Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ബേബി വട്ടയ്‌ക്കാട്ട് മെമ്പര്‍ സ്ഥാനം രാജിവയ്‌ക്കണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2015, 10:16 pm IST
inKottayam

കാഞ്ഞിരപ്പള്ളി: മുന്‍ പഞ്ചായത്ത് പ്രസിഡന്റും 22-ാം വാര്‍ഡ് മെമ്പറുമായ ബേബി വട്ടയ്‌ക്കാട്ട് പഞ്ചായത്ത് അംഗത്വം രാജിവയ്‌ക്കണമെന്ന് ബിജെപി കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 22-ാം വാര്‍ഡില്‍ നടപ്പിലാക്കിയ ഭൂജലവകുപ്പിന്റെ കുടിവെള്ള പദ്ധതിയില്‍ വന്‍ അഴിമതി നടത്തുന്നതായി ബിജെപി ജില്ലാ കമ്മറ്റിയംഗം കെ.വി.നാരായണന്‍ ആരോപിച്ചു. ഈ പദ്ധതിക്കായി 15,45,000 രൂപ അനുവദിക്കുകയും 12,82,054 ചിലവാക്കുകയും ചെയ്ത ആക്കാട്ട് കുടിവെള്ള പദ്ധതി ഗുണഭോക്തൃ വിഹിതം ഇല്ലാതെ തന്നെ വീടുകളില്‍ ടാപ്പുള്‍പ്പെടെ കണക്ഷന്‍ നല്‍കേണ്ടതുമാണ്. ഈ പദ്ധതിക്ക് ഗുണഭോക്തൃ വിഹിതം അടയ്‌ക്കേണ്ടതില്ലെന്ന് വിവരാവകാശ രേഖകള്‍ പ്രകാരം ഭൂജലവകുപ്പ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ 2015 മെയ് 3ന് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ എംഎല്‍എയും മറ്റ് ജനപ്രതിനിധികളും പോയതിനുശേഷം, പട്ടികജാതി വിഭാഗം 2500 രൂപ വീതവും, ജനറല്‍ വിഭാഗത്തില്‍ പെട്ടവര്‍ 3000 രൂപ വീതവും മറ്റു കണക്ഷനുകള്‍ക്ക് 4500 രൂപ വീതവും ഓരോ ഗുണഭോക്താവും പദ്ധതിക്കുവേണ്ടി അടയ്‌ക്കണമെന്ന് മെമ്പര്‍ ആവശ്യപ്പെട്ടു. മെയ് 14ന് നടന്ന ഗ്രാമസഭയില്‍ ഗുണഭോക്താക്കള്‍ വിഹിതത്തെ എതിര്‍ത്തപ്പോള്‍ എല്ലാവരും 3,000 രൂപ വീതം അടച്ചാല്‍ മതിയെന്ന് മെമ്പര്‍ ഗ്രാമസഭയില്‍ അറിയിച്ചു.

പദ്ധതി തുടങ്ങി ഒരു വര്‍ഷക്കാലം വരെയുള്ള അറ്റകുറ്റപ്പണികള്‍ ഭൂജലവകുപ്പില്‍ നിന്നും വഹിക്കുമെന്നിരിക്കെ കറണ്ടുചാര്‍ജ്ജിനും മറ്റുമായി ഒരംഗത്തില്‍ നിന്ന് പ്രതിമാസം 100 രൂപയില്‍ താഴെ മാത്രം മതിയെന്നിരിക്കെയാണ് ഗുണഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങള്‍ തട്ടാന്‍ വാര്‍ഡ് മെമ്പര്‍ ശ്രമിച്ചത്. ആക്കാട്ട് കുടിവെള്ള പദ്ധതിയുടെ ഗുണഭോക്താക്കളെ മാത്രം ഉള്‍ക്കൊള്ളിച്ച് സൊസൈറ്റി രൂപീകരിക്കണമെന്ന സ്ഥലം എംഎല്‍എയുടെയും ഭൂജല വകുപ്പിന്റെയും നിര്‍ദ്ദേശത്തെ അവഗണിച്ചുകൊണ്ട് നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തൊണ്ടുവേലി കുടിവെള്ള പദ്ധതിക്കായുള്ള സൊസൈറ്റിയുമായി ബന്ധിപ്പിച്ച് അഴിമതി നടത്താനാണ് മെമ്പര്‍ ശ്രമിക്കുന്നത്. ഈ അഴിമതിയെ എതിര്‍ത്ത ഗുണഭോക്താക്കളോട് ഭീഷണിയും പ്രതികാര നടപടികളും സ്വീകരിച്ചുകൊണ്ടാണ് മെമ്പര്‍ പ്രവര്‍ത്തിക്കുന്നത്.

10 വര്‍ഷങ്ങള്‍ക്കുമുമ്പ് ഏകദേശം 10 ലക്ഷത്തില്‍പരം തുകയുടെ തമ്പലക്കാട് കുടിവെള്ളപദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം അന്നത്തെ ജലസേചന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൊണ്ട് നടത്തിച്ചു. ഇതിന്റെപേരിലും അന്ന് മുന്‍കൂറായി ഗുണഭോക്തൃവിഹിതം കൈപ്പറ്റുകയും എന്നാല്‍ നാളിതുവരെ പദ്ധതി പൂര്‍ത്തീകരിക്കാനോ കുടിവെള്ള വിതരണം നടത്തുവാനോ സാധിച്ചിട്ടില്ല. ജനങ്ങളെ തെറ്റുദ്ധരിപ്പിച്ചും വഞ്ചിച്ചും അഴിമതി നടത്തുന്ന ബേബി വട്ടയ്‌ക്കാട് രാജി വയ്‌ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. രാജിവയ്‌ക്കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ബിജെപി ഭാരവാഹികള്‍ അറിയിച്ചു.

പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ കമ്മറ്റിയംഗം കെ.വി.നാരായണന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ എസ്. സോമശേഖരന്‍, വി.വി. സുരേഷ്‌കുമാര്‍, പട്ടികജാതി മോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് ജയപ്രകാശ് ആക്കാട്ട് എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തായി പോക്സോ കേസ്: കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

India

വിജയ് സർക്കാരിന്റെ സൗജന്യ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി : 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

India

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

Kerala

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

India

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

10വയസ്സുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, മെഡിക്കല്‍ തെളിവുകളിലും സംഭവസ്ഥലത്തിലും സംശയം: പാലത്തായി കേസ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷണം

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

പുതിയ എക്സിക്യൂട്ടീവ് പദവികൾ തേടിയെത്തും, കാര്യക്ഷമതയും നേതൃപദവിയും: സമ്പൂർണ്ണ രാശിഫലം (22 ഓഗസ്റ്റ് 2026)

ഗാന്ധിജിയുടെ അപൂര്‍വ കൈയെഴുത്ത് കുറിപ്പുകള്‍ക്ക് റിക്കാര്‍ഡ് ലേലത്തുക

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

ഹിമാലയത്തില്‍ പതിനായിരം അടി ഉയരത്തിലുള്ള ആദി ശങ്കരന്‍ സ്ഥാപിച്ച ബദരി നാഥിന്റെ ഐതീഹ്യം അറിയാം

എംപിഎംഎസ്; മൊബൈല്‍ ഫോണ്‍ ഉത്പാദനം: 39 ലക്ഷം കോടിയിലെത്തുമെന്ന് അശ്വിനി വൈഷ്ണവ്

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.