Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

മണ്‍സൂണ്‍ നാഷണല്‍ ഡാന്‍സ് ഫെസ്റ്റ് ജൂലൈ ഒന്നു മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2015, 09:13 pm IST
inBusiness

തൃശൂര്‍: നവനീതം കള്‍ച്ചറല്‍ ട്രസ്റ്റ് നടത്തുന്ന മണ്‍സൂണ്‍ നാഷണല്‍ ഡാന്‍സ് ഫെസ്റ്റ് ജൂലൈ ഒന്നു മുതല്‍ എട്ടുവരെ തൃശൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. മോഹിനിയാട്ടം, ബിഹു ഡാന്‍സ് ശില്‍പ്പശാലകളാണ് ഡാന്‍സ് ഫെസ്റ്റിലെ പ്രധാന സവിശേഷത. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി മുപ്പതോളം പ്രശസ്ത നര്‍ത്തകരാണ് പരിപാടിയുടെ ഭാഗമാകുക.

കേരള സംഗീത നാടക അക്കാദമി റീജ്യണല്‍ തിയ്യറ്ററിലും നാട്യ ഗൃഹത്തിലുമായാണ് ഡാന്‍സ് ഫെസ്റ്റ്. പരിപാടികള്‍ക്ക് മോഹിനിയാട്ടം നര്‍ത്തകി നീനാ പ്രസാദ് നേതൃത്വം നല്‍കും. വര്‍ണ്ണശബളമായ ബിഹു ഡാന്‍സ് പരിശീലനം ജൂലൈ നാല് മുതല്‍ ആറ് വരെ നടക്കും. പ്രമുഖ ആസ്സാം നര്‍ത്തകി ഡ്രീംലി ഗൊഗോയി ബിഹു ഡാന്‍സ് പരിശീലന കളരി നയിക്കും. സംഗീത നാടക അക്കാദമി സെക്രട്ടറി പി.വി.കൃഷ്ണന്‍ നായര്‍ ശില്‍പകല ഉദ്ഘാടനം ചെയ്യും.

അഞ്ചിന് വൈജയന്തി കാശി അവതരിപ്പിക്കുന്ന കുച്ചിപ്പുഡി, ആറിന് ഒഡീഷ നര്‍ത്തകിയായ ലീന മൊഹന്തിയുടെ ഒഡീസി നൃത്തം, ഏഴിന് ആസ്സാമില്‍ നിന്നുള്ള പതിനെട്ടംഗ സംഘം ഒരുക്കുന്ന നാടോടി നൃത്തം, സമാപന ദിവസമായ എട്ടിന് കൊല്‍ക്കത്തയിലെ പ്രശസ്ത നര്‍ത്തകി മധുമിത റായിയും സംഘവും അവതരിപ്പിക്കുന്ന കഥക് നൃത്തം എന്നിവയാണ് പരിപാടികള്‍.

കലാരംഗത്തെ പ്രതിഭകള്‍ക്കായി നവനീതം സമ്മാനിക്കുന്ന ദേശീയ പുരസ്‌ക്കാരങ്ങളായ ഭാരത് കലാഭാസ്‌കര്‍, ഭാരത് കലാരത്‌ന അവാര്‍ഡുകളും പരിപാടിയില്‍ സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ നവനീതം ചെയര്‍മാന്‍ ടി.ആര്‍.വിജയകുമാര്‍, ഫൗണ്ടര്‍ ഡയറക്ടര്‍ ബല്‍രാജ് സോണി, ജോസ് ആലുക്ക എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

പുതിയ വാര്‍ത്തകള്‍

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.