Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ജില്ലാ പ്രവേശനോത്സവത്തിന് കൂത്താട്ടുകുളം സര്‍ക്കാര്‍ യുപി സ്‌കൂള്‍ ഒരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2015, 10:29 pm IST
inErnakulam

കൂത്താട്ടുകുളം: ഒന്നാം ക്ലാസില്‍ ഇത്തവണയും നൂറുകുട്ടികളെ പ്രവേശിപ്പിക്കാനായതിന്റെ ആഹ്ലാദത്തിലാണ് കൂത്താട്ടുകുളം സര്‍ക്കാര്‍ യുപി സ്‌കൂളിലെ അധ്യാപകരും പിടിഎ അംഗങ്ങളും. പ്രവര്‍ത്തന മികവിന് അംഗീകാരമെന്ന നിലയില്‍ ജില്ലാ തല പ്രവേശനോത്സവം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് തെരഞ്ഞെടുത്തിരിക്കുന്നത് ഈ വിദ്യാലയത്തെയാണ്.

കൂടുതല്‍ മികവോടെ നവാഗതരെ സ്വീകരിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തിന്റെയും എസ്എസ്എ, വിവിധ സന്നദ്ധ സംഘടനകള്‍, നാട്ടുകാര്‍, രക്ഷിതാക്കള്‍ തുടങ്ങിയവരുടെ നേത്യത്വത്തില്‍ ഒരുക്കങ്ങളാരംഭിച്ചു. കഴിഞ്ഞവര്‍ഷം ഒന്നാം ക്ലാസില്‍ 101 കുട്ടികളാണ് പ്രവേശനം തേടിയെത്തിയത്.

ഇത്തവണ മാര്‍ച്ച് 15 അയപ്പോഴേക്കും നൂറു കുട്ടികള്‍ എത്തി. ഇതര ക്ലാസുകളിലേക്കും പ്രീപ്രൈമറി ക്ലാസുകളിലേക്കുമായി നൂറിലധികം കുട്ടികളും ചേര്‍ന്നു കഴിഞ്ഞിട്ടുണ്ട്. പ്രവേശനോത്സവം പ്ലാസ്റ്റിക് രഹിതമാക്കാന്‍ സംഘാടക സമിതി യോഗത്തില്‍ തീരുമാനിച്ചു. കുട്ടികള്‍ അവധിക്കാല കളിക്കൂട്ടത്തിലൂടെ പഠിച്ച കുരിത്തോല അലങ്കാരങ്ങള്‍കൊണ്ട് വേദിയും സദസും പ്രവേശന കവാടവും വഴികളും മനോഹരമാക്കും, ടൗണില്‍ നിന്നും റാലി, സ്വീകരണം, സമ്മാനങ്ങള്‍, ഭക്ഷണം, തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ജനപ്രതിനിധികളുടെ നേത്യത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങി.

സ്വാഗത സംഘ രൂപീകരണം മാറാടി പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സാബു ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സീന ജോണ്‍സണ്‍  അദ്ധ്യക്ഷയായി. ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എം.കെ. ഷൈന്‍മോന്‍ മുഖ്യ പ്രഭാഷണം നടത്തി. എസ്എസ്എ പ്രൊജക്ട് ഓഫീസര്‍, എസ്. സന്തോഷ്‌കുമാര്‍, എഇഒ. പി.വി. ജയരാജ്, ബിപിഒ കെ.സി. ജോണ്‍സണ്‍, വാര്‍ഡ് മെംബര്‍മാരായ അംബിക രാജേന്ദ്രന്‍, ജിജി ഷാനവാസ്, പിടിഎ പ്രസിഡന്റ് ഡി. രാജേഷ്, പ്രധാനാധ്യാപകന്‍ കെ.വി. ബാലചന്ദ്രന്‍, പി.എം. രാജു, എച്ച്.എം. ഫോറം സെക്രട്ടറി എം.ടി. ഇമ്മാനുവല്‍, എം.കെ. രാജു, ബിജോയ് എന്നിവര്‍ സംസാരിച്ചു.

ജില്ലയിലെ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എ മാര്‍ എന്നിവരെ രക്ഷാധികാരികളാക്കിയുള്ള സംഘാടക സമിതിയെ യോഗം തിരഞ്ഞെടുത്തു. അഡ്വ: സീന ജോണ്‍സണ്‍ (ചെയര്‍ പേഴ്‌സണ്‍) എം.കെ. ഷൈന്‍മോന്‍ (ജനറല്‍ കണ്‍വീനര്‍), എസ്. സന്തോഷ് കുമാര്‍ (കണ്‍വീനര്‍), പി. നന്ദകൂമാര്‍ (ഡയറ്റ് പ്രിന്‍സിപ്പല്‍) അഗസ്റ്റിന്‍ (ഡിഇഒ മുവാറ്റുപുഴ) കെ.സി.ജോണ്‍സണ്‍ (ജോ:കണ്‍വീനര്‍മാര്‍) പി.വി.ജയരാജ് (ട്രഷറര്‍).

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

Gulf

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

Kerala

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

World

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

പുതിയ വാര്‍ത്തകള്‍

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

അച്ഛൻ അപമാനിതനായി , ജീവൻ ഒടുക്കാൻ ശ്രമിച്ച് ഉണ്ണി മേരി ; ഒടുവിൽ കതക് ചവിട്ടി തുറന്ന് ജീവൻ രക്ഷിച്ച് മമ്മൂട്ടി

ഫ്ലൈദുബായ് വിമാനത്തിലെ ധീരതയ്‌ക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിന് മാൻകൈൻഡ് ഫാർമയുടെ ഒരു കോടി രൂപയുടെ ആദരം

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

പൈലറ്റ് സ്മിത് മച്ചാറിന് ആദരവുമായി ഇസ്രായേൽ എംബസി; മുംബൈയിൽ നന്ദിപ്രകടനവുമായി കൂറ്റൻ ബോർഡുകൾ ഉയർന്നു

വനിതകളുടെ വ്യക്തിഗത റിക്കർവ് ആർച്ചറിയിൽ 17-കാരിക്ക് ചരിത്രവിജയം; കൊറിയൻ താരത്തെ തോൽപ്പിച്ച് കുങ്കും മോഹോദ് സ്വർണം നേടി

ലഹരിക്കടത്ത് തലവൻ നവ്‌പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നും ഇന്ത്യയിലെത്തിച്ചത് ‘ചരിത്രപരമായ നാഴികക്കല്ല്’: അമിത് ഷാ

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

തിരുപ്പതിയിലെ ശ്രീ സിറ്റി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൻ സ്ഫോടനം; അഞ്ചോളം തൊഴിലാളികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

മുസ്‌ലിം ലീഗിന്റെ ക്യാബിനറ്റ് പദവി; സതീശനെതിരെ വിമർശനം ഉന്നയിച്ച അടൂർ പ്രകാശിനെതിരെ അച്ചടക്ക നടപടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.