Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

അവശിഷ്ടരഹിത കൃഷിയെ പിന്തുണക്കുമെന്ന് പൈനാപ്പിള്‍ കര്‍ഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2015, 07:00 pm IST
inBusiness

കൊച്ചി: വാഴക്കുളം പൈനാപ്പിള്‍ ഗ്രോവേഴ്‌സ് ആന്റ് പ്രൊസസേഴ്‌സ് പ്രൈവറ്റ് ലിമി. (അഗ്രോപാര്‍ക്ക്) അവശിഷ്ടരഹിത (സീറോ റെസിഡ്യു) കൃഷിക്കായുള്ള സംസ്ഥാന സര്‍ക്കാര്‍ നയത്തെ പിന്തുണക്കാനം ദ്വിതല മെറ്റാബൊലൈറ്റ്‌സ് അധിഷ്ഠിതമായ ഇന്‍പുട്ട് ഉപയോഗം വിലയിരുത്താനും തീരുമാനിച്ചു.

മൂവാറ്റുപുഴയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കാംസണ്‍ ബയോടെക്‌നോളജീസ് ലിമിറ്റഡ് (സിബിടിഎല്‍) പ്രതിനിധികള്‍ക്കൊപ്പം അഗ്രോപാര്‍ക്ക് അംഗങ്ങള്‍ അവശിഷ്ടരഹിത കൃഷിയുടെ പ്രയോജനം യോഗത്തില്‍ അവതരിപ്പിച്ചു.

പാരിസ്ഥിതിക സന്തുലനത്തിനായി അംഗങ്ങള്‍ ദ്വിതല മെറ്റാബൊലൈറ്റ്‌സ് അധിഷ്ഠിതമായ ഇന്‍പുട്ടിലേക്ക് ചുവടു മാറ്റണമെന്നും കര്‍ഷകരുടെ ആരോഗ്യത്തിന് പ്രാധാന്യം നല്‍കി ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണമെന്നും അഗ്രോപാര്‍ക്ക് മാനേജ്‌മെന്റ് വ്യക്തമാക്കി.

അഗ്രോപാര്‍ക്കിന്റെ പ്രവര്‍ത്തനരീതികളില്‍ സമഗ്രമായ മാറ്റത്തിനും ദീര്‍ഘകാല നേട്ടത്തിനും വഴിയൊരുക്കുന്നതാണ് പുതിയ പദ്ധതിയെന്ന് ഫീല്‍ഡ് ട്രയലുകളുടെയും വിലയിരുത്തലുകളുടെയും ഫലം ചൂണ്ടിക്കാട്ടി അഗ്രോപാര്‍ക്ക് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ബേബി ജോണ്‍ അവകാശപ്പെട്ടു.

പാരിസ്ഥിതിക സന്തുലനവും കര്‍ഷകാരോഗ്യവും ഉറപ്പു വരുത്തുന്നതിന് പുറമെ അവശിഷ്ടരഹിത ഉല്‍പ്പാദനം മൂല്യവര്‍ധനയും നല്‍കുന്നതായി അഗ്രോപാര്‍ക്ക് മാനേജിങ് ഡയറക്ടര്‍ ജോയ് മാത്യു പറഞ്ഞു. ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് കൂടിയ വില നല്‍കാനും വിപണി തയാറാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറികള്‍ തിരസ്‌കരിക്കപ്പെടുന്നത് സര്‍ക്കാര്‍, സ്വകാര്യ തലങ്ങളിലുള്ള സ്ഥാപനങ്ങള്‍ വ്യവസായങ്ങളിലെ നിലവിലുള്ള രീതികള്‍ വിലയിരുത്തി മൊത്തം സംവിധാനത്തില്‍ മാറ്റം വരുത്താന്‍ ശ്രമം നടത്തുന്നതിന് സജീവമായ ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

പുതിയ വാര്‍ത്തകള്‍

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.