Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വാലടി-കുമരങ്കരി-കിടങ്ങറ റൂട്ടില്‍യാത്ര അതികഠിനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2015, 10:31 pm IST
inKottayam

ചിങ്ങവനം: വാലടി-കുമരങ്കരി-കിടങ്ങറ റോഡ് നിശേഷം തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതെയായി. മഴയില്‍ വെളളംകെട്ടികിടന്ന് കുഴി ഏത് റോഡ് ഏത് എന്ന് അറിയാന്‍ സാധിക്കാത്ത രീതിയില്‍ അപകടകരമായ റോഡിലൂടെയുള്ള വാഹനങ്ങളുടെ യാത്ര ദുഷ്‌കരമാണ്. കോട്ടയം, ആലപ്പുഴ ഭാഗത്തേയ്‌ക്ക് ചങ്ങനാശേരി നഗരത്തിലെ ഗതാഗതക്കുരുക്കില്‍പെടാതെ എളുപ്പത്തില്‍ യാത്ര ചെയ്യാവുന്ന ഒരു പാതയ്‌ക്കാണ് ഈ ദുരവസ്ഥ. നാലു കിലോമീറ്ററോളം ഇതുവഴിയുള്ള യാത്രയില്‍ക്കൂടി ലാഭിക്കാന്‍ സാധിക്കും. ആലപ്പുഴ, കുട്ടനാട് ഭാഗങ്ങളില്‍നിന്ന് ചങ്ങനാശേരിയില്‍ എത്തിച്ചേരുവാനും ഈ റോഡ്മാര്‍ഗ്ഗം എളുപ്പം സാധിക്കും. പക്ഷെ, പൊതുമരാമത്തുവകുപ്പ് ഈ റോഡിനെ അവഗണിച്ചതിനാല്‍ വര്‍ഷങ്ങളായി ഈ റോഡ് തകര്‍ന്നുകിടക്കുകയാണ്. കെ.എസ്.ആര്‍.ടി.സി ബസ് ഉള്‍പ്പെടെ ഒട്ടനവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന ഈ വഴിയില്‍ റോഡ് കുറച്ചുകൂടി ഉയര്‍ത്തി കൃത്യമായ രീതിയില്‍ ടാറിങ് നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. യാത്രക്കാരുടേയും നാട്ടുകാരുടെയും പരാതി കൂടുമ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍വേണ്ടി എന്തെങ്കിലുമൊക്കെ കാണിച്ച് കുഴിയടക്കും. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കകം റോഡ് പഴയപടിയാകും. വലിയ ഭാരവണ്ടികളുടെ യാത്രകള്‍കൂടിയാകുമ്പോള്‍ ഒന്നുകൂടി പരിതാപകരമാകുന്നു. മഴവെള്ളം നിറഞ്ഞ് ഈ കുഴികള്‍ കവിഞ്ഞുകിടക്കുമ്പോള്‍ കുഴികളുടെ ആഴം മനസ്സിലാകാതെ വാഹനങ്ങള്‍ ഇതില്‍പ്പെടുക പതിവാണ്. ജപ്പാന്‍ കുടിവെള്ള പദ്ധതിപ്രകാരം റോഡ് വെട്ടിപ്പൊളിച്ച് പൈപ്പ് ഇട്ടുകഴിഞ്ഞ താല്‍ക്കാലികായി മണ്ണിട്ട് മൂടുക മാത്രമേ ചെയ്തിട്ടുള്ളു. മഴക്കാലം തുടങ്ങിയതോടെ ഈ മണ്ണിട്ട് മൂടിയ കുഴി താഴുകയും വാഹനങ്ങള്‍ ഇതില്‍പ്പെടുകയും പതിവാണ്. ഇരുചക്രവാഹനങ്ങള്‍ ചെളി കെട്ടിക്കിടക്കുന്ന സ്ഥലത്ത് തെന്നിമറിയുന്നത് നിത്യസംഭവമാണ്.

കഴിഞ്ഞദിവസം ചങ്ങനാശേരി ഡിപ്പോയില്‍നിന്ന് കുമരങ്കരി ഭാഗത്തേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് ഇവിടെ കുഴിയില്‍ വീണിരുന്നു. ബസ് തൊട്ടടുത്ത പാടത്തേക്ക് മറിയാതിരുന്നത് വന്‍ദുരന്തമൊഴിവായി. റോഡിന്റെ ഈ അവസ്ഥയില്‍ ബസ് സര്‍വീസ് മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കില്ല എന്നാണ് അധികൃതര്‍ പറയുന്നത്. ഏതു സമയവും സര്‍വീസ് നിര്‍ത്തിപോകും. ഇപ്പോള്‍ രാത്രി 8.15ന് കുന്നങ്കരിക്ക് നടത്തിവന്നിരുന്ന ബസ് സര്‍വിസ് കുമരങ്ങരികൊണ്ട് അവസാനിപ്പിക്കുകയാണ്. കഴിഞ്ഞദിവസം ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധവും നടത്തിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

India

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

India

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

Kerala

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

Kerala

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പുതിയ എക്സിക്യൂട്ടീവ് പദവികൾ തേടിയെത്തും, കാര്യക്ഷമതയും നേതൃപദവിയും: സമ്പൂർണ്ണ രാശിഫലം (22 ഓഗസ്റ്റ് 2026)

ഗാന്ധിജിയുടെ അപൂര്‍വ കൈയെഴുത്ത് കുറിപ്പുകള്‍ക്ക് റിക്കാര്‍ഡ് ലേലത്തുക

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

ഹിമാലയത്തില്‍ പതിനായിരം അടി ഉയരത്തിലുള്ള ആദി ശങ്കരന്‍ സ്ഥാപിച്ച ബദരി നാഥിന്റെ ഐതീഹ്യം അറിയാം

എംപിഎംഎസ്; മൊബൈല്‍ ഫോണ്‍ ഉത്പാദനം: 39 ലക്ഷം കോടിയിലെത്തുമെന്ന് അശ്വിനി വൈഷ്ണവ്

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം പുതിയ തലത്തില്‍ വീണയെ ഉടന്‍ വിളിപ്പിക്കും; ഫെമ ലംഘനം ഗുരുതരം

വീണയുടെ ‘കോര്‍പറേറ്റ്’ കമ്പനിക്ക് പഞ്ചായത്ത് ലൈസന്‍സ് പോലുമില്ല

കാറിന്റെ ചില്ല് തകര്‍ത്ത് രണ്ട് കോടിയുടെ സ്വര്‍ണം കൊള്ളയടിച്ചു

ക്ഷേത്ര പ്രദക്ഷിണം ചെയ്യേണ്ടത് ഇങ്ങനെ: അതിന്റെ ശാസ്ത്രങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.