കൊച്ചി: ഇബേ ഇന്ത്യ, ംംം.ലയമ്യ.ശി, ഏറ്റവും വലിയ ഓണ്‍ലൈന്‍ വാച്ച് മാള്‍ ആരംഭിച്ചു. 65000 -ലേറെ വാച്ചുകളുടെ ശേഖരമാണ് ഇബേയില്‍ ഉള്ളത്.
മോണ്‍ടേയ്ന്‍, സ്വിസ് ലെജന്‍ഡ്, വീക്വിന്‍, റോയല്‍ ലണ്ടന്‍, ബെന്‍ഷെര്‍മാന്‍ തുടങ്ങി 26 പ്രമുഖ അന്താരാഷ്‌ട്ര ബ്രാന്‍ഡുകള്‍ ശേഖരത്തില്‍ ഉള്‍പ്പെടുന്നു. 200-ലേറെ ആഗോള, പ്രാദേശിക ബ്രാന്‍ഡ് വാച്ചുകള്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് ഇബേ ലൈഫ്‌സ്റ്റൈല്‍ തലവന്‍ നവീന്‍ മിസ്ട്രി പറഞ്ഞു.
















