Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭനത്തില്‍ സിമന്റ് വില കുതിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2015, 07:17 pm IST
in Business

കൊച്ചി: സംസ്ഥാനത്ത് സിമന്റ് വില കുതിക്കുന്നു. ഒരു മാസം മുമ്പു വരെ ചാക്കൊന്നിന് 360 രൂപയായിരുന്നിടത്ത് 425 രൂപയായി വര്‍ധിച്ചു. വിലക്കയറ്റം രൂക്ഷമായതോടെ വിപണിയില്‍ സിമന്റ് ആവശ്യത്തിന് കിട്ടാതായെന്നും കച്ചവടക്കാര്‍ പറയുന്നു. വിലകൂടിയതോടെ വില്‍പ്പനയില്‍ 30 ശതമാനം വരെ കുറവുണ്ടായി.

സിമന്റിന് കൃത്രിമ ക്ഷാമം സൃഷ്ടിച്ച് സിമന്റ് വില വര്‍ദ്ധിപ്പിക്കുകയായിരുന്നു. കാലവര്‍ഷത്തിന് മുന്നോടിയായി അടിയന്തരമായി പണി പൂര്‍ത്തീകരിക്കേണ്ടവരെ ലക്ഷ്യമിട്ടാണ് വില വര്‍ദ്ധനവ്. ഇത് കാരണം ഏറ്റവുമധികം വിഷമിക്കുന്നത് പാവപ്പെട്ടവരും സാധരണക്കാരുമാണ്. വന്‍കിട കരാറുകാര്‍ നേരത്തെതന്നെ കമ്പനികളുമായി വില്‍പ്പനവിലയിലും കുറച്ച് കരാറുറപ്പിച്ചതിനാല്‍ അവരെ വിലക്കയറ്റം ബാധിക്കില്ല.

സംസ്ഥാനത്ത് ഒരുമാസത്തിനിടെ ഒരുചാക്ക് സിമന്റിന് 50 മുതല്‍ 60 രൂപവരെയാണു കമ്പനികള്‍ വില വര്‍ദ്ധിപ്പിച്ചത്. വില അനിയന്ത്രിതമായതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ അവസാനിപ്പിക്കേണ്ട സ്ഥിതിയിലാണു സാധാരണക്കാര്‍.പ്രമുഖ ബ്രാന്റുകളെല്ലാം വില കുത്തനെ കൂട്ടി. മഴക്കാലം എത്തും മുന്‍പു തിടുക്കത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനൊരുങ്ങിയ ചെറുകിട കരാറുകാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് വിലവര്‍ദ്ധന കാര്യമായി ബാധിച്ചത്.

അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയതും ചരക്കുകൂലി വര്‍ദ്ധിച്ചതുമാണ് ഇപ്പോഴത്തെ വിലവര്‍ദ്ധനവിന് കാരണമെന്നാണു കമ്പനികളുടെ വിശദീകരണം. എന്നാല്‍ ഈ പ്രസ്താവന സത്യ വിരുദ്ധമാണെന്നാണ്് ചെറുകിട കമ്പനികളുടെ അഭിപ്രായം. വിലകുറച്ച് സിമന്റ് മാര്‍ക്കറ്റില്‍ നല്‍കിയിരുന്ന കമ്പനികള്‍ക്ക് അസംസ്‌കൃത സാധനങ്ങള്‍ നല്‍കാതെ കുത്തക കമ്പനികള്‍ സിമന്റിന് വില വര്‍ദ്ധിപ്പിക്കുകയാണ് ഉണ്ടായതെന്നാണ് ഇവര്‍ പറയുന്നത്.

സിമന്റ് നിര്‍മ്മിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ചില വന്‍കിട സിമന്റ്കമ്പനികളുടെ കുത്തകയാണ്. അപ്രതീക്ഷിത വിലവര്‍ധന നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഇതിനായി സിമന്റ് ഉത്പാദകര്‍, വ്യാപാരികള്‍ എന്നിവരുടെ യോഗം വിളിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

Kerala

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

Kerala

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.