Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നാടുണര്‍ന്നു…യോഗയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2015, 11:01 pm IST
inErnakulam

കൊച്ചി: അന്താരാഷ്‌ട്ര യോഗ ദിനാഘോഷത്തിനായി നാടും നഗരവും ഒരുങ്ങി. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ നൂറ് കണക്കിന് കേന്ദ്രങ്ങളില്‍ ഇന്ന് യോഗാപ്രദര്‍ശനം നടക്കും. നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടി കേന്ദ്ര റെയില്‍വേമന്ത്രി സുരേഷ് പ്രഭു രാവിലെ 7 മണിക്ക് ഉദ്ഘാടനം ചെയ്യും. യോഗാദിനാചരണത്തോടനുബന്ധിച്ച് കഴിഞ്ഞ ഒരാഴ്ചയായി വിവിധ പരിപാടികള്‍ നടന്നു വരികയാണ്.

ബോധവല്‍ക്കരണം

കൊച്ചി: അമൃത ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ നേത്യത്വത്തില്‍ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ ബോധവല്‍ക്കരണം നടത്തി. ജൂണ്‍ 21 അന്താരാഷ്‌ട്ര യോഗാദിനമായി പ്ര്യാപിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനം അര്‍പ്പിച്ചുകൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ബ്രഹ്മചാരിണി രഹ്ന ഭദ്രദീപം കൊളുത്തി പൂജ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ:പ്രതാപന്‍ നായര്‍, വൈസ് പ്രിന്‍സിപ്പലും ന്യൂറോവിഭാഗം മേധാവിയുമായ ഡോ:ആനന്ദ്കുമാര്‍, വിവേകാനന്ദ യോഗ കേന്ദ്ര ജോയിന്റ് സെക്രട്ടറി ഡോ:രാജീവ് ആര്‍. വാരിയര്‍ എന്നിവര്‍ സംയുക്തമായി ഉദ്ഘാടനം നിര്‍വ്വഹിച്ചു. യോഗ പരിശീലകന്‍ രമേഷ് ബാബുവിന്റെ നേത്യത്വത്തില്‍ അമ്യതയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും, ജീവനക്കാരും യോഗാഭ്യാസം നടത്തി. അന്താരാഷ്‌ട്ര യോഗയുമായി ബന്ധപ്പെട്ടു നടത്തിയ ക്വിസ് മത്സരത്തിലെ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. അതുല്യ ബാലഗോപാല്‍, മീനു സി നായര്‍, ചാത്സി ജോര്‍ജ് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഇടപ്പള്ളി അമൃത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തില്‍ സൂര്യനമസ്‌ക്കാരം അവതരിപ്പിച്ചു.

കളക്ടറേറ്റില്‍ യോഗാ പരിശീലനം

കൊച്ചി: വിശ്വ യോഗ ദിനാചരണത്തോടനുബന്ധിച്ച് കാക്കനാട് സിവില്‍ സ്‌റ്റേഷനിലെ ജീവനക്കാര്‍ക്ക് യോഗ പരിശീലനത്തിന് അവസരമൊരുക്കുന്നു. ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യത്തിന്റെ നിര്‍ദേശാനുസരണം ഹുസൂര്‍ ശിരസ്തദാര്‍ പി.ആര്‍. രാധികയുടെ നേതൃത്വത്തില്‍ നെഹ്‌റു യുവകേന്ദ്രയുടെ സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്.

എല്ലാ ആഴ്ചയിലും ഉച്ചക്ക് അര മണിക്കൂറായിരിക്കും യോഗ. കളക്ടറേറ്റ് ഡി.ആര്‍.ഡി.എ ഹാളിലാണ് പരിപാടി. കഴിഞ്ഞ ദിവസം നടന്ന പരിശീലനം പി.ആര്‍. രാധിക ഉദ്ഘാടനം ചെയ്തു. ഡി.ആര്‍.ഡി.എ പ്രോജക്ട് ഓഫീസര്‍ എന്‍. വിനോദിനി, ഡയറി ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ് കുട്ടി, നെഹ്‌റു യുവകേന്ദ്ര കോഓര്‍ഡിനേറ്റര്‍ ജയിന്‍ ജോര്‍ജ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.ബി. ബിജു തുടങ്ങിയവര്‍ സംസാരിച്ചു.

