Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

70 സുപ്പര്‍ സോണിക് കംപ്യൂട്ടറുകള്‍ വികസിപ്പിച്ചെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2015, 08:10 pm IST
in Business

ന്യൂദല്‍ഹി:രാജ്യത്ത് ഉന്നതതലത്തിലുള്ള ഗവേഷണം സാധ്യമാക്കുന്നതിനായി 70 സുപ്പര്‍ സോണിക് കംപ്യൂട്ടറുകള്‍ വികസിപ്പിച്ചെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കി. പൊതുസ്വകാര്യ ഏജന്‍സികള്‍ക്ക് ഗവേഷണത്തിനുള്ള സൗകര്യമൊരുക്കുന്നതിനായാണ് ഈ നടപടി. സുപ്പര്‍സോണിക് കംപ്യൂട്ടറുകളുടെ സഹായത്തോടെ കാലാവസ്ഥ പ്രതിരോധം തുടങ്ങിയ മേഖലകളില്‍ ഗവേഷണം നടത്തുന്നതിന് സാധിക്കും.

അരമുതല്‍ 20 പെറ്റഫ്‌ളോപ് വരെയാണ് സാധാരണ കംപ്യൂട്ടറുകളുടെ വേഗത.എന്നാല്‍ സൂപ്പര്‍സോണിക് കംപ്യൂട്ടറുകള്‍ക്ക് ഇത് 50 വരെ ലഭിക്കും. കംപ്യൂട്ടറുകളുടെ പ്രവര്‍ത്തന വേഗം അളക്കുന്നതാണ് പെറ്റഫ്‌ളോപ്പ്. ശാസ്ത്ര സാങ്കേതിക വകുപ്പ്,വിവര സാങ്കേതിക വകുപ്പ് എന്നിവയുമായി സഹകരിച്ചുള്ള ഈ പദ്ധതിയ്‌ക്ക്് 4,500 കോടി രൂപയാണ് കേന്ദ്രം വകയിരുത്തിയിരിക്കുന്നത്. അതേസമയം കംപ്യൂട്ടറിന്റെ ഭാഗങ്ങള്‍ ഭാരതത്തില്‍ തന്നെ വികസിപ്പിക്കുമെന്ന് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അശുതോഷ് ശര്‍മ്മ അറിയിച്ചു. എഴുവര്‍ഷത്തിനുള്ളില്‍തന്നെ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും.

മെറ്റീരിയല്‍ സയന്‍സ്, പ്രതിരോധം, ജീവശാസ്ത്രം, എര്‍ത്ത് സയന്‍സ് എന്നിവയുമായി ബന്ധപ്പെട്ടുള്ള ഗവേഷണത്തിന് സൂപ്പര്‍സോണിക് കംപ്യൂട്ടറുകള്‍ അത്യന്താപേക്ഷിതമാണ്.രാജ്യത്തെ പല സ്വകാര്യകമ്പനികളും വ്യക്തികളും ഈ മേഖലയിലെ ഗവേഷണത്തിനായി വിദേശരാജ്യങ്ങളിലേക്ക് പോവുകയാണ് പതിവ്. സൂപ്പര്‍സോണിക് കംപ്യൂട്ടറുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ അതിന്റെ ആവശ്യകതയില്ലെന്നും ശര്‍മ്മ അറിയിച്ചു.

അതേസമയം,സൂപ്പര്‍ സോണിക് കംപ്യൂട്ടറുകള്‍ രാജ്യത്തുതന്നെ നിര്‍മ്മാണം നടത്തുകയെന്നത് കനത്ത വെല്ലുവിളിയാണ്.വിവിധ സംസ്ഥാനങ്ങളിലായി ഇതിന്റെ ഭാഗങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതാണ്. എന്നാല്‍ ഇതിനായി പ്രത്യേക പരിശീലവും ആവശ്യമാണെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

Kerala

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

Kerala

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.