കൊച്ചി: നാളെമുതല്‍ രാവിലെ ഏഴിന് ജനം ടിവിയില്‍ ഡോ. ഗീതാസുരാജിന്റെ ദൈവദശകം വ്യാഖ്യാനം. ശ്രീനാരായണഗുരുദേവന്റെ വിശിഷ്ടകൃതിയായ ദൈവദശകത്തിന്റെ ശതാബ്ദിയുടെ ഭാഗമായ ഈ പരിപാടി 30 ദിവസമുണ്ടായിരിക്കും.