Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സുഗന്ധവ്യഞ്ജന കയറ്റുമതി 14,899 കോടി കവിഞ്ഞു, മുന്നില്‍ മുളക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2015, 07:13 pm IST
in Business

കൊച്ചി: കടുത്ത മത്സരത്തിനിടയിലും വിദേശ വിപണികളില്‍ ഇന്ത്യന്‍ സുഗന്ധ വ്യഞ്ജനങ്ങള്‍ മേധാവിത്വം നിലനിര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്ന് 14,899.68 കോടി രൂപയുടെ സുഗന്ധവ്യഞ്ജനങ്ങളാണ് കഴിഞ്ഞ വര്‍ഷം അന്താരാഷ്‌ട്ര വിപണിയിലെത്തിയത്.

ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ പട്ടികയില്‍ മുളക് തന്നെയാണ് ഒന്നാം സ്ഥാനത്ത്.

കഴിഞ്ഞവര്‍ഷം 7,55,000 ടണ്‍ സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയാണ് സ്‌പൈസസ് ബോര്‍ഡ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചിരുന്നതിലും ഒന്‍പതു ശതമാനം അധികം സുഗന്ധ വ്യഞ്ജനങ്ങള്‍ കയറ്റുമതിചെയ്തു. 2014 – 15 സാമ്പത്തിക വര്‍ഷം കയറ്റുമതി 8,93,920 ടണ്‍ എത്തി.

അന്താരാഷ്‌ട്ര വിപണിയില്‍ ഏറ്റവും പ്രിയം ഇന്ത്യന്‍ മുളകിനു തന്നെയാണ്. 3,47,000 ടണ്‍ മുളകാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം കയറ്റുമതി ചെയ്തത്. മുന്‍വര്‍ഷങ്ങളെക്കാള്‍ 11.04 ശതമാനം അധികം മുളകാണ് 2014-15 ല്‍ കയറ്റുമതി ചെയ്തത്. 3,51,710 ലക്ഷം രൂപയുടെ കയറ്റുമതിയിലൂടെ 29.20 ശതമാനം അധിക മൂല്യവും ലഭിച്ചു.

മുളകിനു തൊട്ടുപിന്നില്‍ കയറ്റുമതി ചെയ്യപ്പെടുന്ന സുഗന്ധവ്യഞ്ജനം ജീരകമാണ്. 1,55,500 ടണ്‍ കയറ്റുമതി ചെയ്യപ്പെട്ട ജീരകം 1,83,820 ലക്ഷം രൂപയുടെ വിദേശനാണ്യം  നേടിത്തന്നു. 201314 ല്‍ 1,60,006.45 ലക്ഷം രൂപ വിലമതിക്കുന്ന 1,21,500 ടണ്‍ ജീരകമാണ് കയറ്റുമതി ചെയ്തത്. 25750 ടണ്‍ കയറ്റുമതി ചെയ്യപ്പെട്ട പുതിനയും അനുബന്ധ ഉല്‍പ്പന്നങ്ങളും 2,68,925 ലക്ഷം രൂപയുടെ കയറ്റുമതിക്ക് വഴിയൊരുക്കി.

എണ്ണകളും ഓലിയോ റെസിന്‍സും ഉള്‍പ്പെടുന്ന മൂല്യവര്‍ദ്ധിത സുഗന്ധവ്യഞ്ജന ഉല്‍പ്പന്നങ്ങള്‍ക്കും അന്താരാഷ്‌ട്ര വിപണിയില്‍ ആവശ്യക്കാരേറെയാണ്. 11,475 ടണ്‍ കയറ്റുമതിയിലൂടെ 1,91,090 ലക്ഷം രൂപയുടെ വിദേശനാണ്യം ഇവ നേടിത്തന്നു. വിലയില്‍ 10 ശതമാനവും അളവില്‍ ഒരുശതമാനവുമാണ് കയറ്റുമതി വര്‍ദ്ധനവ്.

21,450 ടണ്‍ കയറ്റുമതി ചെയ്യപ്പെട്ട കുരുമുളക് 1,20,842.16 ലക്ഷം രൂപയുടെ വിദേശനാണ്യം നേടി. കയറ്റുമതി വര്‍ദ്ധനവിന്റെ കാര്യത്തില്‍ മഞ്ഞള്‍ മുന്നില്‍ തന്നെയാണ്. 2013-14 ല്‍ 66,675.85 ലക്ഷം രൂപയ്‌ക്ക് 77,500 ടണ്‍ മഞ്ഞളാണ് കയറ്റുമതി ചെയ്തതെങ്കില്‍ പോയവര്‍ഷം 74,435 ലക്ഷം രൂപയ്‌ക്ക് 86,000 ടണ്‍ മഞ്ഞള്‍ ഇന്ത്യയില്‍ നിന്ന് വിദേശ വിപണിയിലെത്തി.

വിദേശവിപണിയില്‍ വലിയ ഡിമാന്റുള്ള മറ്റൊരു സുഗന്ധവ്യഞ്ജനം മല്ലിയാണ്. 46,000 ടണ്‍ കയറ്റുമതിയിലൂടെ 49,812.50 ലക്ഷം രൂപയുടെ വിദേശവരുമാനം മല്ലി നേടിത്തന്നു. ചെറിയ ഏലം 49,812 ലക്ഷം രൂപയ്‌ക്കും വലിയ ഏലം 8403.90 ലക്ഷം രൂപയ്‌ക്കും കയറ്റുമതി ചെയ്യപ്പെട്ടു. കയറ്റുമതിയുടെ 70 ശതമാനവും മുളക്, ജീരകം, മല്ലി, ഇഞ്ചി എന്നിവയാണ്. എന്നാല്‍ കയറ്റുമതി വരുമാനത്തിന്റെ 70 ശതമാനവും നേടിത്തന്നത്, പുതിന, മുളക്, സുഗന്ധവ്യഞ്ജന എണ്ണകള്‍, ഏലം, കുരുമുളക് എന്നിവയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)
World

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

Kerala

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

India

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

Kerala

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

India

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.