Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

വായിക്കാം, ഗ്രന്ഥങ്ങള്‍ താളിയോലയിലും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2015, 04:59 pm IST
inVaradyam

പുരാതനകാലത്ത് അറിവുകള്‍ പകര്‍ത്തിയെഴുതിയിരുന്നത് താളിയോലകളിലാണ്. കടലാസും അച്ചടിയും പ്രചാരത്തില്‍ വന്നതോടെ സഹസ്രാബ്ദങ്ങളുടെ പഴക്കം അവകാശപ്പെടാവുന്ന ഈ സമ്പ്രദായം അന്യംനിന്നു. അമൂല്യമായ വിജ്ഞാനം രേഖപ്പെടുത്തിയിരുന്ന പല താളിയോലക്കെട്ടുകളും നശിച്ചുപോയ അവസ്ഥയിലുമാണ്. എങ്കിലും പഴമയെ സ്‌നേഹിക്കുന്നവരുടെ ശ്രമഫലമായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള താളിയോല ഗ്രന്ഥങ്ങളില്‍ ചിലതൊക്കെ സംരക്ഷിക്കപ്പെടുന്നുണ്ട്. താളിയോലകളുടെ ലഭ്യതക്കുറവും അതില്‍ എഴുതാനുള്ള ബുദ്ധിമുട്ടുകളും മറ്റുമാര്‍ഗ്ഗങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ എഴുത്തുകാരെ നിര്‍ബന്ധിതരാക്കി. എങ്കിലും താളിയോലകളിലേക്ക് ഒരുമടക്കം നടത്തിയിരിക്കുകയാണ് പാം ലീഫ് ഇന്നോവേഷന്‍.

ഇതിന്റെ ഭാഗമായി ലളിതാസഹസ്രനാമ ഗ്രന്ഥം താളിയോല രൂപത്തില്‍ രൂപകല്‍പന ചെയ്തു. ആര്‍ട്ട് പേപ്പറില്‍ താളിയോലയോട് അതീവ സാദൃശ്യം തോന്നുന്ന വിധത്തിലാണ് ഇതിന്റെ രൂപകല്‍പന. വായനാസുഖം നല്‍കുന്ന പഴയ ലിപിയിലാണ് അച്ചടി. പഴമയെ ഓര്‍മപ്പെടുത്തുന്നതിനായി മലയാളം അക്കങ്ങളില്‍ പേജ് നമ്പര്‍ കൊടുത്തിരിക്കുന്നു. പേജുകള്‍ ഇരുപുറവും ലാമിനേറ്റ് ചെയ്ത് സംരക്ഷിച്ചിട്ടുമുണ്ട്. മുകളിലും താഴെയും തേക്കുപലകകള്‍ വച്ച് ഭംഗിയുള്ള ചരടുകള്‍ കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു. വിഷ്ണുസഹസ്രനാമവും ഇത്തരത്തില്‍ താളിയോലകളിലാക്കിയിട്ടുണ്ട്.

ഗൃഹരക്ഷക്കും സ്വരക്ഷക്കും പണ്ടുകാലത്ത് ദേവീമാഹാത്മ്യം ഗ്രന്ഥം കൈവശംവയ്‌ക്കുന്ന പതിവുണ്ടായിരുന്നു. ഏവര്‍ക്കും കൊണ്ടുനടക്കാന്‍ സാധിക്കുന്ന വിധത്തില്‍ ഈ ഗ്രന്ഥവും താളിയോലയിലാക്കിയിരിക്കുകയാണ് പാം ലീഫ് ഇന്നോവേഷന്‍സ്. ഇതിന്റെ പ്രകാശനം പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായി തമ്പുരാട്ടി, മുന്‍ ചീഫ് സെക്രട്ടറി സി.പി. നായര്‍ക്കുനല്‍കിയാണ് നിര്‍വഹിച്ചത്. പാം ലീഫ് ഇന്നോവേഷന്‍സിന്റെ പ്രസിദ്ധീകരണങ്ങള്‍ തിരുവനന്തപുരം ചെട്ടികുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള പ്രഭൂസ് ബുക്‌സില്‍ നിന്നും ലഭിക്കും. ലളിതാസഹസ്രനാമത്തിന്റെ നാലാം പതിപ്പ് ലളിതാത്രിശതി കൂടി ഉള്‍പ്പെടുത്തി ഉടന്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് പ്രസാധകര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

India

മോദിയോടും ആർഎസ്എസിനോടും ഒരു പതിറ്റാണ്ടിലേറെയായി ഞാൻ പോരാടുന്നു , അവർക്ക് പേടിയാണെന്ന് രാഹുൽ

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍
News

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

India

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

Kozhikode

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : വ്യോമഗതാഗതം നിർത്തിവച്ചു , പ്രവാസികൾ ജാഗ്രത പാലിക്കണം

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.