പ്രസ് ക്ലബില്‍ യോഗ പരിശീലനം

കൊച്ചി: എറണാകുളം പ്രസ് ക്ലബില്‍ പത്രപ്രവര്‍ത്തകര്‍ക്കായി ഇന്നു രാവിലെ 10.30നു യോഗ പരിശീലനവും, നാച്യുറോപതിയെക്കുറിച്ചുള്ള ക്ലാസുകളും നടക്കും. ഇന്ത്യന്‍ നാച്യുറോപതി ആന്‍ഡ് യോഗ ഗ്രാജ്യുവേറ്റ് മെഡിക്കല്‍ അസോസിയേഷനാണു പരിപാടി സംഘടിപ്പിക്കുന്നത്. പ്രക്യതിയിലേയ്‌ക്ക് മടക്കം, യോഗയുടെ പ്രാധാന്യം എന്നീ വിഷയങ്ങളിലാണു ക്ലാസുകള്‍ നടക്കുകയെന്നു ഡോ. രാധിക ക്യഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കാലടി: ആദിശങ്കര യോഗഫൗണ്ടേഷന്‍ ഇന്റര്‍നാഷണല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ യോഗദിനാചരണവും യോഗസെമിനാറും ഇന്ന് വൈകുന്നേരം 3 മണിക്ക് കാലടി നാസ് ഓഡിറ്റോറിയത്തില്‍ നടക്കും.

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ഡോ.എം.സി. ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്യും. യോഗാചാര്യ ഡോ. എസ്.മനോഹരന്‍ സെമിനാര്‍ നയിക്കും. യോഗ ഫൗണ്ടേഷന്‍ പ്രസിഡന്റ് ടി.പി ജോര്‍ജ്ജ് അദ്ധ്യക്ഷം വഹിക്കും. ക്രൈസ്റ്റ് യോഗാസെന്റര്‍ ഡയറക്റ്റര്‍ ഫാ.സൈജു തുരുത്തിയില്‍ മുഖ്യപ്രഭാഷണം നടത്തും.

കൊച്ചി: അണിയില്‍ കടപ്പുറത്ത് സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ യോഗാഭ്യാസപ്രകടനം നടത്തി. എടവനക്കാട് എസ്ഡിപിവൈകെപിഎം ഹൈസ്‌ക്കൂളിലെ 82 സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് അണിയല്‍ കടപ്പുറത്ത് യോഗ പരിശീലിക്കാനെത്തിയത്. സംസ്ഥാനത്തൊട്ടാകെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കായി നടപ്പിലാക്കുന്ന പരിശീലനപദ്ധതിയില്‍ യോഗയും ഉള്‍പ്പെടുന്നുണ്ട്. യോഗ അദ്ധ്യാപകനായ ജോണി പറമ്പിലോത്തിന്റെ നേതൃത്വത്തില്‍ രണ്ടു വര്‍ഷത്തോളമായി ഇവര്‍ യോഗ പരിശീലിക്കുന്നുണ്ട്. ഇ.എം പുരുഷോത്തമന്‍, ആര്‍ നിഷാര എന്നിവര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

Gulf

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

Kerala

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

World

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

പുതിയ വാര്‍ത്തകള്‍

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

അച്ഛൻ അപമാനിതനായി , ജീവൻ ഒടുക്കാൻ ശ്രമിച്ച് ഉണ്ണി മേരി ; ഒടുവിൽ കതക് ചവിട്ടി തുറന്ന് ജീവൻ രക്ഷിച്ച് മമ്മൂട്ടി

ഫ്ലൈദുബായ് വിമാനത്തിലെ ധീരതയ്‌ക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിന് മാൻകൈൻഡ് ഫാർമയുടെ ഒരു കോടി രൂപയുടെ ആദരം

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

പൈലറ്റ് സ്മിത് മച്ചാറിന് ആദരവുമായി ഇസ്രായേൽ എംബസി; മുംബൈയിൽ നന്ദിപ്രകടനവുമായി കൂറ്റൻ ബോർഡുകൾ ഉയർന്നു

വനിതകളുടെ വ്യക്തിഗത റിക്കർവ് ആർച്ചറിയിൽ 17-കാരിക്ക് ചരിത്രവിജയം; കൊറിയൻ താരത്തെ തോൽപ്പിച്ച് കുങ്കും മോഹോദ് സ്വർണം നേടി

ലഹരിക്കടത്ത് തലവൻ നവ്‌പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നും ഇന്ത്യയിലെത്തിച്ചത് ‘ചരിത്രപരമായ നാഴികക്കല്ല്’: അമിത് ഷാ

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

തിരുപ്പതിയിലെ ശ്രീ സിറ്റി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൻ സ്ഫോടനം; അഞ്ചോളം തൊഴിലാളികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

മുസ്‌ലിം ലീഗിന്റെ ക്യാബിനറ്റ് പദവി; സതീശനെതിരെ വിമർശനം ഉന്നയിച്ച അടൂർ പ്രകാശിനെതിരെ അച്ചടക്ക നടപടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.