Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

കൊതുകിനെ അകറ്റാന്‍ തുമ്പയും തുളസിയും(നാട്ടറിവുകളെ മറക്കാതിരിക്കുക)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2015, 05:05 pm IST
inVaradyam

അറിവുകളുടെ ശാസ്ത്രീയത തെളിയിക്കപ്പെടുന്നത് പരീക്ഷണനിരീക്ഷണങ്ങളിലൂടെയാണ്. എന്നാല്‍ നാട്ടറിവുകളുടെ ശാസ്ത്രീയത അപ്രകാരം തെളിയിക്കാനാവില്ല. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ഉപയോഗക്രമത്തിന്റെ വിജയമാണ് അതിലെ ശാസ്ത്രീയത.

കാല്‍മുട്ടിലെ നീരു മാറാന്‍ ആവണക്കില വെച്ചുകെട്ടുന്നതും കടന്നല്‍ കുത്തിയാല്‍ കൃഷ്ണതുളസിയില അരച്ചു പുരട്ടുന്നതും അടക്കയുടെ ചൊരുക്കുമാറ്റാന്‍ പഞ്ചസാര തിന്നുന്നതും അതിനാലാണ്. ഫലവൃക്ഷങ്ങള്‍ക്കു ചുറ്റിലും ചീങ്കല്ല് ഇട്ടുകൊടുത്താല്‍ വിളവുകൂടുമെന്നതും പഴുത്തപപ്പായ മുറിക്കുമ്പോള്‍ നാരങ്ങാനീരു പുരട്ടിവെച്ചാല്‍ കേടുവരില്ല എന്നതും നാം കേട്ടുവരുന്ന നാട്ടറിവാണ്.

പാമ്പുള്ള സ്ഥലത്ത് അരിക്കാടിയില്‍ ചിറ്റേലം അരച്ചുകലക്കി തളിച്ചാല്‍ അവയെ ഓടിക്കാമെന്നു പഴമക്കാര്‍ പറയും. ചിറ്റേലത്തിനുപകരം രണ്ടാഴ്ചയിലൊരിക്കല്‍ പാല്‍ക്കായവും വെളുത്തുള്ളി ചതച്ചതും ചേര്‍ത്ത് കലക്കി തളിച്ചാലും മതി, പാമ്പുകള്‍ പമ്പകടക്കും. കാഞ്ഞിരത്തിന്റെ കുരു അരച്ച് കാലില്‍ പുരട്ടി നടന്നാല്‍ പാമ്പ് കടിക്കുകയില്ലെന്നും പറയുന്നു. പാമ്പ് കടിയേറ്റാല്‍ തുമ്പനീരില്‍ കുരുമുളക് അരച്ചു കൊടുക്കുന്നതും കടിയേറ്റയുടനെ ഏതാനും എരിക്ക് ഇലകള്‍ കടിച്ചിറക്കുന്നതും പഴയ ചികിത്സ. കടിച്ചയുടന്‍ കീരിപ്പച്ചയുടെ വേര് പച്ചവെള്ളത്തില്‍ അരച്ചു കൊടുക്കുകയും കടിവായില്‍ പുരട്ടുകയും ചെയ്താല്‍ വിഷമിറങ്ങുമെന്നും ഒരു കാടന്‍ ഒറ്റമൂലി പറയുന്നു.

കൊതുകുകടി കൂടുമ്പോള്‍ പച്ചത്തുമ്പച്ചെടി നെരിപ്പോടിട്ട് പുകച്ചാല്‍മതിയെന്നാണ് നാടന്‍ ശാസ്ത്രം പറയുന്നത്. ചെടിച്ചട്ടിയില്‍വളര്‍ത്തുന്ന ചുവന്ന തുളസി കിടപ്പുമുറിയില്‍ വയ്‌ക്കുന്നതും നല്ലതാണത്രേ.

ആണികൊണ്ടാല്‍ ചുവന്നുള്ളി ചതച്ചുവച്ചുകെട്ടിയാല്‍മതി എന്നാണ് പറയുന്നത്. മഞ്ഞള്‍പ്പൊടി ഒരുതുണിയിലാക്കി തിരിയാക്കി തീപിടിപ്പിച്ച് മുറിവായയില്‍ അടിച്ചുചൂടുപിടിപ്പിക്കുന്നതും നല്ലതാണത്രേ. പക്ഷേ കാലില്‍ ഇരുമ്പാണി കൊണ്ടാല്‍ ടെറ്റനസ് ടോക്‌സൈഡ് എടുക്കുന്നതാണ് ബുദ്ധി എന്ന് നമുക്കറിയാം. വെറ്റിലയില്‍ ചുണ്ണാമ്പ് തേക്കുമ്പോള്‍ ചുവന്നു കണ്ടാല്‍ അതില്‍ വെറ്റിലപ്പാമ്പുണ്ടെന്ന് ഉറപ്പിക്കാം. അത്തരം വെറ്റില ഉപയോഗിക്കുന്നത് അപകടകരമെന്നും നാട്ടറിവ് മുന്നറിയിപ്പ് നല്‍കുന്നു. കടന്നല്‍ കുത്തിയാല്‍ മുക്കുറ്റി അരച്ച് പശുവിന്‍ വെണ്ണയില്‍ ചേര്‍ത്ത് പുരട്ടിയാല്‍ മതി.

കൃഷ്ണ തുളസിയില അരച്ചു പുരട്ടിയാലും ആശ്വാസം ലഭിക്കും. തേളുകുത്തിയാലും തുളസിയിലയെ ആശ്രയിക്കാം. തകരയില അരച്ചു പുരട്ടിയാല്‍ തേനീച്ച കുത്തിയ വേദന മാറുമെന്നു പറയുന്നു. തേനീച്ച കുത്താതിരിക്കാനുള്ള സൂത്രവും നാട്ടറിവിലുണ്ട് – പാണലിന്റെ ഇല തിരുമ്മി മണം വരുത്തുക. കരിമീന്‍ കൊത്തിയാല്‍ കടുകടുപ്പന്‍ വേദനയാണുണ്ടാവുകയെന്ന് അനുഭവസ്ഥര്‍ പറയുന്നു. കുത്ത് കിട്ടിയ ഉടനെ കുത്ത് കൊണ്ട ആളുടെ മൂത്രം ആ ഭാഗത്ത് ഒഴിച്ചു കൊടുത്താല്‍ മതി, ആശ്വാസം ഉടന്‍ ലഭിക്കും.

(സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ കൊച്ചി സര്‍വകലാശാലക്കു നല്‍കിയ നാട്ടറിവുകള്‍ സംബന്ധിച്ച പ്രോജക്ടിന്റെ കോ-ഓര്‍ഡിനേറ്ററാണ് ലേഖകന്‍)

തുടരും

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

World

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍
News

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

പുതിയ വാര്‍ത്തകള്‍

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.