Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ആര്‍ബിഐ റിപ്പോ നിരക്ക് 7.25 ശതമാനമായി കുറച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2015, 05:16 pm IST
in Business

മുംബൈ: മുഖ്യവായ്‌പാ നിരക്കുകള്‍ കാല്‍ ശതമാനം കുറച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ വായ്‌പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 7.25 ശതമാനമായി കുറച്ചു. ഈ സാഹചര്യത്തില്‍ ബാങ്കുകള്‍ ഭവന, വാഹന വായ്‌പകളുടെ പലിശ കുറച്ചേക്കും.

അതേസമയം സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്എല്‍ആര്‍), ക്യാഷ് റിസര്‍വ്വ് റേഷ്യോ (സിആര്‍ആര്‍) എന്നിവയുടെ നിരക്കുകളില്‍ മാറ്റമില്ല. ഇത് ബാങ്കുകളെ ദീര്‍ഘകാല വായ്‌പകള്‍ നല്‍കുവാന്‍ സഹായിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പലിശനിരക്കുകള്‍ കുറച്ചതിന്റെ ഗുണഫലം ഇടപാടുകാര്‍ക്ക് ലഭ്യമാക്കണമെന്ന് ബാങ്കുകളോട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ആവശ്യപ്പെട്ടു.

ആര്‍ബിഐ വായ്‌പാ നയം പ്രഖ്യാപിച്ചതിന് ശേഷവും ബിഎസ്ഇ സെന്‍സെക്‌സ് 300 പോയിന്റ്‌വരെ താഴ്ന്നു. റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്‌പയുടെ പലിശയായ റിപ്പോ നിരക്കും തിരിച്ച് ബാങ്കുകളില്‍ നിന്ന് സ്വീകരിക്കുന്ന വായ്‌പയുടെ പലിശയായ റിവേഴ്‌സ് റിപ്പോ നിരക്കും കാല്‍ശതമാനം കുറച്ചതിന് പുറമെ മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി പലിശനിരക്കും കാല്‍ശതമാനം കുറച്ചു. ഇതോടെ മറ്റ് വായ്‌പകള്‍ക്കെല്ലാം പുറമെ ആര്‍ബിഐ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാലവായ്‌പയായ എംഎസ്എഫിന്റെ നിരക്ക് എട്ടേകാല്‍ ശതമാനമായി.

റിപ്പോ നിരക്ക് കുറച്ചതിലൂടെ വീടുകളും കാറുകളും മറ്റും വാങ്ങുന്നതിനായി കൂടുതല്‍ ആളുകള്‍ രംഗത്തെത്തുമെന്നാണ് പ്രതീക്ഷ. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് റിസര്‍വ് ബാങ്ക് വായ്‌പാ നിരക്ക് കുറക്കുന്നത്. ഇതിലൂടെ നാണയപ്പെരുപ്പം കുറക്കുവാനും വിലനിലവാരം പിടിച്ചുനിര്‍ത്തുവാനും കഴിയുമെന്നാണ് പ്രതീക്ഷ. വായ്‌പാനയവുമായി ബന്ധപ്പെട്ടതാണ് ഭാരതത്തിന്റെ നിലവിലെ പണപ്പെരുപ്പനിരക്ക്. നാലുമാസത്തെ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്കായ 4.87ശതമാനമാണിപ്പോള്‍.

സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തില്‍ നിന്ന് കരകയറുന്നുണ്ടെങ്കിലും അതിന് ഗതിവേഗം പോരെന്ന് ആര്‍ബിഐ വിലയിരുത്തി. കാലവര്‍ഷം ഇക്കുറി വൈകുകയും മഴയുടെ അളവ് കുറയുകയും ചെയ്താല്‍ നാണയപ്പെരുപ്പനിരക്ക് ഉയര്‍ന്നേക്കും. ഈ സാഹചര്യത്തില്‍ വീണ്ടുമൊരു പലിശനിരക്ക് കുറയ്‌ക്കല്‍ നടപടി ഉടന്‍ പ്രതീക്ഷിക്കേണ്ട എന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആഗസ്റ്റ് നാലിനാണ് അടുത്ത വായ്‌പാനയ അവലോകനയോഗം.

2015-16 വര്‍ഷത്തിലെ ജിഡിപി നിരക്ക് ഉയരുമെന്നാണ് പ്രതീക്ഷ. വ്യാവസായിക ഉല്പാദനം തിരിച്ചുവരവിന്റെ പാതയിലാണിപ്പോള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)
World

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

Kerala

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

India

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

Kerala

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

India

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.