടായ കനത്തമഴയിലും കാറ്റിലും ഈ മേഖലയില്‍ കൃഷിനാശവും വീടുകള്‍ തകരുകയും ചെയ്തിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.