Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വെറ്റിനറി ഡോക്ടറില്ലെന്ന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2015, 07:34 pm IST
in Kollam

ശാസ്താംകോട്ട: പശുവളര്‍ത്തലിലൂടെ ഉപജീവനം കണ്ടെത്തുന്ന ആയിരക്കണക്കിന് ക്ഷീരകര്‍ഷകര്‍ അധിവസിക്കുന്ന കുന്നത്തൂര്‍ താലൂക്കില്‍ അടിയന്തിരഘട്ടങ്ങളില്‍ വെറ്റനറിഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നില്ലെന്ന് പരാതി. എല്ലാ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചും മൃഗാശുപത്രികള്‍ ഉണ്ട്. ഇവിടെനിന്നും സേവനം ലഭിക്കുമെങ്കിലും ഇവിടുത്തെ സമയംകഴിഞ്ഞ് അടിയന്തിരഘട്ടങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നില്ലെന്നാണ് പരാതി.

പ്രസവസമയത്തെ ഗുരുതരാവസ്ഥ, അപകടം, തെരുവുനായകളുടെ അക്രമണം, പോസ്റ്റ്‌മോര്‍ട്ടം തുടങ്ങിയവയ്‌ക്കുവേണ്ടി മൃഗാശുപത്രികളുടെ പ്രവര്‍ത്തനസമയത്തിനുശേഷം പ്രത്യേകിച്ചും രാത്രികാലങ്ങളിലോ അവധിദിവസങ്ങളിലോ ഡോക്ടര്‍മാരുടെ സേവനം ആവശ്യപ്പെടുമ്പോള്‍ സ്ഥലത്തില്ല, മീറ്റിംഗിലാണ് തുടങ്ങിയ മറുപടികളാണ് കര്‍ഷകര്‍ക്ക് ലഭിക്കുത്. ഭൂരിപക്ഷംപേരും ഫോട്ടോ എടുക്കാറില്ലെന്നും പരാതിയുണ്ട്.

ഇത്തരം ഘട്ടങ്ങളില്‍ എന്തുചെയ്യണമെന്ന് അറിയാതെ വിഷിമിക്കുകയാണ് കര്‍ഷകര്‍. ഇതുകൂടാതെ ഒരാള്‍ ചികിത്സിച്ച വളര്‍ത്തുമൃഗങ്ങളെ അത്യാവശ്യഘട്ടങ്ങളില്‍ മറ്റൊരു ഡോക്ടറുടെ സേവനം ആവശ്യപ്പെട്ടാല്‍ വരാറില്ലെന്നതും കര്‍ഷകരെ അലട്ടുന്നു. ഒരു ഡോക്ടര്‍ ഇന്‍ഷ്വറന്‍സ് ചെയ്ത പശു മരണപ്പെ”ാന്‍ മറ്റൊരുഡോക്ടര്‍ പോസ്റ്റുമോര്‍ട്ടംചെയ്യാന്‍ തയ്യാറാകാതെ വൈരാഗ്യബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നതായും കര്‍ഷകര്‍ പറയുന്നു.

മില്‍മയുടെ വികേന്ദ്രീകൃത ചികിത്സാസംവിധാനമുണ്ടെങ്കിലും ഇതും കാര്യക്ഷമമല്ല. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട മൃഗാശുപത്രികളില്‍ 24 മണിക്കൂറും ചികിത്സാ സംവിധാനം സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും കുന്നത്തൂര്‍താലൂക്കില്‍ ഇത്തരം സേവനം ലഭ്യമല്ലെന്നാണ് പരാതി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

News

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍
Varadyam

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

India

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

കല്‍പസാര്‍ പദ്ധതിയുടെ രൂപരേഖ
Varadyam

അറബിക്കടലില്‍ അണകെട്ടുമ്പോള്‍; പദ്ധതി നടപ്പില്‍ വരുന്നത് ഗുജറാത്തില്‍

പുതിയ വാര്‍ത്തകള്‍

മിനികഥ: സ്റ്റാറ്റസ്

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

കവിത: അഹല്യ

കവിത: ജീവിതമെന്ന കറി

അമേരിക്കയ്‌ക്ക് 250; ആഘോഷമാക്കി ട്രംപ്, പഴയ പ്രസിഡന്റുമാർ ഒന്നിച്ചിരുന്ന് വേൾഡ് കപ്പ് കാണും

വിവാഹമോചിതയായ മകള്‍ക്കും കുടുംബ പെന്‍ഷന് അര്‍ഹതയെന്ന് ഹൈക്കോടതി

കാമുകിയെ കാണാൻ നിയന്ത്രണരേഖ കടന്ന പാക്അധീന കശ്മീരി യുവാവിനെ തിരിച്ചയച്ച് സൈന്യം ; പ്രണയിനിയെ കാണാൻ മാത്രമെന്നും തീവ്രവാദിയല്ലെന്നും കോടതിയിൽ യുവാവ്

ആരും ചിരിക്കരുത്, പുലി എലിയായി; മമത ടിഎംസിയുടെ ബംഗാൾ ഘടകം അദ്ധ്യക്ഷ!!

കുട്ടികളിൽ സംസ്കാരവും മൂല്യബോധവും വളർത്തുന്നതിൽ ബാലഗോകുലം മാതൃകാപരമെന്ന് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ദൽഹിയിൽ വർക്ക് ഫ്രം ഹോം നിർത്തി, ഓഫീസ് സമയത്തിലും മാറ്റം; എല്ലാം സാധാരണ നിലയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.