Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ചേംബര്‍ ഭാരവാഹികള്‍ വന്‍ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് നടത്തിയെന്ന് പ്രൊട്ടക്ഷന്‍ ഫോറം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2015, 06:39 pm IST
in Business

കൊച്ചി: കേരളാ ട്രേഡ് സെന്ററിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേരളത്തിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പാണ് ചേംബര്‍ ഭാരവാഹികള്‍ നടത്തിയതെന്ന് ചേംബര്‍ പ്രൊട്ടക്ഷന്‍ ഭാരവാഹികള്‍ ആരോപിച്ചു.

ചെറുപുഷ്പം ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്ന് സ്ഥാപിക്കുന്ന കെ.ടി.സിയുടെ നിര്‍മാണത്തിനായി രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള മലയാളികളില്‍ നിന്ന് കോടിക്കണക്കിന് രൂപയാണ് നിക്ഷേമായി സ്വീകരിച്ചിരുന്നത്. കെ.എസ്.ഐ.ഡിസിയില്‍ നിന്നും വന്‍തുക വാങ്ങി.  2003ല്‍ 8.9 കോടി രൂപ നിര്‍മ്മാണച്ചിലവ് കണക്കാക്കിയാണ് കെട്ടിടത്തിന്റെ പണി തുടങ്ങിയത്. 2008ല്‍ 90 ശതമാനം പണി തീര്‍ന്നതോടെ കരാറുകാരന് എട്ടു കോടി രൂപ നല്‍കി. എന്നാല്‍ ബാക്കി 10 ശതമാനം പണികള്‍ക്കായി 32 കോടി രൂപ ചിലവായി എന്നാണ് കഴിഞ്ഞ വര്‍ഷത്തെ കെ.സി.സി.ഐയുടെ വരവ് ചിലവ് കണക്കില്‍ കാണിച്ചിരിക്കുന്നത്.

മാത്രമല്ല, നിര്‍മ്മാണ ചട്ടം ലംഘിച്ച് നിര്‍മിച്ച കെട്ടിടത്തിന്റെ മുകള്‍ നില പൊളിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.  നിക്ഷേപമിറക്കിയ പലര്‍ക്കും സ്ഥലം രജിസ്റ്റര്‍ ചെയ്ത് നല്‍കാനും ഇതുവരെ കഴിഞ്ഞിട്ടില്ല. കെ.ടി.സി നിര്‍മ്മാണ അക്കൗണ്ടില്‍ നിന്നും കോടിക്കണക്കിന് രൂപ തിരിമറി നടത്തിയതോടെ ലോണ്‍ തിരിച്ചടയ്‌ക്കാനാകാത്ത അവസ്ഥയുമായി.

ഇതോടെ കെ.ടി.സി കെട്ടിടം ബാങ്ക് ജപ്തി ചെയ്തിരിക്കുകയാണ്. പുതിയ കമ്പനീസ് ആക്ട് തെറ്റായി വ്യാഖ്യാനിച്ചും ദുരുപയോഗം നടത്തിയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ എണ്ണം 25 ല്‍ നിന്ന് 15 ആക്കി സ്വാര്‍ത്ഥതാല്‍പ്പര്യത്തിന് ഉപയോഗിക്കുകയാണ് ഭാരവാഹികള്‍. ഇതിനെതിരെ  സിവില്‍ കേസ് നിലവിലുണ്ട്.

ചേംബറുമായി ഒരു ബന്ധവുമില്ലാത്ത ടി.വി ന്യൂവിന് വേണ്ടിയാണ് കെ.ടി.സിയുടെ നിര്‍മാണ ഫണ്ട് തട്ടിയെടുത്തത്. കെ.സി.സി.ഐ ഡയറക്ടര്‍ മര്‍സൂഖിന്റെ ഉടമസ്ഥതിയിലുള്ളതാണ് ഈ ചാനല്‍. ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ചാനലാണെന്ന വ്യാജേനെയാണ് ഈ ചാനലിനായി മര്‍സൂഖടക്കമുള്ളവര്‍ നിക്ഷേപം സ്വീകരിച്ചത്.

ചാനല്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ കീഴിലല്ല. ഇതോടെ ട്രേഡ് സെന്ററിനായി ലക്ഷങ്ങള്‍ മുടക്കിയ നിക്ഷേപകര്‍ ചേംബര്‍ ചെയര്‍മാനടക്കമുള്ളവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചിരിക്കുകയാണ്. കെ.സി.സി.ഐ ചെയര്‍മാനും സെക്രട്ടറിയും രണ്ട് ഡയറക്ടര്‍മാരും ക്രിമിനല്‍ കുറ്റത്തിന് പ്രതിചേര്‍ക്കപ്പെട്ടതോടെ ചേംബറിനെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംഘടനയുണ്ടാക്കിയതെന്നും അവര്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ചേംബര്‍ പ്രൊട്ടക്ഷന്‍ ഫോറം ചെയര്‍മാന്‍ സെയ്ദ് മസൂദ്, ജനറല്‍ സെക്രട്ടറി എം.കെ അന്‍സാരി, വൈസ് ചേയര്‍മാന്‍ പി.എം മുരളീധരന്‍, ജോയിന്റ് കണ്‍വീനര്‍ ആര്‍ ജയശങ്കര്‍, ട്രഷറര്‍ കെ.എം മുഹമ്മദ് സഗീര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

Kerala

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

Kerala

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

India

ഇറാന്‍ യുദ്ധം കത്തിനില്‍ക്കെ തിരക്കിട്ട് ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് മോദിയെ കാണാന്‍ വന്നതെന്തിന്?

Kerala

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ശനിയാഴ്ച 2 പേര്‍ മരിച്ചെന്ന് സംശയം, സൂര്യാതപമേറ്റത് 8 പേര്‍ക്ക്

പുതിയ വാര്‍ത്തകള്‍

ഹിന്ദു സ്ത്രീകൾ അമ്പലങ്ങളിൽ പോകുന്നത് ഹിന്ദുത്വ ഗൂഢാലോചന ; ക്ഷേത്രങ്ങളിൽ അന്നദാനം നടത്താനൊക്കെ പണം എവിടെ നിന്ന് ; വിഷം ചീറ്റി വേണു ബാലകൃഷ്ണൻ

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതി പിടിയില്‍

നിതിന്‍രാജിനെ ജാതീയമായി അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് കോടതി, വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി തേജസ് എംകെ2; ഇന്ത്യയുടെ ഈ യുദ്ധവിമാനത്തിന് യുഎസ്, റഷ്യൻ, ചൈനീസ് ജെറ്റുകളുമായി മത്സരിക്കാൻ പറ്റുമോ?

പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

സ്കൂൾ വിദ്യാർത്ഥിയെ കടന്ന് പിടിച്ചു , പീഡിപ്പിക്കാൻ ശ്രമം ; മുഹമ്മദ് അസീസിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

പിരിച്ച പണം തിരിമറി നടത്തിയതിന് കോടതി ശിക്ഷിച്ചതിന് പിന്നാലെ മുങ്ങിയ കെഎസ്ഇബി കാഷ്യര്‍ പിടിയില്‍

ഇറാന്‍ വീഴുന്നതോടെ അടുത്ത ഇറാനാകാന്‍ തുര്‍ക്കി, ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള വ്യാപാര ഇടനാഴിയെ തകര്‍ത്ത് സ്വന്തം വ്യാപാരപാത ഒരുക്കാന്‍ തുര്‍ക്കി

പാമ്പ് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കടിയേറ്റാലോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.